Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

WIZARD

കെഎസ്‌യുഎം 'സാമൂഹ്യ സംരംഭകത്വ കോണ്‍ക്ലേവ്' : സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരത്ത്

17 SEPTEMBER 2026 05:38 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) 'സാമൂഹിക സംരംഭകത്വ കോണ്‍ക്ലേവ്' സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 30 ന് തൈക്കാട് ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന പരിപാടി വ്യവസായവാണിജ്യ, എഐ, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്ര...

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ്

28 June 2017

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്) തസ്തികയിലെ 105 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നി...

തിരുവനന്തപുരം ടെക്നോപാർക്കിൽ അവസരം

26 June 2017

തിരുവനന്തപുരം ടെക്നോപാർക്കിലെ സെൽ ടെക്നോളോജിസ് ലിമിറ്റഡിൽ കോൺടെന്റ് റൈറ്റർ ട്രെയ്‌നിയുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബുക്കുകൾ, വെബ്സൈറ്റുകൾ എന്നിവക്കായി ഇംഗ്ലീഷിൽ കണ്ടെന്റ് തയ്യാറാക്കാൻ കഴിയണം. ഗ്രാമർ ക...

സൈ​ബ​ര്‍ശ്രീ സെന്ററിൽ സാങ്കേതികവിദ്യ പരിശീലനത്തിന് അപേക്ഷിക്കാം

19 June 2017

പ​ട്ടി​കജാ​തി വി​ക​സ​ന വ​കു​പ്പി​നു വേ​ണ്ടി സി--​ഡി​റ്റ് ന​ട​പ്പാ​ക്കു​ന്ന സൈ​ബ​ര്‍ശ്രീ സെന്ററിൽ വി​വി​ധ സാ​ങ്കേ​തി​ക വി​ദ്യാ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സോ​ഫ്റ്റ്​​വെ​യ​ര്‍, വി​ക...

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പരീക്ഷ ജൂലൈ 19ന്

19 June 2017

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് I (സപ്ളിമെന്ററി) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളില്‍ ജൂലൈ 19 മുതല്‍ നടക്കും. അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് അപേക്ഷകള്‍ ജൂണ്‍ 24നകം ബ...

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാലാവസ്ഥ വ്യതിയാനം പ​ഠി​ക്കാം

16 June 2017

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൈ​വ സാങ്കേതിക ​വി​ദ്യ​യും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും പഠിക്കാൻ അവസരം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 17 ആണ്. കോഴ്സുകൾ താഴെ പറയുന്നവയാണ്. ബി.​എ​സ്​​സി-​...

ഐ.ഐ.ടി, എന്‍.ഐ.ടി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 15 മുതല്‍ 26 വരെ

15 June 2017

ജെ.ഇ.ഇ. (ജോയിന്റ് എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍)യില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.എസ്.എം, ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവിടങ്ങളില്‍ ബി.ഇ., ബി.ടെക്, ബി.ആര്‍ക് കോഴ്‌സുകളിലേക്ക് ജ...

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷില്‍) ബിരുദ പഠനത്തിന് അവസരം

13 June 2017

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) കേള്‍വിശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി നടത്തുന്ന ഡ...

വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ്

12 June 2017

സംസ്ഥാനത്ത വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നു. ഇനി വനിതാ പോലീസിന്റെ നിയമനം പുതിയ വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. റാങ്ക്‌ലിസ്റ്റുകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ ആദ്യം നിയമി...

വിദ്യാഭ്യാസവകുപ്പിലെ ഡേറ്റാ ശേഖരണം കടലാസ് രഹിതമാക്കാൻ ഇനി 'സമ്പൂര്‍ണ'

07 June 2017

ഇനി വിദ്യാഭ്യാസം വിരൽത്തുമ്പിൽ. ഇനി മുതൽ കേരളത്തിൽ സ്കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളില്‍നിന്നുമുള്ള വിവരശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്...

പോളിടെക്‌നിക്‌ സ്പോർട്സ് ക്വാട്ട; ജൂൺ 9 വരെ അപേക്ഷിക്കാം

06 June 2017

സർക്കാർ പോളിടെക്‌നിക്കുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൌൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന...

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു ചേരാം

03 June 2017

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകളിലേക്കുള്ള പ്രവേശം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂണ്‍ 19 ...

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

01 June 2017

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ...

ക്ലാസ്സ്മുറികൾ ഹൈടെക്കാക്കും 'സമഗ്ര' പോര്‍ട്ടല്‍

01 June 2017

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസാമഗ്രികള്‍ പൂര്‍ണമായും ലഭ്യമാക്കുന്ന പോര്‍ട്ടല്‍ നിലവിൽ വരുന്നു. 'സമഗ്ര' പോര്‍ട്ടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. എസ്.സി.ഇ.ആര്‍.ടി.യും ഐ.ടി ...

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ

31 May 2017

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് വിജ്ഞാപനം മേയ് 30ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനമായി. വിവിധ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപകർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്...

അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

25 May 2017

അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 31 ആണ്. പിജി / റിസർച്ച് പ്രോഗ്രാമുകളുടെ അപേക്ഷകൾ ജൂൺ പത്തുവരെ സ്വീകരിക്കും. എ) പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സുക...

Malayali Vartha Recommends