കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം. ശാസ്താനട പുരയിടത്തിൽ ബെന്നി ( 55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതിന് ശാസ്താനട പൊത്തക്കള്ളി മലയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് പാറ ഇടിയുന്നത് തുടരുന്നു.
പ്രദേശത്ത് മുൻപേ പാറ ഇടിഞ്ഞിരുന്നു. 2010-ൽ ഇവിടെ ഉരുൾ പൊട്ടിയിരുന്നു. ശേഷം രണ്ടുതവണ പാറ ഇടിഞ്ഞു വീണിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























