Widgets Magazine
07
Dec / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

WIZARD

തിരുവനന്തപുരം, ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഓര്‍ഗനൈസ്ഡ് റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ (CORE) പി.എസ്.സി 2019 ഫെബ്രുവരിയില്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

06 NOVEMBER 2019 03:26 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം, ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഓര്‍ഗനൈസ്ഡ് റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ (CORE) പി.എസ്.സി 2019 ഫെബ്രുവരിയില്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മത്സരപരീക്ഷാ പരിശീലനരംഗത്ത് എന്നും മുന്‍നിരയിലാണ് കോര്‍ ഗ്രൂപ്പ്. സെറ്റ്,...

ഇഗ്നോയിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‌ പഠനം സൗജന്യം

04 July 2017

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് ഇനി പഠനവും ഫ്രീ ആയി. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) പുതിയ വിജ്ഞാപനം ഇറക്കി. ട...

MBBS/BDS അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം

03 July 2017

MBBS/BDS അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിന് ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം. www.mcc.nic.in എന്ന വെബ്‌സൈറ്റില്‍ കൂടിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. NEETUG 2017 ല്‍, MCI/DCI വ്യവസ്ഥകള്‍ പ്രകാരമുള്ള ...

എന്‍ജിനിയറിങ് / ബിഫാം കോഴ്സുകളിലേക്കുമുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

29 June 2017

സംസ്ഥാനത്തെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബിഫാം കോഴ്സുകളിലേക്കുമുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്...

സര്‍ക്കാര്‍ ഉദ്യോഗം നേടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സര്‍ക്കാര്‍ ഓഫീസ്

29 June 2017

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സര്‍ക്കാര്‍ ഓഫീസ് ഇവിടെ നമ്മുടെ ഇന്ത്യയിൽ. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള കൊയില്‍ തഹസില്‍ ഓഫീസില്‍ എല്ലാ ദിവസവും അതിരാവിലെ പഠിത...

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ്

28 June 2017

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്) തസ്തികയിലെ 105 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നി...

തിരുവനന്തപുരം ടെക്നോപാർക്കിൽ അവസരം

26 June 2017

തിരുവനന്തപുരം ടെക്നോപാർക്കിലെ സെൽ ടെക്നോളോജിസ് ലിമിറ്റഡിൽ കോൺടെന്റ് റൈറ്റർ ട്രെയ്‌നിയുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബുക്കുകൾ, വെബ്സൈറ്റുകൾ എന്നിവക്കായി ഇംഗ്ലീഷിൽ കണ്ടെന്റ് തയ്യാറാക്കാൻ കഴിയണം. ഗ്രാമർ ക...

സൈ​ബ​ര്‍ശ്രീ സെന്ററിൽ സാങ്കേതികവിദ്യ പരിശീലനത്തിന് അപേക്ഷിക്കാം

19 June 2017

പ​ട്ടി​കജാ​തി വി​ക​സ​ന വ​കു​പ്പി​നു വേ​ണ്ടി സി--​ഡി​റ്റ് ന​ട​പ്പാ​ക്കു​ന്ന സൈ​ബ​ര്‍ശ്രീ സെന്ററിൽ വി​വി​ധ സാ​ങ്കേ​തി​ക വി​ദ്യാ പ​രി​ശീ​ല​ന​ങ്ങ​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സോ​ഫ്റ്റ്​​വെ​യ​ര്‍, വി​ക...

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പരീക്ഷ ജൂലൈ 19ന്

19 June 2017

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് I (സപ്ളിമെന്ററി) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളില്‍ ജൂലൈ 19 മുതല്‍ നടക്കും. അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച് അപേക്ഷകള്‍ ജൂണ്‍ 24നകം ബ...

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കാലാവസ്ഥ വ്യതിയാനം പ​ഠി​ക്കാം

16 June 2017

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൈ​വ സാങ്കേതിക ​വി​ദ്യ​യും കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വും പഠിക്കാൻ അവസരം. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 17 ആണ്. കോഴ്സുകൾ താഴെ പറയുന്നവയാണ്. ബി.​എ​സ്​​സി-​...

ഐ.ഐ.ടി, എന്‍.ഐ.ടി: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 15 മുതല്‍ 26 വരെ

15 June 2017

ജെ.ഇ.ഇ. (ജോയിന്റ് എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍)യില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.എസ്.എം, ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവിടങ്ങളില്‍ ബി.ഇ., ബി.ടെക്, ബി.ആര്‍ക് കോഴ്‌സുകളിലേക്ക് ജ...

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷില്‍) ബിരുദ പഠനത്തിന് അവസരം

13 June 2017

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) കേള്‍വിശേഷി കുറഞ്ഞവര്‍ക്ക് വേണ്ടി നടത്തുന്ന ഡ...

വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ്

12 June 2017

സംസ്ഥാനത്ത വനിതാ പോലീസ് നിയമനത്തിൽ പുതിയ സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നു. ഇനി വനിതാ പോലീസിന്റെ നിയമനം പുതിയ വനിതാ ബറ്റാലിയന്‍ മുഖേന മാത്രം. റാങ്ക്‌ലിസ്റ്റുകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ ആദ്യം നിയമി...

വിദ്യാഭ്യാസവകുപ്പിലെ ഡേറ്റാ ശേഖരണം കടലാസ് രഹിതമാക്കാൻ ഇനി 'സമ്പൂര്‍ണ'

07 June 2017

ഇനി വിദ്യാഭ്യാസം വിരൽത്തുമ്പിൽ. ഇനി മുതൽ കേരളത്തിൽ സ്കൂളുകളെ സംബന്ധിച്ച വിവരങ്ങൾ ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളില്‍നിന്നുമുള്ള വിവരശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്...

പോളിടെക്‌നിക്‌ സ്പോർട്സ് ക്വാട്ട; ജൂൺ 9 വരെ അപേക്ഷിക്കാം

06 June 2017

സർക്കാർ പോളിടെക്‌നിക്കുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൌൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന...

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു ചേരാം

03 June 2017

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകളിലേക്കുള്ള പ്രവേശം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂണ്‍ 19 ...

Malayali Vartha Recommends