Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന സ​മ​ര്‍​ഥ​രാ​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ മീ​ന്‍​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ര്‍​ഷി​പ്പ്

11 SEPTEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

സാമ്പത്തിക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന സ​മ​ര്‍​ഥ​രാ​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സെ​ക്ക​ന്‍​ഡ​റി​ത​ലം വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ്​ നാ​ഷ​ന​ല്‍ മീ​ന്‍​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ര്‍​ഷി​പ്പ്​ (NMMS) . 

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ര്‍​ഷം​തോ​റും ന​ട​ത്തു​ന്ന NMMS പ​രീ​ക്ഷ​യി​ലൂ​ടെ​യ​ണ്​ അ​ര്‍​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ വാ​ര്‍​ഷി​ക​വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷ​ത്തി​ന്​ താ​ഴെ​യാ​വ​ണം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഒ​മ്ബ​താം ക്ലാ​സ്​ മു​ത​ല്‍ ​പ്ര​തി​മാ​സം 500 രൂ​പ​വീ​തം വ​ര്‍​ഷ​ത്തി​ല്‍ 6,000 രൂ​പ സ്​​കോ​ള​ര്‍​ഷി​പ്പാ​യി ല​ഭി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​രി​ലു​ള്ള എ​സ്.​ബി.ഐ  ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​വും സ്​​കോ​ള​ര്‍​ഷി​പ്പ്​ വി​ത​ര​ണം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​വ​രെ പ​ര​മാ​വ​ധി നാ​ലു വ​ര്‍​ഷ​ക്കാ​ലം ഇൗ ​സ്​​കോ​ള​ര്‍​ഷി​പ്പ്​ ല​ഭ്യ​മാ​കും.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ സ്​​കോ​ള​ര്‍​ഷി​പ്പ്​ തു​ട​ര്‍​ന്ന്​ ല​ഭി​ക്കു​ന്ന​തി​ന്​ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ല്‍ 60 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി​ക്കാ​ര്‍​ക്ക്​ 55 ശ​ത​മാ​നം മ​തി) നേ​ടി വി​ജ​യി​ക്ക​ണം.

മെന്റൽ എ​ബി​ലി​റ്റി ടെ​സ്​​റ്റ്, സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ട്​ ടെ​സ്​​റ്റ്​ എ​ന്നി​ങ്ങ​നെ 90 മി​നി​ട്ട്​ ​ൈദ​ര്‍​ഘ്യം വീ​ത​മു​ള്ള മ​ള്‍​ട്ടി​പ്​​ള്‍ ചോ​യി​സ്​ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 40 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ ഇൗ ​പ​രീ​ക്ഷ​ക​ളി​ല്‍ നേ​ട​ണം.
രാ​ജ്യ​ത്തൊ​ട്ടാ​കെ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ സ്​​കോ​ള​ര്‍​ഷി​പ്പ്​ ല​ഭി​ക്കും. 'NMMSS' സ്​​േ​കാ​ള​ര്‍​ഷി​പ്പ്​ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ള്‍ www.mhrd.gov.in/nmms എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മ​െന്‍റ്​/​എ​യി​ഡ​ഡ്​​ സ്​​കൂ​ളു​ക​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​സ്.​സി.​ഇ.​ആ​ര്‍.​ടി 2017 ന​വം​ബ​ര്‍ അ​ഞ്ചി​ന്​ നാ​ഷ​ന​ല്‍ മീ​ന്‍​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ര്‍​ഷി​പ്പ്​ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​ത്തും. ഇ​തി​ല്‍ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ www.scert.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സെ​പ്​​റ്റ​ബ​ര്‍15 വ​രെ സ്വീ​ക​രി​ക്കും.

2017-18 അ​ധ്യ​യ​ന​വ​ര്‍​ഷം എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.
കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളും ഇൗ ​സ്​​കോ​ള​ര്‍​ഷി​പ്പി​ന്​ അ​ര്‍​ഹ​ര​ല്ല.

ഏ​ഴാം ക്ലാ​സി​ലെ വാ​ര്‍​ഷി​ക പ​രീ​ക്ഷ​യി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ (എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ 50 ശ​ത​മാ​നം മ​തി) കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. വാ​ര്‍​ഷി​ക കു​ടും​ബ​വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷം രൂ​പ​യി​ല്‍ കു​റ​വാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന വി​ല്ലേ​ജ്​ ഒാ​ഫി​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​​ന്റെ പ​ക​ര്‍​പ്പ്, അം​ഗ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ള്‍ 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ വൈ​ക​ല്യ​മു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റിന്റെ പ​ക​ര്‍​പ്പ്​ എ​ന്നി​വ ഒാ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ ഹാ​ര്‍​ഡ്​ കോ​പ്പി​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം.

ഒാ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കുമ്പോൾ ആ​ധാ​ര്‍ നമ്പർ തെ​റ്റ്​ കൂ​ടാ​തെ എ​ന്‍​റ​ര്‍ ചെ​യ്യ​ണം. ആ​ധാ​ര്‍ ഇ​ല്ലാ​ത്ത​വ​ര്‍ ഇ.ഐ .​ടി നമ്പർ ന​ല്‍​കി​യാ​ല്‍ മ​തി. ​
ഒാ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച്‌​ ക​ഴി​ഞ്ഞ്​ പ്രി​ന്‍​റൗ​ട്ട്​ എ​ടു​ത്ത്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം സെ​പ്​​റ്റം​ബ​ര്‍ 15ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം

The coordinator, NMMS Examination Scert, poojappura, thiruvananthapuram-12 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​ക്ക​ണം. ആ​പ്ലി​ക്കേ​ഷ​ന്‍ ​െഎ​ഡി​യും ന​മ്ബ​രും തു​ട​ര്‍​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൂ​ക്ഷി​ച്ചു​വെ​ക്ക​ണം. ഹാ​ര്‍​ഡ്​ കോ​പ്പി​യു​ടെ പ​ക​ര്‍​പ്പ്​ കൈ​വ​ശം റ​ഫ​റ​ന്‍​സി​നാ​യി ക​രു​ത​ണം.90 മി​നി​ട്ട്​ വീ​ത​മു​ള്ള ര​ണ്ട്​ പാ​ര്‍​ട്ടു​ക​ളാ​യി​ട്ടാ​ണ്​ പ​രീ​ക്ഷ. ഒ​ന്നാം പാ​ര്‍​ട്ടി​ല്‍ സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​ല്‍ സാ​മൂ​ഹി​ക​ശാ​സ്​​ത്രം, അ​ടി​സ്ഥാ​ന ഗ​ണി​ത​ശാ​സ്​​ത്രം, ഗ​ണി​തം എ​ന്നി​വ​യി​ല്‍ 90 വ​സ്​​തു​നി​ഷ്​​ഠ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും.

ര​ണ്ടാം പാ​ര്‍​ട്ടി​ല്‍ മെന്റല്‍ എ​ബി​ലി​റ്റി ടെ​സ്​​റ്റി​ല്‍ മ​നോ​നൈ​പു​ണ്യം പ​രി​ശോ​ധി​ക്കു​ന്ന 90 വ​സ്​​തു​നി​ഷ്​​ഠ ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഒാ​രോ ചോ​ദ്യ​ത്തി​നും ഒാ​രോ മാ​ര്‍​ക്കു​വീ​തം.

പ​രീ​ക്ഷ പാ​ര്‍​ട്ട്​ ഒ​ന്ന്​ രാ​വി​ലെ ഒൻപതു മു​ത​ല്‍ 10.30 മ​ണി​വ​രെ​യും പാ​ര്‍​ട്ട്​ ര​ണ്ട്​ 11.30 മു​ത​ല്‍ ഒ​രു മ​ണി​വ​രെ​യും ന​വം​ബ​ര്‍ അ​ഞ്ചി​ന്​ ന​ട​ക്കും.

വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക്​ അ​ര​മ​ണി​ക്കൂ​ര്‍ കൂ​ടി സ​മ​യം നീ​ട്ടി ന​ല്‍​കും. യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ 40 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ​യു​ള്ള ഇൗ ​പ​രീ​ക്ഷ​ക​ളി​ല്‍ നേ​ട​ണം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.scert.kerala.gov.in, www.mhrd.gov.in/nmms എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (11 minutes ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (39 minutes ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (58 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (6 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (6 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (6 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (7 hours ago)

വിവാഹമോചന കേസിലെ യുവതിയ്ക്ക് നേരെ ചേംബറില്‍ ലൈംഗികാതിക്രമം  (7 hours ago)

താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍  (8 hours ago)

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഓപ്പറേഷന്‍ ലൈഫ്: 7 ജില്ലകളില്‍ മിന്നല്‍ പരിശോധന; 4513 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി  (10 hours ago)

Malayali Vartha Recommends