Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിടാതെ താര കുടുംബം


ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു; സംഭവം ഇങ്ങനെ...


സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത.... . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ;സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നപ്പോൾ ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്...


ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...


അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..

ജോലിഭാരമില്ലാതെ ജോലിചെയ്യാൻ ഫ്രീലാൻസിങ് ..

22 AUGUST 2017 12:01 PM IST
മലയാളി വാര്‍ത്ത

പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഇപ്പോൾ ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും ഇതിൽപ്പെടും. വലിയ കമ്പനികൾ പോലും അവരുടെ സേവനങ്ങൾക്കു ഫ്രീലാൻസർമാരെ തേടുന്നതിനാൽ പലരുടെയും വരുമാനം സങ്കൽപിക്കാവുന്നതിനുമപ്പുറം.
ഐടി അനുബന്ധ മേഖലകളിൽ ആണ് ജോലി സാധ്യത കൂടുതലുള്ളത്. സെർച് എൻജിൻ ഓപ്ടിമൈസേഷൻ, വെബ് ഡവലപ്മെന്റ് തുടങ്ങിയവ മുതൽ എത്തിക്കൽ ഹാക്കിങ്, ഗെയിം ടെസ്റ്റിങ്, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് തുടങ്ങിയ നൂതന മേഖലകൾ വരെ ഐടി ഫ്രീലാൻസർമാർക്കായി തുറന്നു കിടക്കുന്നു.

മികച്ച ഫ്രീലാൻസിങ് ജോലികളിൽ ചിലത് താഴെ കൊടുക്കുന്നു.
ഗെയിം ടെസ്റ്റിങ്
പല ഗെയിമുകളുടെയും ബജറ്റ് ഒരു സിനിമയുടേതിനു തുല്യമാണ്. അതിനാൽ ഒരു പിഴവും പറ്റരുത്. അക്കാര്യം ഉറപ്പ് വരുത്താൻ ഏറ്റവും നല്ല മാർഗമാണു ടെസ്റ്റിങ്. വികസിപ്പിക്കുന്ന ഗെയിം ഫ്രീലാൻസർമാരെ കൊണ്ടു കളിപ്പിക്കുക. ന്യൂനതകൾ കൃത്യമായി കണ്ടുപിടിക്കണം. ഗെയിം കളിക്കാനുള്ള താൽപര്യം കൊണ്ടുമാത്രം നല്ല ഗെയിം ടെസ്റ്റർ ആകില്ല, അതിന്റെ സൂക്ഷ്മ വശങ്ങളിലേക്കു പോകാനും കഴിയണം

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്
പുതുതായി ഇറക്കുന്ന സോഫ്റ്റുവെയർ പതിപ്പുകളിലെ ബഗുകൾ കണ്ടുപിടിക്കുകയാണു ദൗത്യം. കംപ്യ‌ൂട്ടർ മേഖലയിൽ അറിവുള്ളവർക്കു കൂടുതൽ ശോഭിക്കാൻ കഴിയുന്ന മേഖലയാണിത്.

സെർച് എൻജിൻ ഓപ്ടിമൈസേഷൻ
ഗൂഗിൾ സെർച് നടത്തുമ്പോൾ ഏറ്റവും ആദ്യം കാണുന്ന സൈറ്റുകളിലേക്കാണു നാം ക‌ൂടുതലും പോകാറുള്ളത്. ഇതിനിട വരുത്തുന്നതു സെർച് എൻജിൻ ഓപ്ടിമൈസേഷൻ (എസ്ഇഒ) ആണ്. സെർച് എൻജിനുകൾ തേടുന്ന കീവേഡുകൾ കൂടുതലായി ഉൾപ്പെടുത്താൻ വെബ്സൈറ്റുകളുടെ എച്ച്ടിഎംഎൽ ഘടനയിലുള്ള എഡിറ്റിങ്ങാണ് ഇവിടെ പ്രധാനമായും നടക്കുന്നത്. താരതമ്യേന സാധാരണമായ ഫ്രീലാൻസിങ് മേഖലയാണ് എസ്ഇഒ

ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്
വളരെയേറെ ഡിമാന്റുള്ള മേഖലയാണിത്. സോഷ്യൽ മീഡിയ സജീവമായതോടെ ഗ്രാഫിക് ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കമ്പനികൾ. അൽപ്പം ചിത്ര കലാ നൈപുണ്യവും അഭിരുചിയുമുണ്ടെങ്കിൽ സ്ഥിര ജോലിക്കു പുറമെ അധിക വരുമാനത്തിനു പാർട്‌ടൈമായും ജോലി ചെയ്യാവുന്ന മേഖലയാണിത്.

എത്തിക്കൽ ഹാക്കിങ്
വെബ്സൈറ്റുകളിൽ ആക്രമിച്ചുകയറി വിവരങ്ങൾ ചോർത്തുന്നവർ മാത്രമല്ല ഹാക്കർമാർ. പുതുതായി ഇറങ്ങുന്ന മൊബൈലുകളിലെയും മറ്റും സുരക്ഷാപാളിച്ചകൾ കണ്ടുപിടിക്കുകയാണു നല്ല ഹാക്കർമാരുടെ ജോലി. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദമൊന്നും വേണമെന്നില്ല. പക്ഷേ എച്ച്ടിഎംഎല്‍, കോഡിങ് തുടങ്ങിയവയില്‍ നല്ല അവഗാഹം വേണം. എത്തിക്കല്‍ ഹാക്കിങ് പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഇന്നു രാജ്യത്തുടനീളമുണ്ട്.

ഇവക്കെല്ലാം പുറമെ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ യൂറോപ്യന്‍ ഭാഷകള്‍ അറിയുന്നവര്‍ക്കു ഫ്രീലാന്‍സ് സൈറ്റുകളില്‍ ആവശ്യക്കാരേറെയാണ്. വെബ് കണ്ടന്റ് റൈറ്റിങ്, ഇംഗ്ലിഷ് എഡിറ്റിങ് തുടങ്ങിയ മേഖലകളിലും അവസരങ്ങളുണ്ട്.

ജോലി ഉപേക്ഷിക്കാതെയും ഫ്രീലാന്‍സിങ് ചെയ്യാമെന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ നേട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആറ് മാസത്തേക്ക് ഡ്രൈവര്‍, സെക്യൂരിറ്റി തസ്തികയില്‍ നിയമനം  (5 minutes ago)

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകൾ ; സെപ്തംബർ 28 വരെ അപേക്ഷിക്കാം  (28 minutes ago)

മാനത്തുകണ്ട ലാലേട്ടൻ; മേഘത്തിൽ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ രൂപം; കൗതുകത്തോടെ സൂപ്പർതാരവും  (29 minutes ago)

അനിൽ കപൂറിന്റെ ആരോ​ഗ്യരഹസ്യവും ഭക്ഷണരീതികളും അറിയേണ്ടേ ...?  (37 minutes ago)

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി  (39 minutes ago)

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പു  (40 minutes ago)

ഇടുക്കി ഫോറസ്റ്റ്-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പെട്ടി എത്തിയപ്പോള്‍ ആദ്യമുണ്ടായത് ആശങ്ക!! രണ്ടും കൽപ്പിച്ച് പെട്ടി തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി!! ആ കാഴ്ച്ച കണ്ടതോടെ ഉദ്യോഗസ്ഥരുടെ മനസും കണ്ണും ഒരുപോലെ നിറ  (49 minutes ago)

ടി.ഒ സൂരജ് മറ്റൊരു സരിതാ നായരാകുമോ; ഴിഞ്ഞ യു ഡിഎഫ് സർക്കാരിനെ ഇളക്കി മറിക്കാൻ സി പി എം ശരിയാവണ്ണം ഉപയോഗിച്ച സരിതയെ പോലെ സൂരജിനെയും ഉപയോഗിക്കാൻ സി പി എം ഉന്നതതലത്തിൽ തീരുമാനിച്ചതായി വിവരം  (49 minutes ago)

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു.. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി  (50 minutes ago)

നിരവധി ഇടതുനേതാക്കളുടെ മക്കള്‍ അനധികൃതമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി നേടി; സമ്പൂര്‍ണ ഓഡിറ്റ് കിയാലില്‍ നിഷേധിച്ചത് അഴിമതി മൂടിവയ്ക്കാൻ; കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) സിഎജി ഓഡിറ്റ് നിഷേധ  (54 minutes ago)

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം  (1 hour ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (1 hour ago)

ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അധിക സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്  (1 hour ago)

പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും  (1 hour ago)

സവാളവില കുതിച്ചുയരുന്നു  (1 hour ago)

Malayali Vartha Recommends