കടലിലെ വന്‍ അപകടത്തില്‍ നിന്നും പ്രിയങ്ക രക്ഷപ്പെട്ടു

മാലിയില്‍ എത്തിയ പ്രിയങ്കചോപ്രാ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഒരു പരസ്യചിത്രീകരണത്തിനാണ് പ്രയങ്ക മാലി ദ്വീപില്‍ എത്തിയത്.
രാത്രി ബോട്ടില്‍ കടലില്‍ സഞ്ചരിക്കുമ്പോഴാണ് പ്രിയങ്ക സഞ്ചരിച്ച ബോട്ട് കടലിലെ ഒരു പവിഴ പുറ്റില്‍ തട്ടിയത്. തുടര്‍ന്ന് ബോട്ടിന് മുന്നോട്ട് നീങ്ങുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ സന്ദേശം കൈമാറി കോസ്റ്റ് ഗാര്‍ഡ് എത്തിയാണ് പ്രിയങ്കയെയും സംഘത്തെയും രക്ഷിച്ചത്.
അപകടത്തിന്റെ ദൃശ്യങ്ങളും മറ്റും അപ്പോള്‍ തന്നെ പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അപ്‌ഡേറ്റും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha