വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം കൂടെ കിടക്കാന്‍ ആളുകള്‍ പണം വാഗ്ദാനം ചെയ്യ്തു: അലീസ ഖാന്‍

ആഡംബര വീട്ടില്‍ നിന്നും തെരുവിലാക്കപ്പെട്ടുന്ന ജീവിതങ്ങള്‍. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ബോളിവുഡ് നടി അലീസ ഖാന്‍ ഡല്‍ഹി തെരുവുകളിലൂടെ അലയുന്നു. കാമുകനു നല്‍കിയ എം എം എസ് ക്ലിപ്പുകള്‍ പുറത്തായതോടെയാണ് താരത്തെ അമ്മയും സഹോദരനും വീട്ടില്‍ നിന്നു പുറത്താക്കിയത്. എന്നാല്‍ എംഎംഎസ് ക്ലിപ്പുകള്‍ കൊടുത്ത കാമുകന്റെ പൂര്‍ണ്ണമായാ പേരൊ വിലാസമോ താരത്തിനറിയില്ല. അയാള്‍ തന്റെ ഭര്‍ത്താവല്ല കാമുകനാണെന്ന് അലീസ പറഞ്ഞു. രാജകുടുംബത്തില്‍ ജനിച്ച അലീസ ഇന്ന് ജീവിക്കാനായി അമ്പലങ്ങളും വൃദ്ധസദനങ്ങളും കയറി ഇറങ്ങുകയാണ്.
ധരിച്ചിരുന്ന വസ്ത്രവും മോതിരവും ചെയ്‌നും ഫോണും ജീവിക്കാനായി വിറ്റതായി നടി പറഞ്ഞു. ആളുകള്‍ തന്നെ പണത്തിനായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്നു. കാരണം അവര്‍ക്കു തന്റെ ഇപ്പോഴത്തെ അവ്‌സഥ അറിയാം. ഈ സഹചര്യത്തിലും സഹതാരങ്ങളോടു പണം കടം ചോദിക്കാന്‍ നടി തയാറല്ല. കാരണം തനിക്ക് നീതി കിട്ടണം എന്നു താരം പറയുന്നു. അവസാനം വരെയും നീതിക്കുവേണ്ടി പോരാടും ആരോടും യാചിക്കില്ലന്ന് അലീസ പറഞ്ഞു. മേരേ പതി കി പത്‌നീ എന്ന ചിത്രത്തിലൂടെയാണ് അലീസ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഓഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐന എന്ന ചിത്രത്തില്‍ അലീസ ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha