Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെയ്ഫും കരീനയും ബേബിമൂണിന് പറക്കുന്നു

27 JULY 2016 04:06 PM IST
മലയാളി വാര്‍ത്ത

ഗര്‍ഭിണിയായതിന് പിന്നാലെ സെയ്ഫ് അലീഖാനും ഭാര്യ കരീനകപൂറും ബേബിമൂണിനായി ആസ്‌ത്രേലിയയിലേക്ക് പറക്കുന്നു. ഷൂട്ടിംഗിന്റെ തിരക്കുകള്‍ കഴിഞ്ഞ്, ഡിസംബറിന് മുമ്പായാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ലൊക്കേഷനിലെത്തിയാല്‍ പെട്ടെന്ന് ജോലി തീര്‍ത്ത് പോകാന്‍ സെയ്ഫ് തിടുക്കം കാട്ടുകയാണ്. കയുന്ന സമയങ്ങളിലെല്ലാം കരീനയ്‌ക്കൊപ്പം ചെലവഴിക്കുകയാണ് ലക്ഷ്യം. സോനം കപൂറാണ് പുതിയ ചിത്രത്തിലെ നായിക. സോനം ഇടയ്ക്ക് സെയ്ഫിനെ കളിയാക്കും. ഇക്കാര്യങ്ങള്‍ കരീനയെ വിളിച്ച് പറയുകയും ചെയ്യും. ബോളിവുഡില്‍ അഭിനയവും കുടുംബജീവിതവും ഒരു പോലെ കൊണ്ടുപോകുന്ന ഏക നടിയാണ് കരീന. 

വിവാഹം കഴിഞ്ഞതോടെ പലരും പറഞ്ഞിരുന്നു കരീനയുടെ കരിയര്‍ തീര്‍ന്നെന്ന്. എന്നാല്‍ വിവാഹത്തിന് മുമ്പ് ചെയ്തതിനേക്കാള്‍ നല്ല കഥാപാത്രങ്ങള്‍ അതിന് ശേഷം ലഭിച്ചു. പുതിയ ചിത്രങ്ങളിലൊന്നും താരം കരാര്‍ ചെയ്തിട്ടില്ല. മുമ്പ് പറഞ്ഞ പല ചില പ്രോജക്ടുകള്‍ ചെയ്ത് തീര്‍ക്കുന്നതിന്റെ തെരക്കിലാണ്. ആദ്യ മൂന്ന് മാസം കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാല്‍ എട്ട് മണിക്കൂറിലധികം ജോലി ചെയ്യാന്‍ കഴിയുന്നില്ല. വീരാഡി വെഡിംഗ് എന്ന ചിത്രത്തിലാണ് അഭിയിക്കുന്നത്. വിവാഹത്തിന് മുമ്പ് സെയ്ഫ് പറഞ്ഞത് ഒരിക്കലും അഭിനയം ഉപേക്ഷിക്കരുതെന്നാണ്. അത് തനിക്ക് വലിയ പ്രചോദനമാണ് നല്‍കിയതെന്നും താരം പറഞ്ഞു.
താന്‍ ഓടിനടന്ന് അഭിനയിക്കുമ്പോള്‍ ഭാര്യയെ വീട്ടില്‍ ഇരുത്തുന്നത് വളരെ സെല്‍ഫിഷ് ആണെന്നാണ് സെയ്ഫ് വിശ്വസിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുകളുണ്ട്. അത് വിനിയോഗിക്കണം. നമ്മള്‍ പഴയകാലത്തിലല്ലല്ലോ ജീവിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലേ ഇന്ന് ഒരു സാധാരണ കുടുംബത്തിന് പോലും കഴിയാനാകൂ. പണം മാത്രമല്ല കരീനയെ അഭിനയിക്കാന്‍ വിടുന്നതിന്റെ ലക്ഷ്യം. അവളുടെ കരിയര്‍, ലക്ഷ്യം, സന്തോഷം എല്ലാത്തിനും പ്രാധ്യാനം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങിനെയൊരു തീരുമാനം എടുത്തത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (22 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (38 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

Malayali Vartha Recommends