Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്

06 SEPTEMBER 2026 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, 5 പേർ അറസ്റ്റിൽ

ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...

ജാർഖണ്ഡ് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രി സുദിവ്യ കുമാർ സോനു അന്തരിച്ചു

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ

 

 

ഹിമാലയൻ മലനിരകളിലെ കാലാവസ്ഥാ വ്യതിയാനവും മഞ്ഞുരുകലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതിനിടെ, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ സിക്കിമിൽ വൻ ദുരന്ത സാധ്യത മുന്നറിയിപ്പ്. സിക്കിമിലെ 40 മഞ്ഞുതടാകങ്ങൾ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് ശാസ്ത്രീയ വിലയിരുത്തലുകളിൽ കണ്ടെത്തി. ഇതിൽ 16 തടാകങ്ങൾ അതീവ അപകടകരമായ 'കാറ്റഗറി എ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 16 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ശക്തമാക്കുകയാണ് സംസ്ഥാന സർക്കാർ.

 

∙ ഭീതി വിതയ്ക്കുന്ന 'ഗ്ലോഫ്' ഭീഷണി
ഹിമാലയൻ ഗ്ലേഷിയറുകൾ വേഗത്തിൽ ഉരുകിയൊലിക്കുമ്പോൾ അവ ഉണ്ടാക്കുന്ന സ്വാഭാവിക തടസ്സങ്ങൾക്കിടയിൽ വെള്ളം കെട്ടിനിന്നാണ് ഇത്തരം ഹിമ തടാകങ്ങൾ രൂപപ്പെടുന്നത്. വൻതോതിൽ വെള്ളം നിറയുമ്പോഴോ, ഭൂകമ്പം, ഉരുൾപൊട്ടൽ, മഞ്ഞുമല ഇടിയൽ തുടങ്ങി കാരണങ്ങളാലോ ഇത്തരം തടാകങ്ങളുടെ സ്വാഭാവിക അണക്കെട്ടുകൾ തകരുകയും ദശലക്ഷക്കണക്കിന് ലീറ്റർ വെള്ളം നിമിഷങ്ങൾക്കുള്ളിൽ താഴേക്ക് കുതിച്ചെത്തുകയും ചെയ്യുന്നു. ഇതാണ് 'ഗ്ലോഫ്' അഥവാ ഗ്ലേഷിയൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡ്.

 

 

 

ഏതാനും ആഴ്ചകൾക്ക് മുൻപ് (ഓഗസ്റ്റ് 26) നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വൻ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇത് നേരിട്ടൊരു മഞ്ഞുതടാക ദുരന്തമല്ലെങ്കിൽപോലും, ഹിമാലയൻ മേഖല അഭിമുഖീകരിക്കുന്ന വലിയ പരിസ്ഥിതി ആഘാതങ്ങളിലേക്ക് വീണ്ടും ലോകശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു.

സിക്കിമിനെ സംബന്ധിച്ച് ഇതൊരു പുതിയ ഭീഷണിയല്ല. 2023 ഒക്ടോബറിലുണ്ടായ വിനാശകരമായ ഗ്ലോഫ് ദുരന്തത്തിൽ 60-ലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചുങ്താം അണക്കെട്ട് പൂർണമായി തകരുകയും ചെയ്തിരുന്നു. മങ്കാൻ, ഗാംഗ്ടോക്, പാക്യോങ്, നാംചി തുടങ്ങി ജില്ലകളിൽ കോടികണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണ് അന്ന് ഒലിച്ചുപോയത്.

∙ തടാകങ്ങളുടെ തരംതിരിക്കലും സുരക്ഷാ പദ്ധതികളും
നിലവിലെ വിവരങ്ങൾ അനുസരിച്ച് സിക്കിമിൽ തിരിച്ചറിഞ്ഞ 40 അപകടസാധ്യതയുള്ള തടാകങ്ങളിൽ കാറ്റഗറി എ (അതീവ അപകട സാധ്യത)യിൽ 16 തടാകങ്ങൾ, കാറ്റഗറി ബി (മിതമായ അപകട സാധ്യത)യിൽ 2 തടാകങ്ങൾ, കാറ്റഗറി സി (കുറഞ്ഞ അപകട സാധ്യത)യിൽ 9 തടാകങ്ങൾ, തരംതിരിക്കാത്തവയിൽ 13 തടാകങ്ങൾ ഉൾപ്പെടുന്നു.

 

 

 

 

ഓരോ തടാകത്തിന്റെയും ഭൂപ്രകൃതിയും അപകടസാധ്യതയും വേറിട്ടതായതിനാൽ ഒരു സാർവത്രിക പരിഹാരമാർഗം സാധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനാൽ, പ്രധാനപ്പെട്ട തടാകങ്ങൾക്ക് പ്രത്യേകം പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

ഏഴാം വട്ടവും പുകഞ്ഞുകത്തുന്ന പരിസ്ഥിതിലോല വിജ്ഞാപനം; ‘പ്രത്യാഘാതം’ മനസ്സിലാക്കാൻ മലയാള വിവർത്തനം; വിദേശ ഫണ്ട് നേടിയെടുക്കാനോ ഇഎസ്എ?

ആദ്യം കണ്ടത് എട്ടാം വയസ്സിൽ, അന്നേ തുടങ്ങിയ ഇഷ്ടം! പരസ്പരം മിണ്ടാതെ ആ 4 വർഷം; വീണ്ടും കണ്ടതു മുതൽ മെസ്സിയുടെ കരുത്ത്! വൻ വ്യവസായി മാത്രമല്ല അന്റോനെല്ല

ഉണ്ണിക്കണ്ണന്റെ കുഞ്ഞിക്കാൽ പതിഞ്ഞ പൂന്താനം ഇല്ലം; മകനെ നഷ്ടപ്പെട്ട ഭക്തനെ നേരിട്ടെത്തി ഭഗവാൻ ആശ്വസിപ്പിച്ച മണ്ണ്; ഭക്തിയുടെ പൂന്തേൻ പോലൊരിടം...

1. ഷാക്കോ ഛോ തടാകം: സിക്കിമിലെ ഏറ്റവും അപകടകരമായ നിലയിലുള്ള തടാകമാണിത്. ഇതിന്റെ പ്രതിരോധത്തിനായി തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്കും, പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിനും സമർപ്പിച്ചു.
2. ലോനാക് കോംപ്ലക്സ്: ഇവിടെ ദുരന്തസാധ്യത കുറയ്ക്കുന്നതിനായി 'മുഗുതാങ്ങിന്' സമീപമുള്ള ഡോൽമ സമ്പയിൽ ഫ്ലഡ്-റിട്ടൻഷൻ സ്ട്രക്ചർ നിർമിക്കാൻ കേന്ദ്ര വാട്ടർ കമ്മിഷനും സിക്കിം സർക്കാരും സംയുക്തമായി പദ്ധതി തയാറാക്കുന്നു.
3. ഗുരുഡോങ്മാർ കോംപ്ലക്സ്: സാംസ്കാരികമായും തീർഥാടന കേന്ദ്രമെന്ന നിലയിലും അതീവ പ്രാധാന്യമുള്ള ഗുരുഡോങ്മാറിൽ, ജനവികാരങ്ങളെയും പരിസ്ഥിതിയെയും മാനിച്ചുകൊണ്ട് തടാകത്തിന്റെ ഔട്ട്‌ലെറ്റിൽ സംരക്ഷണ മതിൽ നിർമിക്കാനാണ് നിർദേശം.

∙ സാങ്കേതികവിദ്യയും ദുരന്ത നിവാരണ മാർഗങ്ങളും
സാറ്റലൈറ്റ് ചിത്രങ്ങളും റിമോട്ട് സെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് തടാകങ്ങളിലെ വെള്ളത്തിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് സിക്കിം സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സന്ദീപ് താംബെ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ 'ജിഎൽഒഎഫ് റിസ്ക് മിറ്റിഗേഷൻ പ്രോട്ടോക്കോൾ' രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സിക്കിം. ഇത് വിജയിച്ചാൽ മറ്റ് ഹിമാലയൻ സംസ്ഥാനങ്ങൾക്കും ഇത് മാതൃകയാക്കാം.

സൈഫണിങ്, മോട്ടോർ ഉപയോഗിച്ചുള്ള പമ്പിങ് വഴി വെള്ളം പുറത്തേക്ക് കളയുക, സ്വാഭാവിക ഡ്രെയിനേജ് ചാനലുകളുടെ ആഴവും വീതിയും കൂട്ടുക, മണ്ണും പാറയും അടങ്ങിയ സ്വാഭാവിക ഭിത്തികൾ കൃത്യമായ സുരക്ഷയോടെ വെട്ടിമാറ്റി വെള്ളത്തിന് വഴിതിരിച്ചുവിടുക, മല തുരന്ന് ടണലുകൾ നിർമിച്ച് അധികജലം മറ്റ് നദികളിലേക്ക് ഒഴുക്കുക എന്നിവയാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (20 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (24 minutes ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (31 minutes ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (38 minutes ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (52 minutes ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (4 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (4 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (4 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (4 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (4 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (4 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (4 hours ago)

Malayali Vartha Recommends