Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിനയം പോരാത്തതിന് ബച്ചന്‍ കുടുംബം എഡിറ്ററെ സമീപിച്ചു, ഐശ്വര്യയുമായി അടുത്തിടപഴകുന്ന സീനുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

30 JULY 2016 09:22 AM IST
മലയാളി വാര്‍ത്ത

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്‌കിലിലെ ഐശ്വര്യ റായിയുടെ അഭിനയം ബച്ചന്‍ കുടുംബത്തിന് അത്ര രസിച്ചിട്ടില്ലെന്നതാണ് ബോളിവുഡിലെ പുതിയ സംസാരം. ഇരുവരും അടുത്ത് ഇടപെഴുകുന്ന സീനുകളാണത്രേ ബച്ചന്‍ കുടുംബത്തിന് പ്രശ്‌നമായത്. സിനിമയിലെ സീനുകള്‍ എഡിറ്റു ചെയ്യാന്‍ കുടുംബ സുഹൃത്തു കൂടിയായ കരണിനെ ബച്ചന്‍സ് സമീപിച്ചുവെന്നാണ് ഇപ്പോള്‍ അറിയുന്നത്.

രമേശ് തല്‍വാറിന്റെ ദൂസരാ ആത്മി എന്ന ചിത്രത്തിലെ രാഖി ഗുല്‍സാര്‍, ഋഷി കപൂര്‍ എന്നിവരുടെ കഥാപാത്രത്തില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐശ്വര്യയുടെയും രണ്‍ബീറിന്റെ ബന്ധം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്‍ബീര്‍ കപൂര്‍, അനുഷ്‌കാ ശര്‍മ്മ, ഫവാദ് ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന യേ ദില്‍ ഹേ മുഷ്‌കില്‍ ഐശ്വര്യയുടെ പുതിയ ചിത്രത്തില്‍ യുവാവും പ്രായമുള്ള സ്ത്രീയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജസ്ബയിലൂടെയാണ് ഐശ്വര്യ വിവാഹത്തിന് ശേഷം വെള്ളിത്തിരയിലിലേക്ക് തിരിച്ചു വന്നത്. ഇര്‍ഫാന്‍ ഖാന്‍, ഷബാന അസ്മി, അനുപം ഖേര്‍ എന്നിവരായിരുന്നു ജസ്ബയിലെ മറ്റ് താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (22 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (38 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (51 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

Malayali Vartha Recommends