Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

രണ്‍ബീറുമായുള്ള ഇഴുകിചേര്‍ന്ന രംഗങ്ങള്‍ ആസ്വദിച്ചാണ് ചെയ്തത്; പരിധി വിടാതിരിക്കാന്‍ ശ്രദ്ധിച്ചു: ഐശ്വര്യ റായ്

25 OCTOBER 2016 05:48 PM IST
മലയാളി വാര്‍ത്ത

കരണ്‍ ജോഹര്‍ ഒരുക്കിയ 'ഏ ദില്‍ ഹേ മുഷ്‌കില്‍' എന്ന സിനിമയിലെ രണ്‍ബീര്‍ഐശ്വര്യ റായ് ജോടികളുടെ ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. രണ്‍ബീറുമൊത്തുള്ള ഐശ്വര്യയുടെ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് അമിതാഭ് ബച്ചന്‍ കരണിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതിനാലാണ് താന്‍ അങ്ങനെ അഭിനയിച്ചതെന്ന് ഐശ്വര്യ പറയുന്നു.
പ്രേക്ഷകര്‍ കരുതുന്നത് പോലെ മോശമായി ചെയ്തിട്ടില്ലെന്നും താരം പറയുന്നു. സിനിമയിലെ തന്റെ വേഷവും രണ്‍ബീറുമായുള്ള രംഗങ്ങളും താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തത്. രണ്‍ബീറുമായി നന്നായി ഇഴുകിചേര്‍ന്നുള്ള രംഗമായിരുന്നു കരണിന് വേണ്ടിയിരുന്നത്. എന്നാല്‍ തനിക്ക് കഴിയാവുന്നത്ര പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിച്ചെന്നും താരം പറയുന്നു. അനാവശ്യ കാര്യം ശ്രദ്ധിക്കാതെ തങ്ങളുടെ കെമിസ്ട്രിയും ആഴവും നോക്കാന്‍ താരം പറയുന്നു.
വളരെ ക്ലാസിക്കായി ചെയ്ത രംഗങ്ങളെ ബാലിശമായി ലൈംഗികതയുടെ കണ്ണിലൂടെ നോക്കിക്കാണരുതെന്നും ആഷ് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ ഗ്ലാമറിലും കിടപ്പറ രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകാര്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ സാബായെക്കുറിച്ചും ആഷ് പറഞ്ഞു. ഒപ്പം രണ്‍ബീര്‍ വെറും പാവമാണ്. ഞങ്ങള്‍ കൊച്ചുകുട്ടികളെപ്പോലെയാണ് അഭിനയിച്ചത്.
സിനിമയില്‍ നായകന്റെ ശിഷ്ടകാലത്തിന് പ്രചോദനമാകുന്ന ആധുനിക സ്ത്രീയുടെ മുഖമുദ്രയായ സ്‌ഫോടനാത്മകമായ സ്ത്രീ കഥാപാത്രം. അവന്റെ ജീവിതത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നതും പിന്നീട് എഴുത്തിനും പാട്ടിനുമെല്ലാം കാരണമാകുന്ന സ്വാധീനം ഉണ്ടാക്കുന്ന സ്ത്രീ.ഈ സിനിമ നായക കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രായം സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ സന്തോഷിക്കുന്നെന്നും താരം പറഞ്ഞു. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യാറായ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ ഫവദ്ഖാന്‍, ഇമ്രാന്‍ അബ്ബാസ്, ലിസാ ഹെയ്ഡന്‍, ഷാരൂഖ്, ആലിയഭട്ട് എന്നിവര്‍ അതിഥി വേഷത്തിലും എത്തുന്നു. 2016 ഒക്‌ടോബര്‍ 28 നാണ് ചിത്രത്തിന്റെ റിലീസ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 minutes ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (4 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (5 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (6 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (6 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (7 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (7 hours ago)

Malayali Vartha Recommends