Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതി..ടിക്കറ്റ് ചോദിച്ചതിന്, സ്വന്തം വസ്ത്രം വലിച്ചുകീറി ടിടിഇയെ ഭീഷണിപ്പെടുത്തി.. സഹയാത്രികൻ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ തെളിവായി..


പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... ലഡാക്കിലെ ഓക്സിജൻ കുറഞ്ഞ ഉയർന്ന പീഠഭൂമികളിൽ നിന്നാരംഭിച്ച് ബോളിവുഡിന്റെ സ്വപ്നതുല്യമായ പ്രണയകഥകൾ വരെ നീളുന്ന പഷ്മിനയുടെ യാത്ര


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...


മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..

രേഖയും സിനിമയിലെ 'ഒറിജിനല്‍' ബലാത്സംഗത്തിനിരയായ നടി; ഒരക്ഷരം മിണ്ടാതെ ബോളിവുഡ്

09 DECEMBER 2016 01:30 PM IST
മലയാളി വാര്‍ത്ത

1972 ല്‍ പുറത്തിറങ്ങിയ ദ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ രംഗമാണ് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദത്തിലായത്.ചിത്രത്തിന്റെ സംവിധായകന്‍ ബര്‍നാഡോ ബെര്‍ട്ടലൂച്ചിയും നടന്‍ മാര്‍ലണ്‍ ബ്രാന്‍ഡോയും ചേര്‍ന്ന് നടി മരിയ സ്‌നീഡറുടെ എതിര്‍പ്പിനെ വകവെക്കാതെ ബലാത്സംഗരംഗ ചിത്രീകരിച്ചെന്നായിരുന്നു വിവാദം

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് നടന്‍ ജെമിനി ഗണേശന്റെ മകള്‍ കൂടിയായ രേഖ. രേഖയെ കുറിച്ച് യാസര്‍ ഉസ്മാന്‍ എഴുതിയ പുസ്തകത്തിലെ വിവരങ്ങളാണ് മരിയയുടെ ദുരന്ത കഥയ്ക്കു പിന്നാലെ വെളിച്ചത്തായത്.


രേഖയുടെ ആദ്യ ബോളിവുഡ് ചിത്രമായ അഞ്ജന സഫര്‍ എന്ന ചിത്രത്തിലാണ് സമാന അനുഭവം നേരിടേണ്ടി വന്നത്. വെറു പതിനഞ്ചു വയസ്സുമാത്രമായിരുന്നു രേഖയുടെ പ്രായം. മരിയയേക്കാള്‍ ചെറുപ്പം


മരിയ ചിത്രത്തിനു സമാനമായി ഇവിടെയും സംവിധായകന്‍ രാജ നവാത്തെയും നടന്‍ ബിശ്വജീത്തും ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു.


മരിയ സ്‌നീഡര്‍ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ബലാത്സംഗരംഗത്തിനു പകരം ചുംബന രംഗമായിരുന്നു ചിത്രീകരിച്ചതെന്നു മാത്രം. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും നടന്‍ ബിശ്വജിത്ത് നടിയെ കയറിപിടിച്ചു ചുംബിക്കാന്‍ തുടങ്ങി. ഈ രംഗത്തെ കുറിച്ച് ധാരണയില്ലാതിരുന്ന നടിയുടെ മനസ്സിനേറ്റ വന്‍ ആഘാതമായിരുന്നു അത്. അഞ്ച് മിനിറ്റു നീണ്ട ചുംബന രംഗങ്ങള്‍ 'തന്മയത്വ'ത്തോടെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.


ഈ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ രേഖ യഥാര്‍ത്ഥത്തില്‍ കണ്ണടച്ച് കരയുകയായിരുന്നെന്നാണ് പുസ്‌കതകത്തില്‍ യാസര്‍ പറയുന്നത്. ഈ രംഗം തിയറ്ററില്‍ കാണിക്കുമ്പോഴൊക്കെ ജനങ്ങള്‍ കൈയ്യടിക്കുകയും ബോള്‍ഡ് രംഗമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. മരിയ സ്‌നീഡറുടെ കാര്യത്തില്‍ സംഭവിച്ചതു തന്നെയാണ് രേഖയ്ക്കും സംഭവിച്ചത്.

ചെറിയ പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ചചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങള്‍ രേഖയക്കുണ്ടായ അനുഭവത്തില്‍ കണ്ണടയ്ക്കുന്നതെന്താണെന്നാണ് പ്രേക്ഷകരുടെ ചോദ്യം. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (31 minutes ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (46 minutes ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (1 hour ago)

  തൃശൂർ നഗരത്തിൽ വൻ കവർച്ച... മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് സമയത്ത് കവർന്നെടുത്തത് 55 പവനോളം  (1 hour ago)

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാർ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

ഏഷ്യൻ ഗെയിംസ് മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ (എംഎംഎ) ചരിത്ര നേട്ടവുമായി ഇന്ത്യൻ താരം സുചിക തരിയാൽ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (2 hours ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (3 hours ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (3 hours ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (3 hours ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (3 hours ago)

പത്തിരട്ടി മലവെള്ളം കുതിച്ചെത്തി,  (3 hours ago)

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...  (3 hours ago)

ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (3 hours ago)

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു  (3 hours ago)

Malayali Vartha Recommends