Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ബോളിവുഡിനേക്കാള്‍ ഭേദമാണ് നീലച്ചിത്ര മേഖലയെന്ന സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിനു പിന്നില്‍?

14 DECEMBER 2016 05:25 PM IST
മലയാളി വാര്‍ത്ത

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിയാണ് സണ്ണിലിയോണ്‍. ചില ശ്രദ്ധേയ ചിത്രങ്ങളില്‍ സണ്ണിലിയോണിന് നല്ല വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളില്‍ ഒരാളായി സണ്ണിലിയോണിനെ ബിബിസി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സണ്‍ലസ്റ്റ് പിക്‌ച്ചേഴ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ഉടമയാണ് സണ്ണിലിയോണ്‍. അടുത്തിടെയാണ് ബോളിവുഡില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ നടി പങ്കുവച്ചത്. ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സണ്ണിലിയോണ്‍ ബോളിവുഡിനെയും നീലച്ചിത്ര മേഖലയെയും താരതമ്യം ചെയ്തു സംസാരിച്ചത്.

ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ചാണ് നടി പ്രധാനമായും വെളിപ്പെടുത്തിയത്. ബോളിവുഡില്‍ വന്നതിനു ശേഷം പലരില്‍ നിന്നും തനിക്ക് ഒട്ടേറെ തവണ ലിംഗവിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്നു നടി പറയുന്നു.എന്നാല്‍ മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്നപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നു. നീലച്ചിത്രമേഖലയില്‍ ആളുകള്‍ വിട്ടു വീഴ്ച്ചകള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഒരു സ്ത്രീയെന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്.

ഭൂതകാലത്തില്‍ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ പേരില്‍ താനിപ്പോഴും വേട്ടയാടപ്പെടുകയാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമില്ലെന്നുമാണ് സണ്ണി തുറന്നടിച്ചത്. ഹോട്ട് കാണാന്‍ വേണ്ടി തന്നെയാണ് ആളുകള്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നതെന്നും ഇഷ്ടമില്ലാത്തവര്‍ തന്നെ സെര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.അടുത്തിടെയാണ് ഭാരതീയ സംസ്‌കാരം നശിപ്പിച്ചെന്ന് ഒരു പോലീസുകാരന്‍ സണ്ണിലിയോണിനോട് പറഞ്ഞിരുന്നു. അതേ കുറിച്ച് ബിബിസി ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാന്‍ എടുത്ത തീരുമാനങ്ങളോട് നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്നില്ലെന്ന സത്യം മനസ്സിലാക്കുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്നും ഞാന്‍ ഒരിക്കലും എന്റെ വീഡിയോകളും ചിത്രങ്ങളും ആരെയും നിര്‍ബന്ധിച്ച് കാണിച്ചിട്ടില്ലെന്നുമായിരുന്നു സണ്ണി ലിയോണ്‍ തുറന്നടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (54 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

മറുപടിയുമായി പിണറായി വിജയൻ  (2 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (3 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (3 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (3 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (4 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (4 hours ago)

Malayali Vartha Recommends