താര ജോഡികള്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത് ഇങ്ങനെ

ബോളിവുഡ് ഹോട്ട് താര ജോഡികള്‍ ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍സിംഗ് ഗ്രോവറും വിവാഹ വാര്‍ഷികത്തിന്റെ മൂഡിലാണ്. വിവാഹ വാര്‍ഷികം അടിപൊളിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് കറങ്ങിയടിക്കുകയാണ് താരദമ്പതികള്‍. തങ്ങളുടെ ക്യൂട്ട്, സ്വീറ്റ് ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.
https://www.facebook.com/Malayalivartha