Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

"ഞാന്‍ ചലിക്കുന്ന യോനിയായി ചുരുങ്ങി"; പദ്മാവദിനെ കീറിമുറിച്ച്‌ ബന്‍സാലിയ്ക്ക് നായികയുടെ തുറന്ന കത്ത്

28 JANUARY 2018 05:03 PM IST
മലയാളി വാര്‍ത്ത

സഞ്ജയ് ലീല ബന്‍സാലിയയുടെ പദ്മാവതിനെ വിമര്‍ശിച്ച്‌ ബോളിവുഡ് താരം സ്വര ഭാസ്ക്കര്‍. സംവിധായകനെ മത്രമല്ല ചിത്രത്തിനെതിരെ വാളോങ്ങി നിന്ന കര്‍ണിസേനയുടെപ്പെടെയുള്ള സംഘടനകളേയും താര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ദ് വയറിലൂടെയാണ് താരത്തിന്റെ പ്രതികരണം.നമ്മുടെ സമൂഹത്തില്‍ എല്ലാത്തരത്തിലുമുളള സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നു താരം പറയുന്നുണ്ട്. സ്ത്രീ കേവലം ശരീരം മാത്രമല്ല. അതിന്റെ ഉള്ളില്‍ മറ്റൊരുപാടു സംഗതികള്‍ ഉണ്ടെന്നും ലേഖനത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ചിത്രം കണ്ടെതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി താരം രംഗത്തെത്തിയത്. സ്ത്രീയ്ക്ക് ശരീരം മാത്രമല്ല ഉള്ളത്. അതിലും വിലപിടിപ്പുള്ളത് അവര്‍ക്കുണ്ട്. ശരീരം സംരക്ഷിക്കുക മാത്രമല്ല ഒരു സ്ത്രീയുടെ കടമ. അതിലും ഏറെ കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാനുണ്ടെന്നു സ്വര പറഞ്ഞു.

 സ്ത്രീകള്‍ക്കും അവരുടെ ശരീരത്തിനും ബഹുമാനവും ആദരവും ലഭിക്കണം. നിര്‍ഭാഗ്യവശാല്‍ സ്ത്രീ ശരീരത്തിന് ആദരവ് ലഭിക്കുന്നില്ല. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്ത് സ്പര്‍ശിക്കാനോ ഉപദ്രവിക്കാനോ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും അവളോട് തെറ്റ് കാണിച്ചാല്‍ മരണം കൊണ്ട് ശിക്ഷിക്കേണ്ടതിലെലന്നും താരം പറയുന്നുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രികള്‍ക്കും പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുണ്ട്.

പദ്മാവദ് ചിത്രം കണ്ടതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള ലേഖനം എഴുതിയത്. താനും ഒരു സ്ത്രീ ശരീരം മാത്രമായി ഒതുങ്ങിപ്പോയോ? എന്നൊരു തോന്നല്‍ വന്നതു കൊണ്ടാണ് യോനിയെ കുറിച്ചു എഴുതുന്നതെന്നും താരം പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ അനാചാരങ്ങള്‍ നമ്മുടെ മണ്ണില്‍ നടന്നിട്ടുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുമെന്നും സ്വര പറയുന്നു .

ആദ്യമൊക്കെ സംവിധായകനെ പുകഴ്ത്തിയെങ്കിലും പിന്നീട് ബന്‍സാലിയയ്ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ സ്ത്രീകളുടെ കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ളവയുള്ള രംഗങ്ങളുണ്ട് . ഇതിനെ താരം ശക്തമായി വിമര്‍ശിക്കുന്നുണ്ട്. സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തില്‍ സംഭവിച്ചതാണ്. ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ടതില്ലെന്നു ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയോടായി സ്വര പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (59 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends