മലയാള സിനിമയിൽ ഇന്നുവരെയും പരീക്ഷിക്കാത്ത ആശയവുമായി ഇതിഹാസ കള്ളന്റെ കഥ ഒരുക്കിയത് ഇങ്ങനെ ...

ഏകദേശം 45 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി സിനിമയ്ക്ക് പിന്നിലെ വമ്പൻ ആശയങ്ങളും അത് നടപ്പാക്കിയ രീതിയും പരസ്യപ്പെടുത്തി അണിയറപ്രവർത്തകർ. നിവിൻപോളിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രം ബജറ്റുകൊണ്ടും താരനിരകൊണ്ടും മാത്രമല്ല ശ്രദ്ധേയമാകുന്നത് മലയാള സിനിമയിൽ ഇന്നുവരെയും പരീക്ഷിക്കാത്ത ആശയമാണ് ചിത്രത്തിൽ ഉപയോഗപെടുത്തിയിരിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha