Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ഏത് സാഹചര്യത്തിലായാലും ഞങ്ങള്‍ അവൾക്കൊപ്പം ; യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് വ്യക്തമാക്കി കാർത്തി

12 JULY 2018 05:21 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരങ്ങളുടെ സംഘടനാ നിലപാട് വ്യക്തമാക്കാതെ കുറ്റാരോപിതനോട് കൂറു കാണിക്കുയാണ്. പ്രതിഷേധങ്ങൾ ശക്തമായിട്ടും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചാണ് താരങ്ങൾ നിലകൊള്ളുന്നത്. എന്നാൽ കേരളത്തിന് പുറത്തുള്ള താര സംഘടനകൾ മാറ്റിക്കൊപ്പമാണെന്നു വ്യക്തമാക്കുകയും സംഘടനയുടെ നിലപാട് ചോദ്യം ചെയ്യുകയും ചെയ്തു.

സ്ത്രീകള്‍ ആക്രമിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംഘടനക്കുണ്ടെന്ന് തമിഴ് നടന്‍ കാര്‍ത്തി പറയുന്നു . ഏത് സാഹചര്യത്തിലായാലും ഞങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും കാര്‍ത്തി പറഞ്ഞു. തന്റെ പുതിയ ചിത്രമായ കടൈ കുട്ടി സിംഗത്തിന്റെ പ്രചരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു കാര്‍ത്തിയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയോടാണ് നടന്‍ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞയുടന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ കത്തയച്ചു. ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭയക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മറുപടി അയച്ചിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.സംഘടനയുടെ ഉത്തരവാദിത്വമാണ് സ്ത്രീക്കൊപ്പം നില്‍ക്കുക എന്നത്. അത് സിനിമാലോകത്തെ സ്ത്രീകളുടെ കാര്യത്തിലും മാത്രമല്ല, കുടുംബത്തിലെയും സമൂഹത്തിലെയും സ്ത്രീകളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. താന്‍ ജീവിക്കുന്ന അന്തരീക്ഷത്തിലെ സ്ത്രീകളെ സംരക്ഷിക്കുക എന്നത് പുരുഷന്റെ ഉത്തരവാദിത്വം കൂടിയാണ്.

ചില സ്ത്രീകള്‍ക്ക് ഒറ്റക്ക് നിന്ന് പൊരുതാന്‍ കഴിയുമെങ്കിലും എല്ലാവര്‍ക്കും സാധിക്കുകയില്ല. നടന്‍മാരെയും നടിമാരെയും പെട്ടെന്ന് ആക്രമിക്കാന്‍ കഴിയും. ശക്തമായ ഒരു സംഘടനക്ക് മാത്രമേ അവരെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഞങ്ങള്‍ അവള്‍ക്കൊപ്പം, ഏത് സാഹചര്യത്തിലും. ഞങ്ങള്‍ അവളുടെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹായം അവള്‍ക്കാവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഉണ്ടാവും.
കാര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (1 hour ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (2 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (2 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (2 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (2 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (10 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (11 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (11 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (11 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (11 hours ago)

Malayali Vartha Recommends