Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

50 കോടിയിലധികം മുതല്‍മുടക്കുള്ള കായംകുളംകൊച്ചുണ്ണി മോഹന്‍ലാല്‍ ചിത്രമാക്കി മാര്‍ക്കറ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ നീക്കം നടത്തുന്നു

14 JULY 2018 12:12 PM IST
മലയാളി വാര്‍ത്ത

റിലീസിന് മുമ്പ് 47 കോടി മുതല്‍ മുടക്കായ കായംകുളം കൊച്ചുണ്ണി ഇനി തിയേറ്ററിലെത്തണമെങ്കില്‍ മൂന്ന് കോടിയിലധികം ചെലവാക്കണം. പടം തിയേറ്ററിലെത്തുമ്പോള്‍ പ്രിന്റ് ആന്‍ഡ് പബഌസിറ്റി ഉള്‍പ്പെടെ 50 കോടിയിലധികമാകും. അതിനാല്‍ നിവിന്‍പോളിയെ വെച്ച് മാര്‍ക്കറ്റിംഗ് നടത്തിയാല്‍ വലിയ ഓളം ഉണ്ടാകില്ലെന്ന് മനസിലാക്കിയാണ് നിര്‍മാതാക്കളായ ഗോകുലംഫിലിംസ് മോഹന്‍ലാല്‍ സിനിമ എന്ന രീതിയില്‍ സിനിമയെ മാര്‍ക്കറ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഐതീഹ്യമാലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോബി സഞ്ജയ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. 

പുലുമുരുകന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തില്‍ പ്രധാനപങ്ക് വഹിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ സഹായവും ഗോകുലംഫിലിംസ് തേടുന്നുണ്ടെന്ന് അറിയുന്നു. തിയേറ്റര്‍ ചാര്‍ട്ടിംഗ് ഉള്‍പ്പെടെ ആന്റണിയെ ഏല്‍പ്പിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കായംകുളംകൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും തമ്മിലുള്ള സീനുകളായിരിക്കും സിനിമയുടെ ഹൈലൈറ്റ്. അത് വെച്ച് മാര്‍ക്കറ്റിംഗ് നടത്താനാണ് തീരുമാനം. കഴിഞ്ഞയാഴ്ച മിക്ക പത്രങ്ങള്‍ക്കും ഫുള്‍പേജ് പരസ്യം നല്‍കിയിരുന്നു. അതില്‍ നിവിന്‍ പോളിയുടെ കൊച്ചുണ്ണിയായിരുന്നു ആകര്‍ഷണം. ഇനിയുള്ള പരസ്യപ്രചരണങ്ങളില്‍ മോഹന്‍ലിന് കൂടുതല്‍ പ്രാധാന്യം നല്‍കി. ഇതൊരു മോഹന്‍ലാല്‍ ചിത്രമാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. 

മോഹന്‍ലാലിനെ പ്രചാരണ കേന്ദ്രമാക്കിയാല്‍ ഓവര്‍സീസ് അവകാശവും അന്യസംസ്ഥാന വിതരണാവകാശവും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനാവും. തെലുങ്കില്‍ മോഹന്‍ലാലിന് അത്യാവശ്യം നല്ല മാര്‍ക്കറ്റാണുള്ളത്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ തീരുമാനം. അന്‍പത് കോടിയോളം മുതല്‍മുടക്കിയ ചിത്രം ലാഭമാകണമെങ്കില്‍ 100 കോടിയിലധികം കളക്ട് ചെയ്യണം. 27 കോടി മുടക്കിയ പുലിമുരുകന്‍ 152 കോടിയാണ് വാരിയത്. അത് വിദേശത്തെ അടക്കം കളക്ഷനാണ്. ആ രീതിയിലുള്ളൊരു മാര്‍ക്കറ്റിംഗും പ്രചരണവുമാണ് ഗോകുലംഫിലിംസ് ആവിഷ്‌ക്കരിക്കുന്നത്. പഴയ കേരളത്തിലെ പല ഭാഗങ്ങളും മംഗലാപുരത്താണ് ചിത്രീകരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (6 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (7 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (8 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (8 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (8 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (8 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (8 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (8 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (8 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (9 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (9 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (9 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (10 hours ago)

Malayali Vartha Recommends