'ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…' വിവാഹ വാര്‍ഷികത്തിന് നടന്‍ ഷാജു ശ്രീധർ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

മലയാളത്തിന്റെ തന്നെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് നടന്‍ ഷാജു ശ്രീധറും ഭാര്യ ചാന്ദ്‌നിയും. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ചാന്ദിനി. ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് ഷാജു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വൈറല്ലാകുന്നത്.
'ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷങ്ങള്‍….'.- ഷാജു കുറിച്ചതിങ്ങനെയായിരുന്നു. ചാന്ദ്നിയോടൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് ഷാജുവിന്റെ പോസ്റ്റ് വൈറലാകുന്നത്.
https://www.facebook.com/Malayalivartha