Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനെ കാണാന്‍ പോയപ്പോള്‍ കൂടെ ഗുണ്ടകളില്ലായിരുന്നുവെന്ന് നടി ശ്രീലക്ഷ്മി

29 JUNE 2015 03:50 PM IST
മലയാളി വാര്‍ത്ത.

ഒരിക്കലും മറക്കാനാവാത്ത അപ്രതീക്ഷിതമായ ദിവസമായിരുന്നു അതെന്ന് നടിയും നടന്‍ ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി പറയുന്നു. എന്നാല്‍, അച്ഛനെ കാണാന്‍ പോയപ്പോള്‍ ഗുണ്ടകളെ കൂട്ടിയാണ് പോയെന്ന് വരെ മാധ്യമങ്ങളില്‍ വരെ വാര്‍ത്ത വന്നു. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞു.
ദൈവത്തെയോര്‍ത്ത് ഇതുപോലെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രീലക്ഷ്മി അഭ്യാര്‍ത്ഥിച്ചു. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു ശ്രീലക്ഷ്മി പ്രതികരിച്ചത്. അച്ഛനെ കാണാന്‍ ഗുണ്ടകളുമായി എത്തിച്ചേര്‍ന്നു എന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിപ്പോയെന്നും ശ്രീലക്ഷ്മി പറഞ്ഞു. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ നടന്ന പൊതുചടങ്ങില്‍ വച്ചാണ് ജഗതിയെ കാണാന്‍ ശ്രീലക്ഷ്മി എത്തിയത്.
അച്ഛനെ കാണാന്‍ വന്നത് ഗുണ്ടകള്‍ക്കൊപ്പമാണെന്ന് ആരോപിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം അവിടെ എത്തിച്ചേര്‍ന്നവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. അച്ഛന് എന്നോടുള്ള സ്‌നേഹം എല്ലാ മനുഷ്യഹൃദയങ്ങളും നേരിട്ടുകണ്ടതാണെന്നും ഇനി ജീവിതത്തില്‍ എന്തെല്ലാം നേരിടേണ്ടിവരുമെന്നത് കാത്തിരുന്ന് കാണാമെന്നും ശ്രീലക്ഷ്മി പറയുന്നു. പിസി ജോര്‍ജിനോടും ഷോണിനോടുമുള്ള നന്ദിയും ശ്രീലക്ഷ്മി അറിയിച്ചു. നിങ്ങളാണ് എന്റെ പിന്തുണ. എ്‌പ്പോഴും കൂടെയുണ്ടാകണമെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുചടങ്ങില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നടന്‍ ജഗതി ശ്രീകുമാറിനെ മകളെന്ന വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ശ്രീലക്ഷ്മി, അദ്ദേഹത്തെ വേദിയില്‍ കയറി കാണുകയും ചുംബിക്കുകയുമായിരുന്നു. വാഹനാപകടത്തിനുശേഷം ആദ്യമായാണു ജഗതി ശ്രീകുമാര്‍ പൊതുവേദിയിലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (17 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (25 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (41 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (56 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends