Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി കണ്ണന്റെ കൊമ്പുകള്‍ ജയറാമിന് സ്വന്തം

01 JULY 2015 01:34 PM IST
മലയാളി വാര്‍ത്ത.

താരങ്ങളും ആനക്കൊമ്പും വിവാദവിഷയമാണെങ്കിലും ജയറാമിന്റെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. ഒന്നാമത് തികഞ്ഞ ആന പ്രേമിയാണ് ജയറാം. 2013ല്‍ ചെരിഞ്ഞ തന്റെ പ്രിയപ്പെട്ട ആനയുടെ കൊമ്പ് കൈവശം വയ്ക്കാനുള്ള അവകാശം ജയറാമിനു ലഭിച്ചു. തിരുവാണിക്കാവ് ജയറാം കണ്ണന്‍ എന്ന പെരുമ്പാവൂര്‍ കണ്ണന്റെ കൊമ്പുകള്‍ കൈവശം വെക്കാനുള്ള അവകാശമാണ് നടന്‍ സ്വന്തമാക്കിയത്. കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നേരിട്ടെത്തി, അദ്ദേഹം കൊമ്പുകള്‍ ഏറ്റുവാങ്ങുകയായിരുന്നു.റെയ്ഞ്ച് ഓഫീസര്‍ വി. അജയ്‌ഘോഷില്‍നിന്നും ചൊവ്വാഴ്ചയാണ് ജയറാം കൊമ്പുകള്‍ ഏറ്റുവാങ്ങിയത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി. ഹരികുമാറിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് അനുവാദം ലഭിച്ചത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറ്റപ്പാലത്ത് ഷൂട്ടിംഗിന് എത്തിയപ്പോഴാണ് ജയറാം ആദ്യമായി കണ്ണനെ കാണുന്നത്. തുടര്‍ന്ന് ഉടമയായ വാണിയംകുളം മനിശ്ശീരി സ്വദേശി ഹരിയില്‍നിന്ന് വാങ്ങുകയായിരുന്നു. പിന്നീട് ആനയുടെ ഉടമസ്ഥാവകാശം തിരുവാണിക്കാവ് ക്ഷേത്രവുമായും പങ്കുവച്ചു. അന്നുമുതല്‍ തിരുവാണിക്കാവ് ജയറാം കണ്ണന്‍ എന്ന പേരില്‍ ആന അറിയപ്പെടാന്‍ തുടങ്ങി.
സര്‍ക്കാരിന്റെ സ്വത്തായ കൊമ്പ് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ രൂപമാറ്റം വരുത്താനോ പാടില്ല എന്ന നിബന്ധനയിലാണ് കൈമാറിയിരിക്കുന്നത്.
പട്ടാഭിഷേകം, മനസ്സിനക്കരെ, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച കണ്ണന്‍, ക്ഷേത്രോത്സവങ്ങളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു. തളര്‍വാതം പിടിപെട്ട് 2013 ആഗസ്ത് 11നാണ് ആന ചെരിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (17 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (25 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (41 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (56 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends