Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ അച്ഛൻ കുട്ടിക്കാലത്ത് കൈ പിടിച്ചു നടത്തുന്നതുപോലെയാണ് അദ്ദേഹം ആ താളം പഠിപ്പിച്ചു തന്നത് ; നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ സാറിൽ നിന്നുണ്ടായ സ്വാധീനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അലൻസിയർ ലെ ലോപ്പസ് !

31 JULY 2021 11:53 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. വളരെ പെട്ടന്ന് സിനിമയിലേക്ക് കടന്നുവന്ന് മികച്ച സ്ഥാനം സ്വന്തമാക്കിയ നായകനാണ് അലൻസിയർ . അഞ്ചാം വയസു മുതൽ നാടകാഭിനയം തുടങ്ങി, എട്ടാം ക്ലാസിൽ തന്നെ 'നേതാജി തിയറ്റർ' എന്ന പേരിൽ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു. ഇവിടെ വെച്ച് അമച്ച്വർ നാടകരംഗത്ത് പ്രാവീണ്യനായി.

 

1998 ലെ ദയ എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്തെത്തിയ അലൻസിയർ , ഇന്ന് മലയാള സിനിമയ്ക്ക് മാറ്റിനിർത്താനാകാത്ത അതുല്യ പ്രതിഭ തന്നെയാണ്. . ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിൻ്റെ പ്രതികാരം എന്നീ സിനിമകളിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാകുന്നത് .

 

ഇപ്പോഴിതാ, മൂവി ബ്രാൻഡ് എന്ന ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കർ സാറിനെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

 

കാവാലം സാറിനെ കുറിച്ച് അലൻസിയർ പറഞ്ഞ വാക്കുകൾ ഇങ്ങനെ, " കാവാലം സാർ താളം പഠിപ്പിച്ച മനുഷ്യനാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ നമ്മുടെ മണ്ണിന്റെ താളമറിഞ്ഞ വലിയ മനുഷ്യനാണ് അദ്ദേഹം . എന്നെ താളം പഠിപ്പിച്ചു. നമ്മുടെ അച്ഛൻ കുട്ടിക്കാലത്ത് കൈ പിടിച്ചു നടത്തുന്നതുപോലെ മണ്ണിന്റെ താളം പഠിപ്പിച്ച ഗുരുനാഥനാണ് കാവാലം പണിക്കർ സാർ".

 

നാടക ജീവിതത്തിൽ നിന്നും സിനിമയിലേക്ക് എത്തിയവർക്ക് സാധാരണയിൽ കവിഞ്ഞ ആധാരവും ഭക്തിയും കാവാലം സാറിനോട് കാണുന്നത് സ്വാഭാവികമാണ്. ഇന്നും മലയാളികൾ നാടക കലയെ അന്ന്യമാക്കിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് ഇതുപോലെയുള്ള ഉന്നത കലാകാരന്മാരെ ഓർക്കുന്നതിലൂടെ മനസിലാക്കാൻ സാധിക്കുക.

 

അദ്ദേഹം അരങ്ങൊഴിഞ്ഞിട്ട് അഞ്ചു വര്ഷം പിന്നിടുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends