Widgets Magazine
23
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിനിടെ ഹമാസ് ഭീകരർ..വനിതകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ഭയനാകമായ ദൃശ്യങ്ങൾ പുറത്ത്... തോക്കിൻ മുനയിൽ തറയിലാണ് വനിതകൾ ഇരിക്കുന്നത്... ചിലരുടെ മുഖത്ത് രക്തക്കറയുണ്ട്..


ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍... തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബി.െജ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ സുരേഷ് ഗോപി ജയിച്ചാല്‍ സാധ്യതയേറെ


കേരളത്തില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം... മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം, 52 ദിവസമാണ് നിരോധനം


സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് ശമനമുണ്ടായേക്കും..... അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് 6 ജില്ലകളില്‍ പ്രഖ്യാപിച്ചു, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്ക്


ഒരു വാൽമാക്രിയുടെ ആകൃതിയാണ് ആ ഗർത്തത്തിന്.... പക്ഷെ തവളക്കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കമായ സ്വഭാവം പ്രകടിപ്പിക്കുന്നതല്ല ഈ ഗർത്തം... നരകത്തിന്റെ വായ് എന്നാണ് ഈ ഗർത്തത്തിന്റെ വിളിപ്പേര് തന്നെ...

തക്കുടുമോനെ ഒറ്റയ്ക്ക് ആക്കല്ലേ!! അതിഥി ടീച്ചറിൽ നിന്നുള്ള വേർപിരിയിൽ സഹിക്കാനാകാതെ സൂര്യ: ഋഷി റാണിയമ്മയുടെ കള്ളക്കളി പൊളിക്കുമോ??

20 JANUARY 2022 12:45 PM IST
മലയാളി വാര്‍ത്ത

പ്രണയം ഒരു മനുഷ്യനെ ഏതറ്റതുവരെ വേണമെങ്കിലും എത്തിക്കും, അങ്ങനെയല്ലേ? മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലുംപ്രണയവും വിരഹവുമൊക്കെ കഴിഞ്ഞ് വീണ്ടുമൊരു കണ്ടുമുട്ടൽ നടന്നിരിക്കുകയാണ്. അപ്പോൾ മാന്യമഹാജനങ്ങളെ മലയാളി കുടുംബപ്രേക്ഷകരെ ഇപ്പോൾ കൂടെവിടെ സീരിയലിന് പൊങ്കാലകൾ മാത്രമാണ് കാണാൻ കഴിയുന്നതെന്ന് വേദനാപൂർവ്വം അറിയിക്കുകയാണ്..,. സൂര്യയുടെ മറവിയും, അതിഥി ടീച്ചറിനെ ഒറ്റപ്പെടുത്തുന്നതുമെല്ലാമായിട്ട് കഥയ്ക്ക് നല്ല രീതിയിൽ മാറ്റമുണ്ട്, ഇതെല്ലാ പ്രേക്ഷകരും നന്നായിട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രൊമോയ്ക്ക് താഴെയുള്ള കമെന്റ്സ്

ഇനി മറ്റൊരു കാര്യം പറയട്ടെ.. ഇന്നലത്തെ എപ്പിസോഡിൽ ഒരു ഭാഗം നിങ്ങൾക്ക് റീ ക്രിയേറ്റ് ചെയ്യാൻ തോനി യില്ലെയോ?? അത് ഏതാണെന്ന് ഞാൻ പറയട്ടെ, ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നവരല്ലേ... ഋഷിയും-സൂര്യയും അപ്പോൾ, കുറച്ചു ഇമോഷണലോക്കെ ആകാമായിരുന്നു. കൈയ്യൊക്കെ പിടിച്ചൊന്നു സംസാരിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു നോട്ടത്തിലൂടെ എങ്കിലും അറിയിച്ചിരുന്നെങ്കിലും നമ്മുടെ മനസ്സിൽ ഒരു കുളിർമ വരുമായിരുന്നു.

സൂര്യ വീട്ടിലേക്ക് പോകാൻ നേരത്ത് എന്തൊക്കെ ബഹളം ആയിരുന്നു.കരയുന്നു കൈ പിടിക്കുന്നു. എന്നിട്ട് ഇത്ര ദിവസം കൂടി കണ്ടതിൻ്റെ യാതൊരു ഫീലിങ്സും പെട്ടെന്ന് കണ്ടപ്പോ രണ്ടുപേർക്കും ഇല്ല. അതും ഇത്രയും സ്ട്രഗിൾ ചെയ്ത ശേഷം ആണ് കാണുന്നത് അതും ഭയങ്കരമായ പ്രണയവും, എന്തയാലും ശശി മാമാ ഇത്രയ്ക്കങ്ങു പ്രതീക്ഷിച്ചില്ല.

പിന്നെ ഇന്നത്തെ എപ്പിസോഡിൽ, അതിഥി ടീച്ചറും സൂര്യയും തമ്മിലുള്ള നാല്ലൊരു ഇമോഷണൽ സീൻ പ്രതീക്ഷിക്കാം, അതിനുള്ള എല്ലാ വഴികളും കാണുന്നുണ്ട്. ടീച്ചർ സൂര്യയെ കെട്ടിപിടിക്കുന്ന സീനൊക്കെ പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ടീച്ചറിനോടുള്ള ആ സ്നേഹമെങ്കിലും നന്നായിട്ടൊന്നു കാണിക്കുമല്ലോ.. അത് നല്ലത്.

പിന്നെ, ഇന്നലെ അക്കാമയും ടീച്ചറും കൂടി സൂര്യയുടെ ബാഗ് പാക്ക് ചെയ്യുന്നതും ബുക്കൊക്കെ എടുത്തു വെക്കുന്നതുമൊക്കെ, കാണുമ്പോൾ നല്ലതുപോലെ ഫീലായിട്ടുണ്ട്. അതുപോലെ, ഋഷി -സൂര്യ സീനിലും ഒരു ഫീലിനുവേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു. പിന്നെ, ഒന്നും ചെയ്തില്ല എന്നും പറയാൻ കഴിയില്ല, കാറിൽ കയറിയതിനു ശേഷം രണ്ടു പേരുടെയും നോട്ടം അത് പറയാതിരിക്കാൻ വയ്യ.. അടിപൊളി ആയിരുന്നു.

അതുപോലെ, സൂര്യയുടെ വീട്ടുകാരെ ഇത്രയ്ക്കങ്ങു തരാം താഴ്ത്തരുതായിരുന്നു. സൂര്യ നല്ല ലക്ഷ്യ ബോധമുള്ള കുട്ടിയല്ലേ.. അപ്പോൾ, അവളങ്ങു പേടിച്ചു ജോലിയൊക്കെ നേടട്ടെ.. അല്ലാതെ, ഋഷിയുടെയും റാണിയമ്മയുടേയുമൊക്കെ ചിലവിൽ താമസിക്കേണ്ട ആവശ്യമുണ്ടോ?? പിന്നെ കൈമളിന്റെയും ദേവമ്മയുടെയും സ്വഭാവം അനുസരിച്ച് ഇങ്ങനെയൊക്കെ, പ്രതികരിക്കൂ.. അതിനിടയിൽ കൂടി സൂര്യയും ആര്യയും കൂടി അമ്മയെ ഒന്ന് ട്രോളിയത് കൊള്ളാമായിരുന്നു കേട്ടോ...

ഇതിനടയിൽകൂടി, മോഹൻ-നിതിൻ ട്രാക്ക് കൂടി കേറിവരുന്നുണ്ട്. അതും കൂടി കുത്തി നിറച്ചു സീരിയലിനെ ഇല്ലാതാക്കരുതേ.. അതിനു പകരം ഋഷി റാണിയമ്മയ്ക്കൊരു പണി കൊടുത്തിരുന്ന്നെകിൽ കുറച്ചു ത്രില്ലിങ്ങ് ആകുമായിരുന്നു.

റാണിയമ്മയുടെ സ്വഭാവം നല്ലതുപോലെ അറിയുന്ന ഋഷി, അതിനൊത്ത രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. റാണിയമ്മയുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ്, ഈ മാറി താമസിക്കുന്നതും.. അതിഥി ടീച്ചറിനോട് അകൽച്ച കാണിക്കുന്നതുമൊക്കെ പറയുന്നുണ്ട്.

പക്ഷെ, ഒരു കാര്യമേ.. പറയാനുള്ളു.. അതൊരിക്കലും സൂര്യയ്‌ക്കോ... റിഷിയ്‌ക്കോ വിനയകരുത് എന്ന്. എന്തയാലും സൂര്യ തിരികെ വന്ന സ്ഥിതിയ്ക്ക് അടുത്ത ആഴ്ചയിൽ കോളേജ് സീനൊക്കെ ചെറുതായിട്ടെങ്കിലും കാണിക്കാനുള്ള ചാൻസുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എട്ട് മാസമായി അവർ എവിടെ?  (2 minutes ago)

കോട്ടയം ചിങ്ങവനത്ത് ട്രെയിനിൽ നിന്നും വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം : അപകടം ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ  (18 minutes ago)

വിദേശ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (56 minutes ago)

ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഓട് പൊളിച്ച് വീട്ടിനുള്ളിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ച കേസ്; മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (1 hour ago)

ഇസ്രായേല്‍ ഇടപെടലോ?  (1 hour ago)

ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി.യിൽ ഒരു വിഭാഗത്തിന്റെ നീക്കം.... സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്നു.... മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേ  (2 hours ago)

മേയറുടെ കള്ളക്കഥകൾ പൊളിച്ചടുക്കി കോടതിയുടെ മുന്നിൽ പോലീസ്...യദു ക്രിമിനൽ അല്ല...! സത്യം പറഞ്ഞ് പോലീസ്..!അദേഹത്തിനെതിരെ ഒരു ക്രിമിനല്‍ കേസ് പോലും നിലവിലില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി....നേര  (3 hours ago)

തൃശ്ശൂര്‍ ചേലൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍...  (3 hours ago)

കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്...  (3 hours ago)

മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു.. കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങവെയാണ് അപകടമുണ്ടായത്  (3 hours ago)

ചൂലനൂര്‍ മയില്‍സങ്കേതത്തില്‍ ജൂണ്‍ ആദ്യവാരം മുതല്‍ ആദ്യമായി ട്രക്കിങ് ആരംഭിക്കും...  (3 hours ago)

മൂവാറ്റുപുഴ സ്വദേശി കുവൈത്ത് വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (3 hours ago)

കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പാറശ്ശാലയില്‍ ബൈക്ക് നിയന്ത്രണം വിട്ട്‌ യുവാവിന് ദാരുണാന്ത്യം....  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്... കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം...  (4 hours ago)

Malayali Vartha Recommends