Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒടുവില്‍ ഉണ്ണിക്യഷ്ണന്റെ അനുസ്മരണം ഉദ്ഘാടനത്തിന് ക്ഷണിച്ച നടന്‍ ജയറാം അടുത്തുള്ള തുണിക്കട ഉദ്ഘാടനം ചെയ്ത് തിരിച്ചുപോയതായി ആരോപണം

23 SEPTEMBER 2015 09:00 AM IST
മലയാളി വാര്‍ത്ത.

രണ്ടു വര്‍ഷം മുമ്പ് കോങ്ങാട് അടുത്ത് കേരളശ്ശേരിയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികം ആചരിക്കുന്ന ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ ജയറാം അടുത്തുള്ള തുണിക്കട ഉദ്ഘാടനം ചെയ്ത് തിരിച്ചുപോയിരുന്നതായി ആരോപണം. അനുസ്മരണത്തിന് മാമൂക്കോയയെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘാടകര്‍ മാമൂക്കോയയെ ബന്ധപ്പെടുബോള്‍ നാളെ വിളിക്ക് എന്ന് പറഞ്ഞ് നീട്ടികൊണ്ട് പോവുകയായിരുന്നു. ഇങ്ങനെ മാമൂക്കോയയുടെ നാളെ നീണ്ട് പോയതിനെതുടര്‍ന്നാണ് സംഘാടകര്‍ നടന്‍ ജയറാമിനെ സമീപിക്കുന്നത്. ജയറാം പരിപാടിക്ക് വരാമെന്നേറ്റു. ചരമവാര്‍ഷികം ദിവസം കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം മണ്ണാര്‍ക്കാട് ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിന് നടന്‍ ജയറാം എത്തുന്നുണ്ട്. ആ ദിവസത്തേക്ക് ജയറാമിന്റെ സൗകര്യം കണക്കിലെടുത്ത് അനുസ്മരണം മാറ്റി. പക്ഷേ തുണിക്കട ഉദ്ഘാടനത്തിനു വന്നുപോയ ജയറാമിന് ഒടുവിലിന്റെ അനുസ്മരണത്തിന് പോയില്ല. കാറില്‍ അരമണിക്കൂറോളം യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലത്തായിരുന്നിട്ട് പോലും വരാന്‍ കഴിയില്ലെന്നു പറഞ്ഞ് ജയറാം മടങ്ങിപ്പോയി. ഉദ്ഘാടനത്തിന് പോകുമ്പോള്‍ കിട്ടുന്ന ലക്ഷങ്ങള്‍ ഒടുവിലാന്റെ അനുസ്മരണത്തിനു കിട്ടില്ലെന്ന് കണ്ടായിരുന്നു ജയറാം മാറിയതെന്നായിരുന്നു ആരോപണം.

നേരത്തെ തന്നെ ഒടുവിലിന്റെ മരണശേഷം സിനിമാക്കാരാരും അദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നടന്‍ ദിലീപും സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇപ്പോഴും ഒടുവിലിനെ ഓര്‍ക്കുകയയും സഹായിക്കുകയും  ചെയ്യാറുണ്ടെന്ന് ഒടുവിലിന്റെ ഭാര്യ പറഞ്ഞു. മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് ഒടുവിലിന്റെ ഭാര്യ പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കലും പണം തിരിച്ച് ആവശ്യപെട്ടിട്ടില്ല. 

കെ.പി.എ സിയുടെ നാടകത്തില്‍നിന്നാണ് സിനിമയിലേക്ക് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എത്തിയത്. മൂന്നു സംസ്ഥാന അവാര്‍ഡുകള്‍( കഥാപുരുഷന്‍1995, തൂവല്‍കൊട്ടാരം1996, നിഴല്‍ക്കുത്ത്2002) നേടിയിട്ടുള്ള മലയാളികള്‍ക്കു മറക്കാനാവാത്ത നടനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends