Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'


നാലര വയസ്സുകാരിയായ മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്


ഇറാനിലെ സൈനിക നീക്കങ്ങൾക്കു പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം..ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്കൻ നാവികസേന


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..

ഇതില്‍ എനിക്കെന്തുകാര്യം, മനോരമക്കെതിരെ രഞ്ജിനി: അങ്ങനൊരു ഫോട്ടോഗ്രാഫറെ അറിയില്ല

23 SEPTEMBER 2015 12:27 PM IST
മലയാളി വാര്‍ത്ത.

രഞ്ജിനി ഹരിദാസ് വഴിയേ പോകുന്നവര്‍ക്കെല്ലാം കൊട്ടാവുന്ന ചെണ്ടയോ ചോദിക്കുന്നത് രഞ്ജിനി തന്നെ. നായ വിഷയത്തില്‍ താരം തന്റെ നിലപാടുപറഞ്ഞതിന് ഒട്ടേറെ വിമര്‍ശനം കേട്ടതാണ്. എന്തു തന്നെയായാലും കോംപയറിങ്ങില്‍ രഞ്ജിനിയുടെ കഴിവ് വിമര്‍ശകര്‍പോലും അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ പുതിയ വിവാദത്തില്‍ തന്നെ വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെടുന്നു. നടി ഇനിയയുടെ ഗ്ലാമറസ് ഫോട്ടോ, ഫോട്ടോഗ്രാഫര്‍ സമ്മതമില്ലാതെ വിറ്റെന്ന ആരോപണവുമായി താരം രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. ഫോട്ടോഗ്രാഫായ സരിത് സി വര്‍മ്മ തന്റെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് ഇനിയ രംഗത്തെത്തിയത്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ മനോരമ ഓണ്‍ലൈനില്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അവതാരിക രഞ്ജിനി ഹരിദാസിനും തനിക്കുണ്ടായതു പോലുള്ള അനുഭവം ഉണ്ടായെന്ന് ഇനിയ പറഞ്ഞുവെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഈ പരാമര്‍ശനത്തിനെതിരെ രഞ്ജിനി തന്നെ രംഗത്തെത്തി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ രഞ്ജിനി തുറന്നടിച്ചത്. ഇനിയയുമായോ ഫോട്ടോഗ്രാഫര്‍ ഫോട്ടോഗ്രാഫര്‍ സരിത് സി വര്‍മയുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ രഞ്ജിനി എന്തിനാണ് തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്നും ചോദിച്ചു. അവരെ ഇതുവരെ കണ്ടിട്ടുപോലുമില്ല. അങ്ങനെയിരിക്കെ മനോരമയില്‍ വന്ന വാര്‍ത്തയില്‍ എന്തിനാണ് തന്റെ പേര് കൂട്ടിച്ചേര്‍ത്തതെന്ന് നടി ചോദിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിന്നും മനോരമ പിന്മാറണമെന്ന് രഞ്ജിനി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു. രഞ്ജിനിയുടെ പ്രതികരണം വന്നതോടെ മനോരമ രഞ്ജിനിയുടെ പേര് വാര്‍ത്തയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കും... ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണം തടസമില്ലാതെ ഉറപ്പാക്കാൻ സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ടെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം  (23 minutes ago)

കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (31 minutes ago)

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (40 minutes ago)

5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം  (54 minutes ago)

സംസ്ഥാനത്ത് താപ നില ഉയരാൻ സാധ്യത... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

എസ്.എ.ടി. ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്  (1 hour ago)

വിനോദയാത്രയും സ്ഥാനക്കയറ്റവും! മിഥുനം രാശിക്കാർക്ക് ഇന്ന് ശുഭവാർത്തകൾ!  (1 hour ago)

നാലര വയസ്സുകാരിയായ മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്  (1 hour ago)

ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം..ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്കൻ നാവികസേന  (2 hours ago)

സങ്കടക്കാഴ്ചയായി... ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോൾ കണ്ട കാഴ്ച....  (2 hours ago)

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (12 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (14 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (15 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (15 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (15 hours ago)

Malayali Vartha Recommends