Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മൊയ്തീന്‍-കാഞ്ചനമാല പ്രണയം ആത്മാര്‍ത്ഥത ഇല്ലാത്തതെന്ന് ഹമീദ് ചേന്ദമംഗലൂര്‍; ഒന്നിക്കാന്‍ അവസരം ലഭിച്ചിരുന്നെന്ന് ആരോപണം

25 SEPTEMBER 2015 05:46 PM IST
മലയാളി വാര്‍ത്ത.

ആ പ്രണയത്തിനെതിരെ വിമര്‍ശന ശരങ്ങള്‍. \'എന്ന് നിന്റെ മൊയ്തീന്‍\' സിനിമക്ക് ആധാരമായ കോഴിക്കോട് മുക്കത്തെ മൊയ്തീന്‍കാഞ്ചനമാല പ്രണയം ആത്മാര്‍ത്ഥതയില്ലാത്തതെന്ന് എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗലൂര്‍. പത്തുപതിനഞ്ചു വര്‍ഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലത്തെിക്കാന്‍ മൊയ്തീനും കാഞ്ചനമാലയ്ക്കും സാധിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രണയം കാപട്യമായിരുന്നു. പ്രണയം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ അവര്‍ക്ക് ഒരുമിക്കാന്‍ കഴിയുമായിരുന്നെന്നും ഹമീദ് കൂട്ടിച്ചേര്‍ത്തു.
എല്ലാവരും കൊട്ടിഘോഷിക്കുന്നത് പോലെ യഥാര്‍ത്ഥ ജീവിതത്തിലെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ആത്മാര്‍ത്ഥമായിരുന്നില്‌ളെന്ന് ഒരു ചാനലിനുനല്‍കിയ അഭിമുഖത്തില്‍ പ്രദേശവാസികൂടിയായ ഹമീദ് പറഞ്ഞതാണ് വിവാദത്തിന് വഴിതെളിയിച്ചത്.
ഇത്രയും സ്‌നേഹച്ചിരുന്ന മൊയ്തീന് വേണ്ടി സ്വന്തം സ്വത്തില്‍ നിന്ന് 10 സെന്റ് സ്ഥലം വിറ്റ് സ്മാരകം പണിയാന്‍ കാഞ്ചനമാല തയ്യറാകാത്തത് എന്തു കൊണ്ടാണെന്നും ഹമീദ് ചോദിച്ചു.മൊയ്തീന്റെ വീട്ടിലായിരുന്നു കാഞ്ചനമാല സ്മാരക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മൊയ്തീന്റെ ബന്ധുക്കള്‍ ഇടപെട്ട് ഈ സ്ഥലം പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. അവരുടെ സ്‌നേഹം കാപട്യമായിരുന്നെന്ന് അതില്‍ നിന്ന് വ്യക്തമാണെന്നും ഹമീദ് പറയുന്നു.
പ്രമുഖ യുക്തിവാദി നേതാവ്കൂടിയായ ഹമീദിന്റെ ഈ പ്രസ്താവയെ ഞെട്ടലോടെയാണ് മുക്കത്തുകാര്‍ കണ്ടത്.എന്നാല്‍ തനിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നും ഉദാത്ത പ്രണയത്തിന്റെ മാതൃകായാണ് അവരെന്നത് തന്റെ കൂടി ജീവിതാനുഭവമാണെന്നാണ് പ്രശസ്ത എഴൂത്തുകാരനും ഇതേ നാട്ടുകാരനുമായ ഡോ.എം.എന്‍ കാരശ്ശേരി പറയുന്നത്. സ്വത്ത് നോക്കി പ്രേമിച്ചവരല്ല അവര്‍. അതിനാല്‍ ആ കാര്യങ്ങളെ ഇതിലേക്ക് വലിച്ച് ഇഴക്കരുതെന്നും കാരശ്ശേരി മാസ്റ്റര്‍ പറഞ്ഞു.
തന്റെ നാട്ടില്‍നിന്ന് താനാല്ലായെ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകരുതെന്ന അസഹിഷ്ണുതയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും മതേതര ഭീകരത എന്ന വാക്കിനുള്ള യഥാര്‍ഥ ഉദാഹരണമാണ് ഇതെന്നും ആരോപിച്ച് സാഷ്യല്‍ മീഡയിയും രംഗത്തത്തെി. ഏതായാലും സംഭവം ചൂടുപിടിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (51 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (54 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends