Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

റെയ്ഡില്‍ പകച്ച് താരങ്ങള്‍: പലരും വീടുപൂട്ടി സ്ഥലം വിട്ടു, കണക്കില്‍ പൊരുത്തക്കേടുകള്‍ എന്ന് ആക്ഷേപം

30 SEPTEMBER 2015 04:13 PM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ മാത്രം കണ്ടുശീലിച്ച വീട് റെയ്ഡ് യഥാര്‍ത്ഥത്തില്‍ വന്നപ്പോള്‍ താരങ്ങള്‍ പലരും പതറി. ചിലരെ ഫോണില്‍ കിട്ടാതായി. ആകെ മൊത്തം എല്ലാവരുടെയും മുഖത്ത് അങ്കലാപ്പ്. വെളുപ്പിനെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയത് താരങ്ങളെ പരിഭ്രമത്തിലാക്കിയെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളിക്കാന്‍ കൂടി സമ്മതിക്കാത്തതോടെ പ്രമുഖ താരം ശരിക്കും വിഷമിച്ചു.
നയന്‍താര, വിജയ്, സാമന്ത എന്നിവരുടെ 32ഓളം വീടുകളില്‍ ഒരേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ് എത്തിയത്. നയന്‍താരയുടെ തിരുവല്ലയിലെ പൂട്ടിക്കിടന്ന വീട്ടിലും പരിശോധന നടത്തി. സിനിമയില്‍ ആദായനികുതി ഫയല്‍ചെയ്യൂ എന്ന് അഭിനയിക്കുന്ന താരങ്ങള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാറില്ല. കോടികള്‍ പേശി വാങ്ങുന്നവര്‍ അത് വിദേശത്തും മറ്റും നിക്ഷേപിക്കാറാണ് പതിവ്.
താരറാണി നയന്‍താര, ഇളയ ദളപതി വിജയ്, തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത പ്രഭു എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ഇന്നു രാവിലെ ചെന്നൈ, കൊച്ചി, തിരുവല്ല എന്നിവിടങ്ങളിലാണ് റെയ്ഡ്. നയന്‍താരയുടെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ ചെന്നൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണു റെയ്ഡിനു നേതൃത്വം നല്‍കുന്നത്. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. തേവരയിലുള്ള വീട്ടില്‍ ഇന്നു രാവിലെ ഒമ്പതിനാണ് റെയ്ഡ് ആരംഭിച്ചത്. നയന്‍താരയുടെ കുടുംബവീടായ തിരുവല്ലയിലെ കോടിയാട്ട് വീട്ടില്‍ ഇന്നു രാവിലെ ആദായവകുപ്പിലെ ഉദ്യോഗസ്ഥനായ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം റെയിഡിനെത്തി.
വര്‍ഷങ്ങളായി ഈ വീട്ടില്‍ പുഷ്പഗിരിയില്‍ ജോലിയുള്ള അങ്കമാലി സ്വദേശിയായ ഡോക്ടറാണു വാടകയ്ക്കു താമസിക്കുന്നത്. ഡോക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ പുഷ്പഗിരിയിലെ ജീവനക്കാരെ വിളിച്ചുവരുത്തി കട്ടര്‍ ഉപയോഗിച്ച് കതകിന്റെ പൂട്ടു തുറന്നാണു റെയ്ഡ് നടത്തിയത്. നയന്‍താരയുടെ കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലെ വീടുകളിലും റെയ്ഡ് നടക്കുകയാണ്.
ആദായനികുതി അടയ്ക്കുന്നതില്‍ താരങ്ങള്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് റെയ്‌ഡെന്നാണ് അറിയുന്നത്. വിജയ് നായകനായ പുതിയ സിനിമ \'പുലി\'യുടെ സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈയില്‍32 ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലി സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
വിജയ്, സാമന്ത എന്നിവരുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. 32 സ്ഥലങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുകയാണെന്നും വിജയ്, നയന്‍താര, സാമന്ത എന്നിവരുടേതു മാത്രമല്ല നിരവധി താരങ്ങളുടെ വീട്ടില്‍ റെയ്ഡ് തുടങ്ങിയി ട്ടുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. റെയ്ഡ് പേടിച്ച് പലരും അങ്കലാപ്പിലാണ്. പണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീട്ടില്‍ റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയതും ഒരേ സമയമായിരുന്നു. താരങ്ങള്‍ അന്ന് ശരിക്കും പകച്ചുപോയിരുന്നു. മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസും മമ്മൂട്ടിയുടെ നികുതിവെട്ടിപ്പു കേസുകളും വന്‍കിട കാറുകള്‍ വാങ്ങിയ കണക്കുകളും കേസുകളും പിന്നീട് വെളിച്ചം കണ്ടിട്ടില്ല. അത് എവിടെ പോയി എന്ന് പൊതുസമൂഹം ചിന്തിക്കണം. ഏതവസരത്തിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്ന പൊതുസമൂഹം മുഖം നോക്കാതെ അവര്‍ നടത്തുന്ന ധീരമായ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (52 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (55 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends