Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വേദനയുള്ള ശരീരത്തിനെ ചിരിപ്പിക്കുന്നതാണ് തന്റെ വിജയമെന്ന് നടി മംമ്ത മോഹന്‍ദാസ്

04 OCTOBER 2015 10:50 AM IST
മലയാളി വാര്‍ത്ത.

നല്ലവേദനയുള്ളപ്പോഴും താന്‍ ചിരിച്ച് കൊണ്ട് മാത്രമേ ജോലി ചെയ്തിട്ടുള്ളുവെന്നും അതാണ് തന്റെ വിജയമെന്നും ക്യാന്‍സറിനെ നേരിട്ട് മാതൃകയാവുന്ന നടി മംമ്ത മോഹന്‍ദാസ്. വീണ്ടും ചികിത്സയ്ക്കായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ ആശുപത്രിയിലേക്ക് മടങ്ങുബോഴാണ് നടി ഇക്കാര്യം വ്യക്തമാക്കിയ്ത്. ദിലീപ് ഒപ്പം ടു കണ്‍ട്രിസില്‍ ഏഴ് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് വീണ്ടും നടി വീണ്ടും നടി ലോസാഞ്ചല്‍സിലേക്ക് ചികില്‍സയ്ക്കായി പോയത്.
കടുത്ത വേദനകള്‍ക്കിടയിലും നടി തന്റെ ജോലി പൂര്‍ത്തിയാക്കിയാത് തനിക്ക് സന്തോഷം തരുന്നുവെന്നും മംമത പറഞ്ഞു. അമേരിക്കയില്‍ ചികില്‍സയ്ക്ക് എത്തിയാല്‍ തന്നെ മനസിന് വലിയ സന്തോഷമാണെന്നും എല്ലാത്തരത്തിലുമുള്ള സ്വാതന്ത്ര്യവും അവിടെ അനുഭവിക്കാനാകും.
എന്റെ അച്ഛനാണ് തന്‍െ ശക്തിയെന്നും താരം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും സയലന്റായാണ് അച്ഛന്‍ പിന്തുണ നല്‍കുന്നത്. അച്ഛനും അമ്മയും തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തി. സിനിമയിലുള്ള കുറച്ച് സുഹൃത്തുക്കള്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. അതും വലിയ സന്തോഷമാണെന്നും നടി പറഞ്ഞു
മുമ്പ് അഭിനയിച്ച വര്‍ഷത്തിന്റെ ചിത്രീകരണം ഏറെ വേദനയോടെയാണ് പൂര്‍ത്തീകരിച്ചത്. രഞ്ജിത് ശങ്കറിന്റെ നിര്‍ബന്ധം കൊണ്ടാണ് ഏഴ് ദിവസം കൊണ്ട് ചെറിയ വേഷം ചെയ്തത്. വര്‍ഷം തീര്‍ന്ന ശേഷം അമേരിക്കയിലേക്ക് പോയി. അതിന് ശേഷം വന്നു വീണ്ടും അഭിനയിച്ചത് ടു കണ്‍ട്രീസിലാണ്.
ഏതാനും വര്‍ഷങ്ങളായി മംമ്ത ക്യാന്‍സറിന് ചികിത്സയിലാണ്. ഇടയ്ക്ക് രോഗം ഭേദമായെന്ന് കരുതിയിരുന്നെങ്കിലും അടുത്തിടെ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (30 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (44 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (1 hour ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends