Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..


പുതിയ വീട്, വിദേശയാത്ര; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്!


ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തില്‍ കയറിയ കള്ളന്മാർ..കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച ആഭരണം..മോഷണം പോയ വസ്തുക്കൾ..


ശബരിമലയിൽ മീനമാസ പൂജകൾക്കായി നട തുറന്നു...

ശല്യപ്പെടുത്തരുത്, സിദ്ധാര്‍ഥ് ഭരതന്‍ കഥയെഴുതുകയാണ് ലാലേട്ടനുവേണ്ടി

04 OCTOBER 2015 01:15 PM IST
മലയാളി വാര്‍ത്ത.

സിദ്ധാര്‍ഥ് ഭരതനെ വീട്ടില്‍ കാണാന്‍ ചെന്നാല്‍ കാണാന്‍ പറ്റില്ല. സിദ്ധാര്‍ഥ് മോഹന്‍ലാലിനുവേണ്ടി കഥയെഴുതുന്ന തിരക്കിലാണ്. കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്ത സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസമാണ് ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയത്.
വിശ്രമ കാലം സിനിമയ്ക്കായി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് സിദ്ധാര്‍ഥ്.ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയ്ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ സിദ്ധാര്‍ത്ഥിന് നിര്‍േദ്ദശിച്ചിരിക്കുന്നത്. ഈ കാലയളവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാനാണ് സിദ്ധാര്‍ത്ഥ് തീരുമാനിച്ചിരിക്കുന്നത്.
ആശുപത്രി വിട്ടാലുടന്‍ സിനിമയുടെ തുടര്‍ ചര്‍ച്ചകളുമായി സിദ്ധാര്‍ത്ഥ് മുന്നോട്ട് പോവുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.പ്രേക്ഷകര്‍ക്ക് വളരെ രസിക്കുന്ന ഒരു വിഷയമായിരിക്കും സിനിമയ്ക്ക് പ്രമേയമാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. മോഹന്‍ലാലിനെ നായനാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് നേരത്തെ സമയം നിശ്ചയിച്ചിരുന്നു.
അപകടത്തിന് ശേഷം ആദ്യമായി സിദ്ധാര്‍ത്ഥ് മാതാവ് കെപിഎസി ലളിതയ്‌ക്കൊപ്പം വ്യാഴാഴ്ച പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്തുണയ്ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തവര്‍ക്ക് സിദ്ധാര്‍ത്ഥ് നന്ദി പറയുമ്പോള്‍ ലളിത കണ്ണീര്‍ പൊഴിച്ചുകൊണ്ട് ഒപ്പം നില്‍പ്പുണ്ടായിരുന്നു. അപകട ദിവസം മകന്റെ മുഖം കണ്ടപ്പോള്‍ മരിച്ചു പോയെന്നാണ് തോന്നിയതെന്നും പിന്നീട് മകന്‍ അമ്മേയെന്ന് വിളിച്ചപ്പോഴാണ് ജീവിതം തിരിച്ചുകിട്ടിയതെന്നും ലളിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...  (52 minutes ago)

രക്തത്തിൽ കുളിച്ച് മകൾ  (1 hour ago)

നാളെ മുതൽ മാറിമറിഞ്ഞ് പ്രതിഭാസം കൊടും മഴ...! നീലിമലയിൽ പ്രളയം...! ഉച്ച കഴിഞ്ഞാൽ മഴയോട് മഴ  (1 hour ago)

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 hour ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (1 hour ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (1 hour ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം  (1 hour ago)

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്  (1 hour ago)

കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ട് മരണം  (1 hour ago)

പഴയ സുഹൃത്തുക്കളുടെ സമാഗമം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!  (2 hours ago)

തൊഴിൽ വിജയവും സ്ഥാനക്കയറ്റവും; മകരം രാശിക്കാർക്ക് സുവർണ്ണകാലം.  (2 hours ago)

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (2 hours ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (2 hours ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (2 hours ago)

Malayali Vartha Recommends