Widgets Magazine
30
Jun / 2022
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകെ നാറി മലയാളസിനിമ! തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..? ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ പൊങ്കാല


ബ്ലെസ്സിലി ഔട്ട് ഓഫ് ട്രാക്കായി തുടങ്ങിയിട്ട് രണ്ടാഴ്ചയായി; അനിയാ നിന്നോടുള്ള ഇഷ്ട്ടം എനിക്ക് തുടങ്ങിയത് എന്ന് മുതലാണെന്ന് ചോദിച്ചാൽ ആപ്പിൾ കടിച്ചൊരു വരവ് വന്നില്ലേ ഹെൽത്ത്‌കെയർ ടാസ്കിൽ അന്ന് മുതലാണ്; പക്ഷേ ഇപ്പൊ ഉള്ള പോക്ക് അത് കുട്ടീ നിന്നെ ഇഷ്ട്ടപെടുന്ന ഓരോരുത്തർക്കും വേദന ഉണ്ടാക്കുന്നു; എന്തായാലും ഇനി ഈ ഒരാഴ്ച കൊണ്ട് എന്ത് മറിമായം ആണ് നീ കാട്ടാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല; ദിൽഷക്കു നല്ലൊരു വാണിംഗ് കൊടുത്ത് ബ്ലസിലിയെ നിർത്താവുന്നതേ ഉളളൂ; തുറന്നടിച്ച് അശ്വതി


സ്റ്റൈലൻ ഗെറ്റപ്പിലും മഞ്ഞച്ചരടിൽ കോർത്ത താലി തന്റെ ഹൃദയത്തോട് ചേർത്ത് നയൻസ്! ലുക്കിന് അനുസരിച്ച് ആചാരവും ഒരുപോലെ കൊണ്ടുപോകുന്നല്ലോ എന്ന് ആരാധകർ


എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നുവന്നയാളാണ് നിങ്ങള്‍.. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി.. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്..13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെ പ്രിയതമന്റെ വിയോഗം! ഇതെങ്ങനെ താങ്ങാനാകും


ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല... താന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല.. തനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല; ഗര്‍ഭിണിയായ ആലിയ ലണ്ടനില്‍ ഷൂട്ടിംഗ് തിരക്കില്‍.. ആലിയയെ തിരികെ കൊണ്ടുവരാന്‍ തയ്യാറെടുത്ത് റണ്‍ബീര്‍! ഒടുക്കം പൊട്ടിത്തെറിച്ച് ആലിയ

മതേതരത്വം, അഹിംസ എല്ലാം പറയുന്ന ഞാൻ, എന്നിലും ആ ഒരു ക്ഷത്രിയ രക്തം ഉണ്ട്; ഭദ്രകാളി ആവേണ്ട സമയത്ത് ഞാൻ അതിലേക്കും വരും ലാലേട്ടാ ....; ക്ഷത്രീയ രക്തമോ? A+ve, B+ve, AB+ve, O+ve എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്ത് ഗ്രൂപ്പ്? ; ലക്ഷ്മി പ്രിയയുടെ വാക്കുകൾ വൈറലാകുന്നു !

20 JUNE 2022 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

രഞ്ജിത് സർ ആർമി ചേഞ്ച്‌ ചെയ്ത് റോബിൻ ആർമി ആക്കിയത് പോലെ.... റോബിൻ ആർമി ചേഞ്ച്‌ ചെയ്തു റിയാസ് ആർമി ആക്കി.. ഇനി ഒരുമാസം വരെ പേര് ചേഞ്ച്‌ ആകാൻ പറ്റില്ലല്ലോ അതുകൊണ്ട് റിയാസ് ഫാന്ന് ധൈര്യമായി വരാം.. ഇനി ഒരിക്കലും ചേഞ്ച്‌ ആകില്ല!! ഇനി റിയാസ് ആർമിയായി തുടരും.. ഉറപ്പ്.. മലക്കം മറിഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ ആർമി!! ലെഫ്റ്റടിച്ച് ഒരു കൂട്ടർ...

"അമ്മ" ഒരു ക്ലബ്ബ് തന്നെ; ക്ലബ്ബ് എന്നത് ചീട്ടുകളിക്കുവാനും മദ്യപിക്കുവാനുമുള്ള വേദി മാത്രമല്ലല്ലോ?; ബിനീഷ് കോടിയേരിയെ രക്ഷിച്ചെടുത്തതല്ലേ...; CLUB ന്റെ അർത്ഥം ചൊല്ലിപ്പടിപ്പിച്ചതോ?; ഗണേഷിന് വലിയ കത്തിൽ മറുപടി കൊടുത്ത് ഇടവേള ബാബു!

സ്വപ്‌നാ സുരേഷിനനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തുന്നത് സംഘപരിവാര്‍ ; പ്രതിയായ വനിതയുടെ രഹസ്യമൊഴിയാണെന്നു പറഞ്ഞ് ആരേയും പേടിപ്പെടുത്താമെന്ന് പ്രതിപക്ഷം കരുതേണ്ടെ; വി.ഡി.സതീശന്റെ തലയ്ക്കടിച്ച് മുഖ്യമന്ത്രി; സതീശന്റെ വായടഞ്ഞു !

'നീതിന്യായ തീവ്രവാദികള്‍' എന്ന പുതിയ പദപ്രയോഗം വൈകാതെ ഉണ്ടായേക്കും; ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും മഹത്തായ, ഉദാത്തമായ ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഭരണം; നീതിന്യായസംവിധാനത്തെ RSS ദുരുപയോഗം ചെയ്യുന്നു എന്ന് എം.എ. ബേബി!

"അഗ്നിപഥ് റിക്രൂട്ടുമെന്റില്‍ പങ്കെടുത്ത് സൈന്യത്തില്‍ മുസ്ലീം പ്രാധിനിത്യം ഉറപ്പുവരുത്തണമെന്ന ആഹ്വാനവുമായി കേരളാ ജമാ അത്ത് ഫെഡറേഷന്‍"; സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളിലും മുസ്ലീം യുവാക്കള്‍ ഉണ്ടാവണം; സൈന്യത്തില്‍ മുസ്ലീം ഭൂരപക്ഷമുണ്ടായാല്‍ ആ സമുദായത്തിന് എന്താണ് ഗുണം?; ഈ രാജ്യദ്രോഹികളെ മുക്കാലിയില്‍ കെട്ടി അടിക്കുക!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. തുടക്കം മുതല്‍ വീട്ടിലെ ഏറ്റവും സജീവമായ അംഗങ്ങളില്‍ ഒരാള്‍. എന്നാല്‍ വീടിന് അകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ ലക്ഷ്മി പ്രിയ നേരിടുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ കാഴ്ചപ്പാടിലേയും ചിന്തകളിലേയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ വരാറുള്ളത്.

 

കഴിഞ്ഞ ദിവസം റിയാസുമായുണ്ടായ വഴക്കിനിടെ റിയാസിന് ജന്മനാ തകരാറാണെന്ന ലക്ഷ്മിയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലക്ഷ്മി പ്രിയ ബിഗ് ബോസ് വീട്ടിൽ നടത്തുന്ന പരാമർശങ്ങൾക്ക് ബിഗ് ബോസ് വീടിനു വെളിയിൽ ഭർത്താവ് ജയ് ദേവ് മറുപടി പറയുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.

ഇപ്പോഴിതാ, ലക്ഷ്മി പ്രിയ ക്ഷത്രീയ രക്തമാണ് എന്ന് പറഞ്ഞുള്ള ഒരു വീഡിയോ വൈറലാകുകയാണ്. മോഹൻലാലിനോട് താൻ ഭദ്രകാളി ആയ അവസ്ഥയെ കുറിച്ചാണ് ലക്ഷ്മി പ്രിയ പറയുന്നത്.

 

ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകൾ, " എന്നെ ഞാൻ അറിഞ്ഞോ അറിയാതെയോ കളങ്കപ്പെടുത്തുന്നുണ്ടോ? എങ്ങനെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എന്നൊക്കെ ഓർത്ത് എനിക്ക് ഭയങ്കര വിഷമം വന്നു . അങ്ങനെ ആണ് ഞാൻ കൺഫെഷൻ റൂമിൽ പോയതും , അവിടെ പോയി ട്രാക്ക് കറെക്റ്റ് ആണോ എന്നും നോക്കിയത്. മതേതരത്വം, അഹിംസ എല്ലാം പറയുന്ന ഞാൻ, എന്നിലും ആ ഒരു ക്ഷത്രിയ രക്തം ഉണ്ട് . എന്റെയും ഉപാസനാ മൂർത്തി ഭദ്രകാളിയാണ് . അപ്പോൾ ഭദ്രകാളി ആവേണ്ട സമയത്ത് ഞാൻ അതിലേക്കും വരും ലാലേട്ടാ... എന്നാണ് ലക്ഷ്മി പ്രിയ മോഹൻലാലിനോട് പറഞ്ഞത്.

 

 

 

ഇത് വലിയ രീതിയിൽ ട്രോൾ ആയി മാറിയിരിക്കുകയാണ്. ക്ഷത്രീയ രക്തമോ? A+ve, B+ve, AB+ve, O+ve അങ്ങിനെ കുറെ രക്തത്തെ പറ്റി കേട്ടിട്ടുണ്ട്.. ഇതെന്ത് ഗ്രൂപ്പ്? പുതിയത് വല്ലോം കണ്ട് പിടിച്ചതാണോ" എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

 

കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം...

ഫേക്കായിട്ട് നില്‍ക്കരുത്. ജെനുവിനായിട്ട് നില്‍ക്കണം. ആരേയും അവളില്‍ കവിഞ്ഞ് വിശ്വസിക്കരുത് എന്നതാണ് ബിഗ് ബോസ് എന്ന ഷോയുടെ രീതിയെന്നാണ് ജയേഷ് പറയുന്നത്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ മാന്തുകയും ആക്രമിക്കുകയും ചെയ്യും. തിരിച്ച് ആക്രമിച്ചാല്‍ ഷോയുടെ ഭാഗമാകുമെന്ന് പറയുമെന്നും അദ്ദേഹം പറയുന്നു.

ഇതെല്ലാം വലിയ ഗെയിമിന്റെ ഭാഗമാണ്. ഗെയിമാണെന്ന് ഓര്‍ക്കാതെ, ക്യാമറയുണ്ടെന്ന് ഓര്‍ക്കാതെ സത്യസന്ധമായി പെരുമാറുന്ന സ്വഭാവമുള്ളവര്‍ കിട്ടാനുള്ള കപ്പിനെ പറ്റി ഓര്‍ക്കാതെ ജീവിതത്തില്‍ പെരുമാറുന്നത് പോലെ പെരുമാറുമെന്നും അദ്ദേഹം പറയുന്നു.

ജീവിതത്തില്‍ നമ്മളോട് ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെ തിരിച്ച് പെരുമാറുമോ അങ്ങനെ പെരുമാറും. കലാകാരന്മാര്‍ വളരെ ലോല ഹൃദയമുള്ളവരാണ്. ചെറിയ കാര്യത്തിന് പ്രൊവോക്ക്ഡ് ആകും. പ്ലാന്‍ ചെയ്ത് പെരുമാറാനാകില്ല. ഈ ഷോ പഠിച്ച് വരുന്നവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ പറ്റും. പക്ഷെ ലോല ഹൃദയമുള്ളവര്‍ക്ക് പറ്റിയെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 

 

 

ലക്ഷ്മിയുടെ ഭര്‍ത്താവനെന്ന നിലയില്‍ അദ്ദേഹം വിഷമിച്ച് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഞങ്ങളെ അറിയുന്നവര്‍ ഇതൊന്നും ചെവി കൊള്ളില്ല. അതാണ് ഇത്രയും ദിവസം അവിടെ നില്‍ക്കാനുള്ള കാരണം. ജനങ്ങള്‍ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഭാര്യയോടുള്ള എന്റെ കടമ ചെയ്യാനാണ് ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 


വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ ലക്ഷ്മി ജയിക്കണമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് ചെയ്യുന്ന തെറ്റാകും. ചില ഓണ്‍ലൈന്‍ മീഡിയകള്‍ എത്തിക്‌സില്ലാതെ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരല്ലെന്നും ജനങ്ങള്‍ക്ക് ലക്ഷ്മിയെ അറിയാമെന്നും അദ്ദേഹം പറയുന്നു.

നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തുമെന്നും മാന്തിയേ പറ്റൂവെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു കവിളത്ത് അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചാല്‍ അവിടെയും അടിച്ച് നിരപ്പാക്കുന്നവരാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നും ജയ് ദേവ് പറയുന്നുണ്ട്. ചൊറിഞ്ഞാല്‍ തിരിച്ച് മാന്തിയേ പറ്റൂ, എന്നാലേ ജീവിക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറയുന്നു.

 


തങ്ങള്‍ ആര്‍ക്കും ദോഷം ചെയ്തിട്ടില്ലെന്നും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. നമ്മള്‍ ആരാണെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ ഒരാള്‍ ലക്ഷ്മി കുലസ്ത്രീയാണെന്ന് കമന്റ് ചെയ്തപ്പോള്‍ അതിനെതിരെ ലക്ഷ്മിയുടെ ഭര്‍ത്താവ് മറുപടിയുമായി എത്തുകയായിരുന്നു.

അതെ കുലസ്ത്രീയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീയില്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്. ലോകത്ത് ഒരുപാട് സ്ത്രീകളുണ്ട്. പക്ഷെ ഒരു വീട്ടിലൊരു കുലസ്ത്രീയുണ്ടെങ്കില്‍ അവര്‍ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകുമെന്നും കമന്റിട്ട രാജീവ് എന്നയാള്‍ക്ക് അതില്ലാതെ പോയതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്നും ജയ് ദേവ് പറയുന്നുണ്ട്."

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി ആഘോഷം തുടങ്ങി; മഹാരാഷ്ട്രയില്‍ വീണ്ടും ദേവേന്ദ്ര ഫഡ്‌നാവിസ്  (4 hours ago)

ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്; സോണിയക്കും പവാറിനും നന്ദി, ഗവര്‍ണര്‍ക്ക് പരിഹാസം; യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ടെന്ന് താക്കറെ; ഇനിയെന്ത്?  (4 hours ago)

സ്വപ്‌ന സുരേഷുമായുള്ള ഗൂഢാലോചന കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും  (4 hours ago)

അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം എടുത്തുകളയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി;  (4 hours ago)

സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്  (4 hours ago)

യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; അന്താരാഷ്ട്ര ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എക്ക് അമിത് ഷായുടെ നിര്‍ദ്ദേശം  (4 hours ago)

സിഇടിയില്‍ നിന്ന് സിംഗപ്പൂരിലേക്ക്; സിംഗപ്പൂര്‍ ഉപഗ്രഹങ്ങള്‍ക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം  (4 hours ago)

ജി 7 ഉച്ചകോടിക്ക് സമാപനം; ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന്‍ തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യയോടെ ജി7 രാജ്യങ്ങള്‍  (4 hours ago)

മുഖ്യമന്ത്രി കള്ളം പറഞ്ഞു; ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എന്തിന് എഡിജിപിയെ മാറ്റിയതെന്തിനെന്ന് സ്വപ്ന?'  (4 hours ago)

കേരളത്തില്‍ ഇന്ന് 4805 കൊവിഡ് കേസുകള്‍ പേര്‍ക്ക്,? 7 മരണവും  (4 hours ago)

'ഷാര്‍ജ ഭരണാധിയിക്ക് കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത് വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്ന് 'വീണാ വിജയന്റെ ബിസിനസ് ആവശ്യത  (4 hours ago)

പദവി ഒഴിയുന്നതില്‍ ദുഃഖമില്ല; വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഉദ്ധവ് താക്കറെ രാജിവച്ചു,?  (5 hours ago)

സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്‌ന  (5 hours ago)

മുഖ്യമന്ത്രി ക്ഷോഭിച്ചു; ഒട്ടും ക്ഷോഭിക്കാതെ തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്  (5 hours ago)

ഇടവേള ബാബുവിന് മറുപടിയുമായി ഗണേഷ് കുമാര്‍...  (5 hours ago)

Malayali Vartha Recommends