Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ജയസൂര്യയെ ആക്ഷേപിച്ചത് വേദനയായി, കൊച്ചിയുടെ മുഖം മാറ്റും; സിനിമ സീരിയല്‍ നടി സോണിയ ശിവസേന സ്ഥാനാര്‍ത്ഥിയായി കൊച്ചി നഗരസഭയില്‍ മത്സരിക്കുന്നു

12 OCTOBER 2015 02:28 PM IST
മലയാളി വാര്‍ത്ത.

കൊച്ചിയുടെ രാഷ്ട്രീയത്തില്‍ പയറ്റാന്‍ ഒരു സിനമാ താരം. കലാലയ രാഷ്ട്രീയത്തിന്റെ കരുത്തുമായി ഇത്തവണ കൊച്ചിയില്‍ മാറ്റുരക്കാന്‍ ശിവസേന തെരഞ്ഞെടുത്തത് പ്രശസ്ത സീരിയല്‍ സിനിമാ താരം സോണിയയെയാണ്. സിഎംഎസ് കോളേജില്‍ തൊണ്ണൂറുകളില്‍ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയമാണ് മത്സരത്തിന് പിന്‍ബലം.
റോഡുകള്‍ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ജയസൂര്യയെ സമൂഹം പരിഹസിച്ചതു കണ്ടപ്പോഴാണ് പ്രവര്‍ത്തിക്കുന്നതിന് ഒരു സംഘടന വേണമെന്ന് സോണിയയ്ക്ക് തോന്നിയത്. ഇത് തന്നെ ശിവസേനയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് സോണിയ പറയുന്നു.
എറണാകുളം നോര്‍ത്ത് ഡിവിഷനിലെ ശിവസേനാ സ്ഥാനാര്‍ത്ഥിയാണ് സോണിയ ജോസ്. ക്യാമ്പസ് വിട്ടതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച സോണിയയ്ക്ക് ഇത് രണ്ടാമൂഴമാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി ഇനി സ്ഥാനാര്‍ത്ഥി കൊച്ചിക്കാര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അന്നദാന പരിപാടികളിലും സജീവമായിരുന്ന സോണിയ അടുപ്പമുള്ള പ്രസ്താനം എന്ന നിലയിലാണ് ശിവസേനയില്‍ അംഗമായതെന്ന് പറയുന്നു.
ബിഷപ്പിനെ നേരിട്ടു പോയി കണ്ട് അനുഗ്രഹം വാങ്ങിയാണ് സോണിയ പ്രചാരണം ആരംഭിച്ചത്. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നഗരത്തിലെ മാര്‍ക്കറ്റ് ഉള്‍പ്പെട്ട പ്രദേശത്താണ് താന്‍ മത്സരിക്കുന്നതെന്ന ബോധം സോണിയയ്ക്ക് ഉണ്ട്. ഈ പ്രശ്‌നങ്ങളും തന്റെ പ്രചരണത്തില്‍ അവര്‍ ഉയര്‍ത്തിക്കാട്ടും.
കടല്‍ എന്ന ചിത്രത്തിലൂടെയാണ് സോണിയ സിനിമാ രംഗത്തെത്തിയത്. സുവര്‍ണ സിംഹാസനം , രുദ്രാക്ഷം, ജവാന്‍ ഓഫ് വെള്ളിമല, തുടങ്ങി 45 ഓളം ചിത്രങ്ങളിലും, നിരവധി സീരിയലുകളിലും സോണിയ വേഷമിട്ടിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends