Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കാഞ്ചനയെ സഹായിച്ചില്ലെന്ന പ്രചരണങ്ങള്‍ തെറ്റ്: ആദ്യഗഡുവായി അഞ്ച്‌ലക്ഷത്തിന്റെ ചെക്ക് നല്‍കിയിരുന്നെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍

24 OCTOBER 2015 05:59 PM IST
മലയാളി വാര്‍ത്ത.

ശോചനാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മുക്കത്തെ ബിപി മൊയ്തീന്‍ സേവാമന്ദിറിന് \'എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ അവഗണിച്ചു എന്ന വാര്‍ത്തകള്‍ തള്ളികൊണ്ട് സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്ത്. കാഞ്ചനയുടെയും മൊയ്തീന്റെയും ജീവിതത്തെ വെള്ളിത്തിരയിലെത്തിച്ച വിമല്‍ സിനിമ വന്‍ വിജയമായിട്ടുപോലും സഹായഹസ്തവുമായി സേവാമന്ദിറിനെ സമീപിച്ചില്ല എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ പ്രചാരങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു നടന്‍ ദിലീപ് സേവാമന്ദിറിനെ പുനരജ്ജീവിപ്പിക്കാനുള്ള സഹായം നല്‍കുന്നു എന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വിശദമാക്കിയാണ് ഈ അവസരത്തില്‍ സംവിധായകന്‍ വിമല്‍ എത്തിയത്.
നടന്‍ ദിലീപ് മുക്കത്ത് നേരിട്ടെത്തി നവംബര്‍ 15ന് മൊയ്തീന്‍ സേവാ മന്ദിറിന് തറക്കല്ലിടുന്നെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ അവസരത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്നെ മറുപടിയും നല്‍കിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ദിലീപിന് അഭിനന്ദനങ്ങള്‍ നേര്‍ന്നുകൊണ്ടാണ് വിമല്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഈ കത്തിന് വിശദീകരണങ്ങളുമായി വിമലിന്റെ സൂഹൃത്തുക്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്ത് പ്രണയത്തിന്റെ പേരില്‍ രേഖപ്പെടുത്താന്‍ പോകുന്ന ഏറ്റവും മികച്ച സ്ഥാപനം മുക്കത്ത് മഹാനായ മൊയ്തീന്റെ പേരിലാവണമെന്ന വിമലിന്റെയും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.

2013 മാര്‍ച്ച് 11ന് നടന്ന സ്വകാര്യമായൊരു ചടങ്ങില്‍വച്ച് മൊയ്തീന്‍ സേവാ മന്ദിറിന് വേണ്ടി കാഞ്ചനമാലയ്ക്ക് 5,00,001 രൂപയുടെ ചെക്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൈമാറിയിരുന്നു. കാഞ്ചന സന്തോഷപൂര്‍വ്വം സിനിമാപ്രവര്‍ത്തകര്‍ക്കൊപ്പം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന്, കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ കേസ് കോടതിയില്‍ എത്തുകയും പിന്നീട് അവര്‍ പിന്‍മാറുകയുമായിരുന്നു. നിലവില്‍ വിമലിന്റെ സുഹൃത്ത് വിഎസ് ശ്യാംലാലിന്റെ ഫേസ് ബുക്ക് പേജിലാണ് സഹായം നല്‍കിയതിന്റെ കുറിപ്പും ഫോട്ടോയും നല്‍കിയിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് നല്‍കിയ സഹായം പരസ്യമാക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നതിനാലാണ് കാഞ്ചനമാല ചെക്ക് സ്വീകരിക്കുന്ന ചിത്രങ്ങളും നല്‍കിയാണ് വിശദീകരണം നല്‍കുന്നതെന്നും അവര്‍ പറയുന്നു. രണ്ടര വര്‍ഷത്തോളം വിമലും കൂട്ടുകാരും രഹസ്യമാക്കി വെച്ചിരുന്ന ഈ സഹായം പുറത്തുകൊണ്ടുവന്നത് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ജീവകാരുണ്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തന്നെയാണെന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends