Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

തന്റെ പോസ്റ്റിന് മോശം കമന്റിട്ടവരെ തന്തയ്ക്ക് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി

26 OCTOBER 2015 02:18 PM IST
മലയാളി വാര്‍ത്ത.

മഞ്ജു വാര്യരേയും റിമ കല്ലിങ്കലിനേയും മുഖ്യ കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത പുതിയ ചിത്രമായ റാണി പത്മിനിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ജൂഡ് ആന്റണിക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ കനത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

എന്നാല്‍ ജൂഡും ഒട്ടും മോശമാക്കിയില്ല. തന്നെ അസഭ്യം പറയുന്നവര്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് അദ്ദേഹവും. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ വിമര്‍ശിച്ചവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തിയത് പോലെ തന്നെ റാണി പത്മിനി പോസ്റ്റ് വിവാദത്തിലും മോശം കമന്റിടുന്നവര്‍ക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണിയുടെ വക തന്തയ്ക്ക് വരെ പറഞ്ഞുള്ള അസഭ്യവര്‍ഷമാണ് ലഭിയ്ക്കുന്നത്.
തന്നെ തെറിവിളിച്ച് പ്രതിഷേധിച്ചവരുടെ തന്തയ്ക്ക് വിളിക്കാനും ജൂഡ് മടികാട്ടിയില്ല. രൂക്ഷമാകുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജൂഡ് ശ്രമിക്കുന്നുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത റാണി പത്മിനി എന്ന ചിത്രം തന്നെ നിരാശപ്പെടുത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതില്‍ ജൂഡ് ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരു സിനിമ റിലീസ് ദിവസം തന്നെ അതിനെ മോശമായി ബാധിക്കുന്ന രീതിയില്‍ പോസ്റ്റ് ഇട്ടതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ കണ്ടത് കൊണ്ടാകാം, അതിഷ്ടമായില്ല.
ഒരു പ്രേക്ഷകന്റെ സ്വാഭാവിക പ്രതികരണം മാത്രമായി അതിനെ കണ്ടാല്‍ മതി. ഒരു സംവിധായകനായി എന്നത് മനസ് കൊണ്ട് ഇപ്പോഴും അംഗീകരിച്ചു വരുന്നതേയുള്ളൂ. അതിന്റെ ഒരു കുഴപ്പം ഇപ്പോഴും ഉണ്ടെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. ജൂഡിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.

കോടികള്‍ മുടക്കിയെടുത്ത ഒരു സിനിമയ്‌ക്കെതിരെ ഒരു സംവിധായകന്‍ തന്നെ രംഗത്ത് വന്നത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ജൂഡ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. ബീഫ് നിരോധിച്ചാല്‍ ഫസ്റ്റ് ഡേ പ്രതികരിക്കാന്‍ പാടില്ല.\"\"

വേണേല്‍ ഒരാഴ്ച കഴിഞ്ഞു പ്രതികരിക്കാം എന്ന പോസ്റ്റിന് നേരെ റാണി പത്മിനി വിവാദത്തിന്റെ കുട പിടിച്ച് മോശം കമന്റ് ഇട്ടവര്‍ക്കാണ് അതേ നാണയത്തില്‍ ഇപ്പോള്‍ ജൂഡ് മറുപടി കൊടുക്കുന്നത്. നിവിന്‍പോളി നായകനായ ഓംശാന്തി ഓശാന സംവിധാനം ചെയ്തത് ജൂഡ് ആന്റണി ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (19 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (30 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (31 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (41 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (45 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends