Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എനിക്ക് ചോദിക്കാനും പറയാനും ആളുണ്ട്, ടി.പി. മാധവനെന്ന മലയാളസിനിമയുടെ മാധവേട്ടന്‍

07 NOVEMBER 2015 11:39 AM IST
മലയാളി വാര്‍ത്ത.

മലയാളസിനിമയുടെ മാധവേട്ടന്‍ കഴിഞ്ഞദിവസങ്ങളില്‍ തനിക്കെതിരെ അരങ്ങേറിയ വാര്‍ത്തകളോട് പ്രതികരിക്കുന്നു. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടെന്ന് നഗരത്തിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ഇരുന്ന് ടി.പി. മാധവനെന്ന മലയാളസിനിമയുടെ മാധവേട്ടന്‍ പറയുന്നു. 

ഞാന്‍  ഓരോവര്‍ഷവും വിവിധ സ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് പോകാറുണ്ട്. എന്നാല്‍ ഇത്തവണപോയപ്പോള്‍ ഹോട്ടലില്‍ തളര്‍ന്നുവീണു. സഹായിക്കാനത്തെിയവര്‍ എന്നോട് ചോദിച്ചു, കൂടെ ആരെങ്കിലും ഉണ്ടോ? ഞാന്‍ പറഞ്ഞു എനിക്ക് ഇവിടെ ആരുമില്ല. ഇതുകേട്ട് അവിടെയുണ്ടായിരുന്ന ചാനലുകാരന്‍ എനിക്ക് ആരുമില്ലന്നും ഞാന്‍ സന്യസിക്കാന്‍ പോയതാണെന്നും വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു മാധവന്‍ പറയുന്നു. ഇവിടെ ആരുമില്ലെന്നു പറഞ്ഞാല്‍ തനിക്കാരുമില്ലെന്നാണോ അര്‍ത്ഥമെന്ന് മാധവേട്ടന്‍ ചോദിക്കുന്നു.

ഒക്ടോബര്‍ 22ന് ഹരിദ്വാറില്‍ തളര്‍ന്നുവീണതിനെതുടര്‍ന്ന് അവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന ടി.പി. മാധവനെ വെള്ളിയാഴ്ചയാണ്  തിരുവനന്തപുരത്ത് തുടര്‍ചികിത്സക്ക് എത്തിച്ചത്.

തിരുവന്തപുരത്തെത്തിയതോടെ തന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് നിരവധി സിനിമാപ്രവര്‍ത്തകര്‍ നേരിട്ട് എത്തുകയും മോഹന്‍ലാല്‍, മമ്മൂട്ടിയടക്കമുള്ള പ്രമുഖതാരങ്ങള്‍ ഫോണില്‍ വിളിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും മാധവന്‍ പറഞ്ഞു. കഴിഞ്ഞദിവസം നടന്‍ മധുവും ആശുപത്രിയിലത്തെിയിരുന്നു.

പുണെയില്‍ താമസിക്കുന്ന സഹോദരി ചന്ദ്രികയും ഫ്‌ളോറിഡയിലുള്ള സഹോദരന്‍ റാം നാരായണനുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (2 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (2 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (2 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (3 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (3 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (3 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (3 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (3 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

Malayali Vartha Recommends