Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ദിലീപ് വാക്കുപാലിച്ചു ;മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് 18ന് തറക്കല്ലിടും

15 NOVEMBER 2015 10:12 AM IST
മലയാളി വാര്‍ത്ത.

മൊയ്തീന്‍ സിനിമയുടെ അണിയറക്കാര്‍ മറന്നെങ്കിലും കാഞ്ചനമാലയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍  ദിലീപ്പറഞ്ഞ വാക്കുപാലിച്ചു. ബി.പി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് ദിലീപ് നവംബര്‍ 18ന് മുക്കത്തെത്തും. ദിലീപിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ കെട്ടിടം. മൂന്ന് നില കെട്ടിടമാണ് പണിയുക. ആദ്യത്തെ നിലയ്ക്കുള്ള അനുമതിയാണ് മുക്കം നഗരസഭയില്‍ നിന്ന് ലഭിച്ചത്. നേരത്തെ കെട്ടിടത്തിനായി തയ്യാറാക്കിയ പ്ലാന്‍ പരിഷ്‌കരിച്ച് കൂടുതല്‍ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം.
അവരുടെ പ്രണയം ചരിത്രമാണ്. എന്നാല്‍ അതിനപ്പുറത്ത് അമ്മമനസ്സിന്റെ സ്വപ്‌നമുണ്ട്, ലക്ഷ്യമുണ്ട്. അശരണര്‍ക്ക് ആശ്രയം നല്‍കണമെന്ന അവരുടെ മനസ്സാണ് പ്രധാനം. അത് സാധിക്കുന്നതിന് തുടക്കമിടുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്നാണ് സഹായ വാഗ്ദാനത്തെക്കുറിച്ച് ദിലീപ് പറഞ്ഞിരുന്നത്. ആ അമ്മയുടെ നന്മ തിരിച്ചറിഞ്ഞാണ് താന്‍ സഹായം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എം.ഐ ഷാനവാസ് എം.പി,എംഎല്‍എ മാരായ സി.മോയിന്‍ കുട്ടി,കെടി ജലീല്‍ എന്നിവരും ശിലാസ്ഥാപനത്തില്‍ പങ്കെടുക്കും.
അനശ്വരപ്രണയത്തിന്റെ നിത്യസ്മാരകമായ കാഞ്ചനമാല മൊയ്തീന്‍ മരണശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. വിധവകള്‍ക്കും അശരണര്‍ക്കുമായുള്ള ബിപി മൊയ്തീന്‍ സേവാ കേന്ദ്രത്തിന്റെ കെട്ടിടം നിലവില്‍ തകരഷീറ്റുകള്‍ പൊതിഞ്ഞ ഒറ്റമുറി കെട്ടിടത്തില്‍ ശോച്യാവസ്ഥയിലാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടറിഞ്ഞും കാഞ്ചനമാലയുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിഞ്ഞുമാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് ദിലീപ് മുക്കത്തെത്തിയത്. കാഞ്ചനമാലയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാവിധ പിന്തുണയും ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ആദ്യപടി എന്ന നിലയ്ക്കാണ് ബി.പി മൊയ്തീന്‍ സേവാ മന്ദിരം പുതുക്കി പണിയുന്നത്. ദിലീപിന് നന്ദി. ഒപ്പം മൊയ്തീന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (9 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (16 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (26 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (31 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (33 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (40 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (48 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (55 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends