Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

അഞ്ജുന ബീച്ചില്‍ ഗോവന്‍ പൊലീസ് പിടികൂടിയതാരെ....മയക്കുമരുന്നുമായി മലയാളി നടിയെയും സംഘത്തെയും അറസ്റ്റു ചെയ്തു

23 NOVEMBER 2015 09:56 AM IST
മലയാളി വാര്‍ത്ത.

പ്രമുഖ മലയാളി നടിയും സംഘവും മയക്കുമരുന്നു കടത്തിനിടെ ഗോവന്‍ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ഒക്ടോബര്‍ അവസാന ആഴ്ചയായിരുന്നു സംഭവം. സൗത്ത് ഗോവയിലെ പ്രധാന ബീച്ചായ അഞ്ജുനക്കു സമീപം അല്‍ഡോണസോയില്‍ലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് നടിയും കൂടെയുള്ള ആറംഗ സംഘവും പിടിയിലായത്. ബംഗളുരുവിലും, മുംബൈയിലുമായി രണ്ട് നൃത്തപരിപാടികള്‍ക്കായിട്ടായിരുന്നു സംഘം കേരളത്തില്‍ നിന്ന് യാത്രതിരിച്ചത്. മുംബൈയിലെ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് സംഘം ഗോവയിലെത്തിയത്. ഇവിടെ നിന്നും കൊച്ചിയിലേക്ക് മയക്കുമരുന്നുമായി പോകാനുള്ള ഒരുക്കത്തിനിടെയാണ് സംഘം വലയിലായത്. നേപ്പാള്‍ സ്വദേശിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയതെന്നാണ് സൂചന. ഹെറോയിനടക്കമുള്ള മയക്കുമരുന്നുമായാണ് സംഘം ഗോവന്‍ പൊലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് മലയാളത്തിലെ പ്രമുഖ നടിയാമെന്നും, ഉന്നത ബന്ധങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
നൃത്ത-സംഗീത പരിപാടികളുടെ മറവില്‍ കേരളത്തിലേക്ക് പലവട്ടം ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെ ന്നാണ് വിവരം. നടിയുടെ നേതൃത്വത്തിലുള്ള നൃത്തവിദ്യാലയത്തിന്റെ ഇന്ത്യക്കകത്തും പുറത്തുമുള്ള പരിപാടികള്‍ മയക്കുമരുന്ന് കടത്തിനുള്ള ഉപാധിയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ വിട്ടയച്ചുവെങ്കിലും കേസന്വേഷണം തുടരാനാണ് ഗോവന്‍ പൊലീസിന്റെ തീരുമാനം. ഇതിനകം കേരളത്തിലെ പല മയക്കുമരുന്നു കടത്തുസംഭവങ്ങളിലും ഈ നടിക്കും സുഹൃത്തുകള്‍ക്കും പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തിന് മുമ്പേതന്നെ ഇവര്‍ കേരളാ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ഇവരുടെ നൃത്തവിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരത്തെ തന്നെ ആക്ഷേപവുമുയര്‍ന്നിരുന്നു. ഇവരുടെ ഭര്‍ത്താവും സിനിമാഇന്‍ഡസ്ട്രിയില്‍ സജീവമായി രംഗത്തുള്ളയാളാണ്. പ്രമുഖ സിനിമാനടിമാര്‍ ഈ നടയുടെ നൃത്ത ഗ്രൂപ്പുമായി സഹകരിക്കുന്നുണ്ട്. ഏതായാലും ഗോവന്‍ പോലീസ് ഈ നടിയെയും ഇവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ കേരളാ പോലീസിനോട് തേടിയിട്ടുണ്ട്. ഇവരെ പറ്റിയുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (3 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (3 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (3 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (3 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (3 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (3 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (4 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (4 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (4 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (4 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (4 hours ago)

Malayali Vartha Recommends