Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മമ്മൂട്ടിയെ പിന്നിലാക്കി മോഹല്‍ലാല്‍ ഒന്നാമത്, മമ്മൂട്ടി മത്സരിക്കുന്നത് സ്വന്തം മകനോട്

28 DECEMBER 2015 11:02 AM IST
മലയാളി വാര്‍ത്ത.

ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ഭാവിയില്‍ ദുല്‍ഖറിന്റെ പിതാവ് എന്ന് അറിയപ്പെടാനായിരിക്കും വിധിയെന്നാണ്. എന്നാല്‍ അന്ന് ചുമ്മ പറഞ്ഞതാണെങ്കിലും അത് സത്യമായി വരുകയാണ്. എന്നാല്‍ മകനുമുന്നില്‍ വഴിമാറികൊടുക്കുമ്പോഴും എതിരാളിയായി വാപ്പാക്കും മകനും മുന്നിലുള്ളത് മോഹന്‍ലാല്‍ തന്നെയാണ്.
മലയാളത്തിന്റെ താരരാജക്കന്‍മാരില്‍ മുന്നില്‍ ഇപ്പോഴും മോഹന്‍ലാലാലിനാണ് സ്ഥാനം. മമ്മുട്ടിയ്ക്ക് പഴയതുപോലെ പ്രേക്ഷക മനസില്‍ ഇടം നേടാന്‍ കഴിയുന്നില്ലെന്നും എന്നാല്‍ മോഹന്‍ലാല്‍ ന്യൂജനറേഷന്റെയടക്കം പിന്തുണയോടെ ഇപ്പോഴും മലയളത്തില്‍ സ്ഥാനമുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ പ്രകടനം അംഗീകരിക്കുമ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത മലയാളിയെ വിസ്മയിച്ച പ്രതിഭാസമെന്ന നിലയില്‍ മോഹന്‍ലാലിന് തന്നെയാണ് ഒന്നാമത് നില്‍ക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹന്‍ലാലിന് തൊട്ട് പിറകില്‍ മമ്മുട്ടിണ്ടെങ്കിലും പ്രിഥ്വിരാജും ദുല്‍ഖറും ഭാവിയുടെ വരദാനങ്ങളാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അഭിനയത്തിന്റെയും സംവിധാനത്തിന്റെയും മികവുകൊണ്ടാണ് ആദ്യകാലങ്ങളില്‍ താരരാജക്കന്‍മാരുടെ ചിത്രങ്ങള്‍ വിജയിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള കാലങ്ങളില്‍ സംവിധായകനെയും കഥയെയും സ്‌ക്രിപ്റ്റും തിരുത്തുന്ന നിലയിലേക്ക് ഇവരുടെ ഇടപെടലുകള്‍ ഉണ്ടായി. കഥയ്ക്കുവേണ്ടി നായകനെ തിരഞ്ഞെടുക്കുന്ന സംമ്പ്രദായത്തില്‍ നിന്ന് നായകനുവേണ്ടി കഥയെഴുതുന്ന രീതിയിലേക്ക് മലയാള സിനിമ അധപതിച്ചു. കഥയിലും സ്‌ക്രിപ്റ്റിലും സംവിധായകന്റെ തീരുമാനത്തെ അംഗീകരിക്കാതെ എടപെട്ടത് മോഹന്‍ലാലിനേക്കാള്‍ കൂടുതല്‍ മമ്മൂട്ടിയാണ്. ഇത് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ പാട്ടാണ്.
അഭിനയത്തിന്റെയും സംവിധാത്തിന്റെയും മികവുകൊണ്ട് മാത്രമാണ് പണ്ട് കാലങ്ങളില്‍ സിനിമകള്‍ വിജയിച്ചിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും , സുരേഷ് ഗോപിയും, ജയറാമും, മുരളിയും, മധുവും തിലകനും, നെടുമുടിവേണുവും, നരേന്ദ്രപ്രസാദും തുടങ്ങിയവരുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറിയിരുന്ന ജയറാമിനെ ഇപ്പോള്‍ കാണാനില്ല. എന്നാല്‍ ദിലീപ് തന്റെ സ്വതസിദ്ധമായ കഴിവില്‍ ഇവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കുന്നുണ്ട്. പ്രഥിരാജും ജയസൂര്യയും വേറിട്ട കഥാപാത്രങ്ങളുമായി നിറഞ്ഞ് നില്‍ക്കുബോഴും 2015ലും ഒരു നല്ല ഹിറ്റുപോലും ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഫഹദ് ഫാസില്‍. എന്നാല്‍ തട്ട് തരികിട പടങ്ങളുമായി അസിഫ് അലി പിടിവിടാതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ നിറഞ്ഞ് നിന്നത് കുഞ്ചാക്കോ ബോബനും അതിനേക്കാല്‍ പ്രേക്ഷകരെ കയ്യിലെടുത്തത് ബിജുമേനോനാണ്. ന്യൂജന്‍ നിവിന്‍പോളിയെയും പ്രേക്ഷകര്‍ മനസിലേക്ക് പിടിച്ചിരുത്തി.

എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍, പ്രിഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് ടോപ്പിനായി മത്സരിക്കുന്നത്. പ്രേമം പോയി മോയ്തീന്‍ വന്നപ്പോള്‍ അതും കടന്ന് ചാര്‍ലിയായി ഇപ്പോള്‍ താരം. എന്നാല്‍ മോഹന്‍ലാലിനെ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ് സ്വീകരിക്കുന്നുണ്ട്. പണ്ട് മിക്ക സിനിമകളും 200 ദിവസത്തിന് മുകളില്‍ പോകുബോള്‍ ഇന്ന് മിക്ക സിനിമകളും 100-125 ദിവസങ്ങള്‍ മാത്രമേ പോകുന്നുള്ളു. മലയാളത്തിലെ താരരാജാക്കന്‍മാരില്‍ ആദ്യ 365 ദിവസം ഓടിയ ചിത്രത്തിന്റെയും 300ന് മുകളില്‍ കടന്ന ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാമത്. മമ്മൂട്ടിക്കാകട്ടെ രണ്ട് ചിത്രങ്ങള്‍. ഒരു വടക്കന്‍ വീരഗാഥയും ഹിറ്റ്‌ലറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (23 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (39 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (54 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (5 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends