Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കോണ്‍ഗ്രസിലെ കുടിയന്മാരായ പ്രവര്‍ത്തകരെ പുറത്താക്കാന്‍ സാധിക്കുമോയെന്ന് ജോയ് മാത്യു

30 DECEMBER 2015 07:01 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. \'മദ്യപാനം ആരോഗ്യത്തിന് ഹാനികരം; കോണ്‍ഗ്രസിനും പിന്നെ ക്രിസ്ത്യാനിക്കും\' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റില്‍ കുടിയന്മാരായ പ്രവര്‍ത്തകരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണോ എന്ന പരോക്ഷ പരിഹാസവും ജോയ് മാത്യു ഉന്നയിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
\'ബാര്‍കേസില്‍ സുപ്രീം കോടതിവിധി വന്നതും പോകുന്നതുമൊന്നും എനിക്ക് വിഷയമല്ല. കോടതിക്ക് അറിയില്ലല്ലോ ഇതൊക്കെ ഇവിടുത്തെ ഗ്രൂപ്പ് കുടിപ്പകയുടെ പ്രതിഫലനമാണെന്ന്.
ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മദ്യനയത്തിന് ലഭിച്ച അംഗീകാരമാണെന്ന് വീമ്പടിക്കുന്ന മുഖ്യമന്ത്രിയും വി.എം സുധീരനും \'\'മദ്യപിക്കുന്ന കോണ്‍ഗ്രസുകാരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കും\'\' എന്നുകൂടി ഉറപ്പുതന്നാല്‍ കാണാമായിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം.
ഇത് തന്നെ കോടതി വിധിയെ സഹര്‍ഷം സ്വാഗതം ചെയ്ത ക്രിസ്ത്യന്‍ സഭാ മേലധ്യക്ഷന്മാരും അവരുടെ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ലംഘിക്കുന്നവരെ സഭയില്‍നിന്ന് പുറത്താക്കുകയും ചെയ്യേണ്ടതാണ്(അപ്പോള്‍ അവിടെയും അംഗസംഖ്യ പ്രശ്‌നമാകും).

പ്രവാസികള്‍ വിയര്‍പ്പൊഴുക്കി നാട്ടിലേക്കയക്കുന്ന പണം കഴിഞ്ഞാല്‍ സര്‍ക്കാരിന് ലഭിക്കുന്ന ഏറ്റവും വലിയ വരുമാനം മദ്യവില്‍പ്പനയിലൂടെയാണെന്ന് ഏത് മാണിയും സമ്മതിക്കും. എന്നിട്ടും കള്ളന്മാരെപ്പോലെ, പിച്ചക്കാരെപ്പോലെ ഏറ്റവും വൃത്തിഹീനമായ ബിവറേജസ് കടകള്‍ക്ക് മുമ്പില്‍ പരിഹാസരായി എന്നാല്‍ ഏറ്റവും അച്ചടക്കത്തോടെ(നമ്മുടെ നിയമസഭാ സാമാജികര്‍ പഠിക്കേണ്ടതാണ് ഈ അച്ചടക്കം) നില്‍ക്കുന്ന ഈ വന്‍ ഉപഭോക്താക്കളെ ചുരുങ്ങിയത് മാന്യമായെങ്കിലും പരിഗണിക്കാന്‍ മനസ്സുകാണിക്കാത്ത ഇതേ അധികാരികള്‍തന്നെ പണമുള്ളവര് നക്ഷത്ര ഹോട്ടലിലോ ക്ലബിലോ പോയി മദ്യപിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നു. അതുകൂടി നിരോധിച്ചാല്‍ ഇവര്‍ എവിടെപ്പോയിരുന്നു മദ്യപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (25 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (41 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (56 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends