Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കാഞ്ചനമാല മനസ്സില്‍ തറച്ചുപോയ കഥാപാത്രം.. കാഞ്ചനേടത്തിയെ തിയേറ്ററില്‍ എത്തിക്കാനായതില്‍ സന്തോഷം

01 JANUARY 2016 01:19 PM IST
മലയാളി വാര്‍ത്ത.

പുതുവര്‍ഷത്തില്‍ വളരെയേറെ പ്രതീക്ഷയോടെ പാര്‍വ്വതി. മലയാളത്തിലും തമിഴിലും കുറെ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും മൊയ്തീന്‍ നല്‍കിയത് വമ്പന്‍ സ്വീകാര്യത. പലരും മുക്കത്തെ പെണ്ണെന്നാണ് വിളിക്കുന്നത്. പ്രിഥിയും അത്ഭുതപ്പെടുത്തുന്ന പ്രകടനം. പലപ്പോഴും ആള്‍ വളരെ കൂളാണ്, കാഴ്ച്ചയില്‍ പരുക്കനെങ്കിലും.
കാഞ്ചനേടത്തി ഒരു സംഭവം. ചിത്രം കൂട്ടായ്മയുടെ വിജയമാണ്. കാഞ്ചനേടത്തിയെ തിയേറ്ററില്‍ എത്തിക്കാനായതില്‍ സന്തോഷം.

ധനുഷ് ഒരു സ്വീറ്റ് ഹീറോ പാര്‍വ്വതി
മരിയാനില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചത് പാര്‍വ്വതി മേനോനാണ്. പൂ എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തിയത്. പിന്നെ നീണ്ട ഇളവേളയ്ക്കു ശേഷമാണ് വീണ്ടും അവിടെ അഭിനയിക്കുന്നത്. അതിനെപ്പറ്റി നടി പറയുന്നു.

ഠ ഇത്ര ദിവസംകൊണ്ട് ഇന്നിന്ന ഭാഷയില്‍ ഇത്ര സിനിമയില്‍ അഭിനയിക്കണമെന്നോ, കൈ നിറയെ കാശു വേണമെന്നോ, മുന്‍നിര താരമാകണമെന്നോ ഉള്ള യാതൊരു താല്പര്യവും എനിക്കില്ല. പൂ എന്ന സിനിമയ്ക്കു ശേഷം ഒട്ടേറെ തമിഴ് സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു. ഇതാണ് കഥ. അതിനിടയില്‍ കുറച്ച് ാമറും ഉണ്ട് എന്നൊക്കെ പറഞ്ഞു. പക്ഷേ അതിലൊന്നും എന്റെ മനസ് തടഞ്ഞില്ല. മലയാളത്തില്‍ ചില ചിത്രങ്ങള്‍ കിട്ടി, അഭിനയിച്ചു. ഇപ്പോള്‍ മരിയാനില്‍ അഭിനയിച്ചത് ധനുഷ് നായകനായതുകൊണ്ടോ, പ്രശസ്തനായ ഭരത്ബാല സാര്‍ സംവിധാനം ചെയ്തതുകൊണ്ടോ, ലോകം മുഴുവന്‍ അറിയപ്പെടും എന്നതുകൊണ്ടോ ഒന്നുമല്ല. ക്യാരക്ടര്‍ ഇഷ്ടപ്പെട്ടു, സഹകരിച്ചു. ഈ ചിത്രത്തിലെ കഥാപാത്രമായ പനിമലര്‍ എന്റെ അഭിനയത്തെ പരമാവധി ചൂഷണം ചെയ്യുന്നതായിരുന്നു.
? പാര്‍വ്വതിക്ക് മോഡേണ്‍ വേഷങ്ങള്‍ നന്നായി ഇണങ്ങും. എന്നിട്ടും പാവാട, ധാവണി വസ്ത്രങ്ങള്‍ക്ക് എന്തുകൊണ്ട് പ്രാധാന്യം നല്‍കുന്നു.
ഠ എനിക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ഇഷ്ടമാണ്. എന്റെ വീട്ടില്‍ പാവാടയോ ധാവണിയോ ഇല്ല. പക്ഷേ എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളുടെ വേഷം അത്തരത്തിലുള്ളതാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ പൂ എന്ന ചിത്രത്തിനു ശേഷമുള്ള ഇടവേള ഉണ്ടായത് ആവര്‍ത്തന വിരസത ഒഴിവാക്കാനാണ്. ഇനി അങ്ങനെയുള്ള കഥാപാത്രത്തെ സ്വീകരിക്കാമെന്നു വച്ചാല്‍ തന്നെ അവയ്ക്ക് അഭിനയസാധ്യത കുറവും ാമര്‍ ആവശ്യവുമായിരുന്നു.
? ഗ്രാമീണ വേഷങ്ങള്‍ ചെയ്തു തുടങ്ങിയ നടികളൊക്കെയിപ്പോള്‍ സ്വീകരിക്കുന്ന റോളുകള്‍ ശ്രദ്ധിക്കാറുണ്ടോ? മുന്‍നിര നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്നില്ലേ.
ഠ ആരുടെയും അവസരം സ്വന്തമാക്കാന്‍ ഞാനില്ല. ധനുഷിന്റെ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് വിചാരിച്ചതുമില്ല. റോള്‍ തേടി അലയുന്ന ആളല്ല ഞാന്‍. മരിയാനിലേക്ക് എന്നെ വിളിച്ചു; അഭിനയിച്ചു. ആരുടെ കൂടെ അഭിനയിക്കണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്. വലിയ നടന്മാരുടെ സിനിമയില്‍ നായികയ്ക്ക് പ്രാധാന്യം ലഭിക്കുക സാധാരണമല്ല. വെറും കാഴ്ചവസ്തുവായി നില്‍ക്കാന്‍ ഞാനില്ല. ഏഴുകൊല്ലം മുമ്പ് ചെയ്ത പൂ എന്ന പടത്തിലെ അഭിനയം കണ്ടിട്ടാണ് ഭരത്ബാല സാര്‍ എന്നെ മരിയാനിലേക്ക് നിശ്ചയിച്ചത്. ഇനിയൊരു ഏഴു കൊല്ലം കഴിഞ്ഞാലും പനിമലര്‍ എന്ന കഥാപാത്രം ജീവനോടെതന്നെയുണ്ടാവും.
? ഇങ്ങനെ കടുംപിടിത്തം വേണോ? സിനിമയില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്കല്ലേ സ്ഥാനമുള്ളൂ.
ഠ ഏതു നായകനടന്മാര്‍ക്കും ഒരു ഇമേജ് ഉണ്ട്. അത് പെട്ടെന്നുണ്ടായതല്ല. കഷ്ടപ്പെട്ട് നേടിയതാണ്. പാവമായി വന്ന പാര്‍വ്വതി എന്തുകൊണ്ട് ഇത്ര പെട്ടെന്ന് മാറിപ്പോയി എന്ന് ചോദിക്കാനുള്ള അവസരം ഉണ്ടാക്കുന്നതെന്തിനാണ്? ചെന്നൈയില്‍ \'ഒരു നാള്‍\' എന്ന പടത്തില്‍ ഞാന്‍ നാലു സീനില്‍ മാത്രം അഭിനയിച്ച് നേടിയ ശ്രദ്ധ നാല്പത് ഗഌാമര്‍ സിനിമയില്‍ അഭിനയിച്ചാലും ലഭിക്കില്ല. പരിധി വിട്ടുള്ള കളിക്ക് ഞാനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (25 minutes ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (41 minutes ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (56 minutes ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (5 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (5 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (5 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (5 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (5 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (5 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (5 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (6 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (6 hours ago)

Malayali Vartha Recommends