Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വിലക്ക് അവഗണിച്ചു സിനിമാ ഷൂട്ടിങ് തുടങ്ങി; കടുത്ത നിലപാടില്‍ നിര്‍മ്മാതാക്കള്‍

02 JANUARY 2016 10:21 AM IST
മലയാളി വാര്‍ത്ത.

സിനിമാ ഷൂട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചെങ്കിലും അത് അവഗണിച്ച് ഒരു സിനിമയുടെ ഷൂട്ടിങ് ഇന്നലെ തുടങ്ങി.

സംവിധായകന്‍ രഞ്ജിത് നിര്‍മിക്കുന്ന ബിജു മേനോന്‍ സിനിമയുടെ ഷൂട്ടിങ്ങാണ് കോഴിക്കോട്ടു തുടങ്ങിയത്. അതേസമയം, വിലക്ക് അവഗണിച്ചു ചിത്രീകരിക്കുന്ന സിനിമകള്‍ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടുമെന്നു നിര്‍മാതാക്കളുടെ സംഘടന മുന്നറിയിപ്പു നല്‍കി. ഇരുകൂട്ടരും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു ശ്രമിക്കാത്ത സാഹചര്യത്തില്‍ സമരം നീണ്ടുപോകാനാണു സാധ്യത.

രാജീവ് രവിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഇന്നു കൊച്ചിയില്‍ തുടങ്ങാനിരിക്കുന്നു. ജയരാജിന്റെ സിനിമയുടെ ചിത്രീകരണം അഞ്ചിനു തിരുവനന്തപുരത്തു തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ആസിഫലി നായകനായ സിനിമയുടെ ഷൂട്ടിങ് ബെംഗളൂരുവിലും നടക്കുന്നുണ്ട്.

തൊഴിലാളികളുടെ പ്രതിഫലം വര്‍ധിപ്പിച്ചാല്‍ ഒരു സിനിമയ്ക്ക് ആറു ലക്ഷം രൂപയുടെ വര്‍ധനവേ ഉണ്ടാകൂ എന്ന ഫെഫ്കയുടെ വാദം ശരിയല്ലെന്നും അങ്ങനെയെങ്കില്‍ ഈ തുക ഫെഫ്ക ഓഫിസില്‍ കെട്ടിവയ്ക്കാന്‍ തങ്ങള്‍ തയാറാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. രഞ്ജിത് അറിയിച്ചു.

പ്രതിഫലം മാത്രമല്ല പ്രശ്‌നം. ഈ മേഖലയില്‍ അച്ചടക്കം ഉണ്ടായിട്ടു ചിത്രീകരണം തുടങ്ങിയാല്‍ മതിയെന്നാണു നിര്‍മാതാക്കളുടെ തീരുമാനം.

ഹോട്ടല്‍ സ്വന്തമായുള്ള നിര്‍മാതാവിനു ഷൂട്ടിങ് സ്ഥലത്തേക്കുള്ള ഭക്ഷണം അവിടെ നിന്ന് എടുക്കാന്‍ യൂണിയന്‍കാര്‍ സമ്മതിക്കില്ല. ട്രാവല്‍ ഏജന്‍സി സ്വന്തമായുള്ള നിര്‍മാതാവിന് അവിടത്തെ വാഹനം ഉപയോഗിക്കാന്‍ അനുവാദമില്ല. ഈ അവസ്ഥ അംഗീകരിക്കാനാവില്ലെന്നും രഞ്ജിത് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (1 hour ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (1 hour ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (1 hour ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (1 hour ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (2 hours ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (2 hours ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (3 hours ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (3 hours ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (3 hours ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (3 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (4 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends