Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ലെഗിന്‍സ് നിരോധിക്കണോ? താരങ്ങള്‍ അഭിപ്രായപ്പെടുന്നു

03 JANUARY 2016 07:26 AM IST
മലയാളി വാര്‍ത്ത.

പെണ്‍കുട്ടികള്‍ ഇറുകിയ ലെഗിംഗ്‌സ് ധരിക്കുന്നത് ഇപ്പോള്‍ പൊതുപ്രശ്‌നമായി മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശിക്കാന്‍ പാടില്ലെന്ന നിയമം വന്നു കഴിഞ്ഞു. കുട്ടി പാവാടയും, ഇറുകിയ ലെഗിംഗ്‌സും ധരിക്കുന്നതിനെതിരെ വിമര്‍ശനം ഇന്നോ ഇന്നലെയോ കേള്‍ക്കാന്‍ തുടങ്ങിയതല്ല.
ലെഗിങ്‌സിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചലച്ചിത്ര താരങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഒരാള്‍ എന്തു വസ്ത്രം ധരിക്കണമെന്നത് വ്യക്തിപരമായ താല്‍പര്യമാണെന്ന് ചിലര്‍ പറയുമ്പോള്‍, ക്ഷേത്രങ്ങള്‍ പോലുള്ള ആരാധനാലയങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നതിനോട് യോജിപ്പില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്.
ലെഗിങ്‌സ് നിരോധിക്കേണ്ട കാര്യമില്ലെന്നാണ് നടിയും അവതാരകിയുമായ പേളി മാണി പറയുന്നത്. നിങ്ങള്‍ ഈ വസ്ത്രം ധരിച്ചേ ക്ഷേത്രത്തില്‍ വരാവൂ എന്നു ഒരു ദൈവവും പറഞ്ഞിട്ടില്ല. വസ്ത്രധാരണത്തേക്കാള്‍ മനുഷ്യന്റെ മനസാണ് ശരിയാകേണ്ടതെന്നും പേളി അഭിപ്രായപ്പെടുന്നു.
നടിയും സാമൂഹ്യ പ്രവര്‍ത്തകിയുമായ അരുന്ധതി ഇത്തരം നടപടികളെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. ഏതു വസ്ത്രം ധരിക്കണം എന്നത് ഒരാളുടെ മൗലികാവകാശമാണെന്ന് അരുന്ധതി പറയുന്നു. ലെഗിങ്‌സ് നിരോധിക്കേണ്ട ആവശ്യമുണ്ടോ? ഇന്നത്തെ കാലത്ത് അങ്ങനെയൊരു നിയമത്തിന്റെ ആവശ്യമുണ്ടോയെന്നാണ് നടന്‍ രണ്‍ജി പണിക്കര്‍ പറയുന്നത്. മാറു മറയ്ക്കാതെ തോര്‍ത്തുടുത്തു നടന്ന കാലമുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നതും നല്ലതാണ്.
വ്യക്തിതാല്‍പര്യങ്ങളും വിശ്വാസങ്ങളും എന്തിനാണ് കൂട്ടിക്കുഴക്കുന്നതെന്ന് നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണമേനോന്‍ ചോദിക്കുന്നു. എന്തു കഴിക്കണം, ധരിക്കണം എന്നത് വ്യക്തിപരമായ കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends