Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണ സാധ്യത ജോഷി പ്രവചിച്ചത് ശരിയായി

04 JANUARY 2016 05:52 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയെ ഞെട്ടിച്ച പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണ സാധ്യത പ്രശസ്ത സംവിധായകന്‍ ജോഷി നേരത്തെ പ്രവചിച്ചിരുന്നു. കേട്ട് ഞെട്ടണ്ട, ജോഷി അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് പത്താന്‍കോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം കാണിച്ചിരിക്കുന്നത്. ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ആക്രമണം ചിത്രീകരിച്ചിരിക്കുന്നത്.
വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്കു കൈമാറിയത് മലയാളി ഉദ്യോഗസ്ഥന്‍ കെകെ രഞ്ജിത്താണെന്ന വെളിപ്പെടുത്തല്‍ തള്ളി കളയാനാകില്ല. ഫേസ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ ചാറ്റിങില്‍ പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് പറഞ്ഞതായും വ്യക്തമായിട്ടുണ്ടായിരുന്നു. ഇതിനു സമാനമായ സംഭവമാണ് ജോഷിയുടെ സലാം കാശ്മീര്‍ പറഞ്ഞത്.
ജയറാമും സുരേഷ് ഗോപിയും സൈനിക ഉദ്യോഗസ്ഥരായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഒരു ചാറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് ഭീകരരെ പിടികൂടാന്‍ ഇവര്‍ക്ക് സഹായകമാകുന്നത്. ഭീകരര്‍ കാശ്മീരിലെ ഗ്രാമം ആക്രമിക്കുന്നതും അതിനെ ജയറാമും സംഘവും ചെറുക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പേഴ്‌സണല്‍ ചാറ്റിങ് വഴി രഹസ്യമായ വിവരങ്ങളൊന്നും ആരും കൈമാറില്ലെന്ന വിമര്‍ശനം ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഉണ്ടായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന ഒരു സൈനികന്‍ ഒരിക്കലും രാജ്യത്തെ ഒറ്റിക്കൊടുക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സിനിമ നല്‍കിയ മെസേജ് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്താന്‍കോട്ട് ആക്രമണത്തിലൂടെയെന്നാണ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends