Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നാഗവല്ലിയുടെ ക്രെഡിറ്റ് ആരുമെടുത്തോട്ടെ: ഭാഗ്യലക്ഷ്മി

11 JANUARY 2016 12:45 PM IST
മലയാളി വാര്‍ത്ത.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ നാഗവല്ലിക്ക് ശബ്ദം കൊടുത്തതുമായി ബന്ധപ്പെട്ട് ഫാസിലിന്റെ വെളിപ്പെടുത്തലിനോട് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി അല്ല എന്നും ദുര്‍ഗ എന്ന ഡബിങ് ആര്‍ടിസ്റ്റാണെന്നും 23 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രമുഖ വാരികയിലെ ഒര്‍മപ്പൂക്കള്‍ എന്ന പംക്തിയിലൂടെ സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമയില്‍ ക്രെഡിറ്റ് പോലും നല്‍കിയിട്ടില്ല എന്ന് നാഗവല്ലിക്ക് ശബ്ദം നല്‍കിയ ദുര്‍ഗ പ്രതികരിച്ചിരുന്നു.

തനിക്ക് ഈ ചിത്രത്തിന്റെ പേരില്‍ പുരസ്‌കാരങ്ങളോ പ്രത്യകിച്ച് കൂടുതല്‍ അവസരങ്ങളോ ഒന്നും ലഭിച്ചിട്ടില്ല. പിന്നെന്തിനാണ് ഈ വിവാദത്തെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി യാതൊരു പുരസ്‌കാരവും വാങ്ങിയിട്ടില്ലാത്തതു കൊണ്ടു തന്നെ തനിക്ക് ഒരു കുറ്റബോധവുമില്ല. പക്ഷേ ആ സിനിമയില്‍ ശബ്ദം കൊടുത്ത എല്ലാവരുടേയും പേര് സിനിമയുടെ ടൈറ്റിലില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ട് ദുര്‍ഗയുടെ പേര് നല്‍കിയില്ല. അത് അവരോട് കാണിച്ച അനീതിയല്ലേ? തനിക്കിതില്‍ അപമാനമോ കുറ്റബോധമോ സങ്കടമോ പ്രതിഷേധമോ ഒന്നുമില്ല. അത്തരം അവസ്ഥയൊക്കെ ഞാന്‍ എന്നേ അതിജീവിച്ചു കഴിഞ്ഞു എന്നായിരുന്നു ഇതിനെല്ലാം മറുപടിയായി ഭാഗ്യലക്ഷ്മി പറഞ്ഞത്.

ഇപ്പോള്‍ ഡബിങ്ങിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് താനെന്നും അതിനായി വളരെ പരിശ്രമം വേണമെന്നതിനാല്‍ ഈ വിവാദങ്ങളെല്ലാം ഇപ്പോള്‍ എടുത്ത് തലയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. ഡോക്യുമെന്ററിയുടെ ജോലി കഴിയുമ്പോള്‍ വിശദമായി പ്രതികരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ഇത് വളരെ പഴയ ഒരു ചിത്രത്തെക്കുറിച്ചുള്ള വിവാദമാണ്. ഇപ്പോള്‍ അത് പൊക്കിക്കൊണ്ടു വരുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ദുര്‍ഗയ്ക്ക് ക്രെഡിറ്റ് നല്‍കേണ്ടിയിരുന്നത് ഫാസില്‍ സാറാണ്. അദ്ദേഹം എന്തുകൊണ്ടത് നല്‍കിയില്ല എന്നെനിക്കറിയില്ല. അത് അദ്ദേഹത്തോട് ചോദിച്ചാലേ അറിയാന്‍ കഴിയൂ. ആരെങ്കിലും നാഗവല്ലിയുടെ ശബ്ദത്തിന്റെ ക്രെഡിറ്റ് കൊണ്ടുപൊക്കോട്ടെ. എനിക്ക് യാതൊരു വിഷമവുമില്ല. ഭാഗ്യലക്ഷ്മി ഒരു ഓണ്‍ലൈന്‍ പത്രത്തോടു പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (1 hour ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (1 hour ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (6 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (6 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (6 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (6 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (6 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (6 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (6 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (6 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (6 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (7 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (7 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (7 hours ago)

Malayali Vartha Recommends