Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

വെള്ളിമൂങ്ങയില്‍ ബിജു മേനോന്‍ അഭിനയിക്കുന്നതിനെ നിര്‍മാതാക്കള്‍ എതിര്‍ത്തിരുന്നു

10 SEPTEMBER 2016 03:39 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ചിത്രമാണ് വെള്ളിമൂങ്ങ. ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നുവത്രേ.

തിരക്കഥാകൃത്ത് ജോജി തോമസിന്റെ നിര്‍ദ്ദേശമായിരുന്നു മമ്മൂട്ടിയെ നായകനാക്കുക എന്നത്. എന്നാല്‍ ഒത്തിരി രാഷ്ട്രീയ വേഷങ്ങള്‍ മമ്മൂക്ക അവതരിപ്പിച്ചിട്ടുണ്ട്. അതുക്കൊണ്ട് തന്നെ ബിജു മേനോനാണ് തന്റെ മനസിലേക്ക് ആദ്യം എത്തിയത്. പക്ഷേ ചിത്രത്തിന് വേണ്ടി ഒരു പ്രൊഡ്യൂസറെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് ജിബു ജേക്കബ് പറയുന്നു.

ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂക്ക മതിയെന്നായിരുന്നു തിരക്കഥാകൃത്ത് ജോജി തോമസ് പറഞ്ഞത്. ഒത്തിരി രാഷ്ട്രീയ വേഷങ്ങള്‍ മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് ബിജു മേനോനെ കുറിച്ച് ആലോചിക്കുന്നത്. ഓര്‍ഡിനറി ഇറങ്ങിയിട്ട് ബിജു മേനോന്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു. ജിബു ജേക്കബ്ബ് പറയുന്നു.ആസിഫ് അലിയുടെ സ്ഥാനത്തേക്ക് ആദ്യം തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ആ സമയത്ത് കുഞ്ചാക്കോ ബോബന്‍ മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണ് ആസിഫ് അലിയെ പരിഗണിക്കുന്നത്. പക്ഷേ നിര്‍മാതാക്കള്‍ കുഞ്ചാക്കോ ബോബനില്ലാതെ സിനിമ നിര്‍മിക്കില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് എറണാകുളത്തുള്ള മറ്റൊരു നിര്‍മാതാവിനെ കാണുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ജയറാമോ ആയിരുന്നുവെങ്കില്‍ നോക്കാമെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. പക്ഷേ ബിജു മേനോന് നേരത്തെ വാക്ക് കൊടുത്തതിനാല്‍ നായകനെ മാറ്റാന്‍ തയ്യാറായില്ലെന്നും ജിബു ജേക്കബ്ബ് പറയുന്നു. നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ തന്റെ സിനിമയെ കുറിച്ച് പത്രമാധ്യങ്ങളില്‍ ചര്‍ച്ചയായി. പിന്നീടാണ് ചിത്രത്തിലേക്ക് ശശീധരന്‍ ഉള്ളാട്ടില്‍ വരുന്നത്. ജിബു ജേക്കബ്ബ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (22 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (28 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (37 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (54 minutes ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends