Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രമായ അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിന് പിന്നിലെ പ്രേക്ഷകര്‍ അറിയാത്ത രഹസ്യം!

12 SEPTEMBER 2016 03:45 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളിലൊന്നാണ് അക്കരെ അക്കരെ അക്കരെ. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടുങ്ങുന്ന പരമ്പരയിലെ മൂന്നാം ചിത്രമാണിത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങുന്നത് 1990ലാണ്.

ചിത്രത്തിന്റെ ഇതിവൃത്തം ഇങ്ങനെ. ഇന്ത്യയിലെ ഒരു മ്യൂസിയത്തില്‍ നിന്ന് കിരീടം മോഷണം പോയതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ദാസന്‍ എന്ന കഥാപാത്രവും ശ്രീനിവാസന്റെ വിജയന്‍ എന്ന കഥാപാത്രവും അമേരിക്കയിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ചിത്രത്തിന് വേണ്ടി പ്രിയനും ശ്രീനിവാസനും ഇങ്ങനെ ഒരു പ്രമേയം കിട്ടുന്നത് ഒരു മലയാളി ഡി.ജി.പിയില്‍ നിന്നാണത്രേ...

കോട്ടയം സ്വദേശിയായ തമിഴ്‌നാട് ഡിജിപിയായിരുന്നു കെകെ രാജശേഖരന്‍. 1980-87കളില്‍ തമിഴ്‌നാട്ടില്‍ നടന്ന സംഭവമായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത ക്ഷേത്രങ്ങളിലെ നടരാജ വിഗ്രഹങ്ങള്‍ തുടര്‍ച്ചയായി മോഷണം പോയി. അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തിയതായി അറിഞ്ഞു. വിദേശത്തേക്ക് കടത്തിയ വിഗ്രഹങ്ങളെ കുറിച്ച് അന്വേഷിക്കാനായി നിയമിച്ചത് അക്കാലത്തെ തമിഴ്‌നാട്ടിലെ മലയാളി ഡിജിപിയായിരുന്ന രാജശേഖരനായിരുന്നു.പ്രധാനമായും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കുമാണ് വിഗ്രഹങ്ങള്‍ കടത്തിയത്. അവിടെ എത്തി നടത്തിയ അന്വേഷണത്തില്‍ വിഗ്രഹങ്ങള്‍ പിടിച്ചെടുത്ത് നാട്ടിലെത്തിച്ചു. അവിടുത്തെ മ്യൂസിയങ്ങളില്‍ നിന്നായിരുന്നു വിഗ്രഹങ്ങള്‍ പിടിച്ചെത്തത്. ആ സമയത്ത് പത്രങ്ങളില്‍ ഇതേകുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയാണ് പ്രിയദര്‍ശനും ശ്രീനിവാസനും അക്കരെ അക്കരെ അക്കരെ എന്ന ചിത്രം ഒരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (21 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (29 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (45 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends