നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം

പ്രമുഖ നടി മഞ്ജു വാര്യരുടെ പിതാവ് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) നിര്യാതനായി. പുള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജാ വാര്യരാണ് ഭാര്യ.
https://www.facebook.com/Malayalivartha