Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

സംവിധായകനെ ഒഴിവാക്കിയ വിവരം ഫ്ലവേഴ്സ് ചാനൽ രേഖാമൂലം അറിയിച്ചാലേ വീണ്ടും പരിപാടിയുടെ ഭാഗമാകുകയുള്ളു എന്ന നിലപാടിൽ ഉറച്ച് നിഷ സാരംഗ് ; മൗനം പാലിച്ച് ചാനൽ അധികൃതർ

09 JULY 2018 10:53 AM IST
മലയാളി വാര്‍ത്ത

സംവിധായകന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞതിന് ഉപ്പുംമുളകും എന്ന ജനപ്രിയ പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട നടി നിഷ സാരംഗിന് പിന്തുണയുമായി നിരവധിപേർ രംഗത്ത്. എഎംഎംഎ, വിമന്‍ ഇന്‍ സിനിമാ കളക്ടീവ് തുടങ്ങിയ സംഘടനകളും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നിഷയെ സീരിയലില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ഫ്ളവേഴ്സ് ചാനല്‍ രംഗത്തെത്തി. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചെന്നും നിഷ തന്നെ നീലുവായി തുടരുമെന്നുമാണ് ഫ്ളവേഴ്സിന്‍റെ വിശദീകരണം. എന്നാല്‍ സംവിധായകനെ മാറ്റാതെ തുടർന്നും സീരിയലിൽ അഭിനയിക്കാനില്ലെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ്നിഷ.

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടർന്ന് നടി മാലാ പാര്‍വ്വതി സമൂഹമാധ്യത്തിലൂടെ നിഷയ്ക്ക് പിന്തുണയുമായി ആദ്യം എത്തി പിന്നാലെ എഎംഎംഎ ഇടപെട്ട് നിഷയ്ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്നും അതിനാല്‍ ഡബ്ല്യുസിസി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നതോടെ നിഷയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും മുന്നോട്ട് വന്നു. കൂടാതെ ഉപ്പും മുളകും സീരിയലിന്‍റെ കടുത്ത ആരാധകനായ മമ്മൂട്ടിയും നിഷയ്ക്ക് പിന്തുണയുമായി എത്തി. എഎംഎംഎ വിഷയത്തില്‍ ഇടപെടുമെന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്നും മമ്മൂട്ടി നടിയെ നേരിട്ട് വിളിച്ച് അറിയിച്ചു.

പ്രതിഷേധം കനത്തതോടെ നടിക്കൊപ്പമാണെന്നും മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച രീതിയിലുള്ള ഒരു പ്രശ്നങ്ങളും ഇല്ലെന്ന് അറിയിച്ച് ഫ്ലവേഴ്സ് ചാനല്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. കൊച്ചിയിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചിത്രീകരണത്തിൽ നിഷയുടെ കഥാപാത്രം ഉണ്ടാകും. എന്നാല്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ അഭിനയിക്കില്ലെന്ന് നിഷ സാരംഗ് വ്യക്തമാക്കി.ഫ്ലവേഴ്സ് ചാനൽ രേഖാമൂലം സംവിധായകനെ ഒഴിവാക്കിയ വിവരം അറിയിച്ചാലേ വീണ്ടും പരിപാടിയുടെ ഭാഗമാകൂ എന്ന് നിഷ സാരംഗ് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (4 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (8 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (8 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (8 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (9 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (9 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (10 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (10 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (10 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (10 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (10 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (10 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (10 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (11 hours ago)

Malayali Vartha Recommends