MALAYALAM
സംവിധായകൻ സോജൻ ജോസഫിൻ്റെ രണ്ട് ഇംഗ്ലിഷ് നോവലുകൾ പ്രകാശനം ചെയ്യുന്നു
മമ്മൂട്ടി ചിത്രം വടക്കന് വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്ഷന് ഇറക്കി ആരാധകര്
22 February 2018
എംടി വാസുദേവന് നായരുടെ തിരക്കഥയില് ഹരിഹരന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം വടക്കന് വീരഗാഥയ്ക്ക് ഇംഗ്ലീഷ് വെര്ഷന് ഇറക്കി ആരാധകര്. 1989 ല് റിലീസിനെത്തിയ വടക്കന് വീരഗാഥ അക്കാലത്തെ സൂപ്പര് ഹിറ്റ...
രണ്ടാമൂഴത്തില് മോഹന്ലാലിനപ്പം ജാക്കിച്ചാനും; ഹോളിവുഡ് സൂപ്പര് താരത്തിന്റെ എന്ട്രി ഭീമന് ഗറില്ലാ തന്ത്രങ്ങള് ഉപദേശിക്കാനെത്തുന്ന നാഗരാജാവായി
22 February 2018
ഭീമനെ അഭ്രപാളിയില് എത്തിക്കുന്ന മോഹന്ലാല് ചിത്രത്തില് ലാലേട്ടനൊപ്പം ജാക്കിച്ചാനും ത്തെുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഭീമന് ഗറില്ലാ തന്ത്രങ്ങള് ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാ...
അമ്പിളി ചേട്ടന് സിനിമയിലേക്ക് തിരിച്ചുവരേണ്ടേ... ഹാസ്യകുലപതി ജഗതി ശ്രീകുമാര് മലയാളസിനിമയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നില്ലേ, മലയാള സിനിമയുടെ ആവേശം എവിടെ പോയി
22 February 2018
എണ്പത് തൊണ്ണൂറ് കാലങ്ങളില് മലയാളസിനിമ കാണാന് തിക്കും തിരക്കുമായിരുന്നു. എന്നാല് ഇന്നത്തെ പുതുതലമുറയിലെ സിനിമകള് കാണാന് മലയാളികള്ക്ക് താല്പര്യം തിരെയില്ല. 90കളിലെ ഹാസ്യനടന് ജഗതി ശ്രീകുമാറിന്റെ...
ഒടുവില് ഫേസ്ബുക്ക് മേധാവി സുക്കര്ബര്ഗും പ്രിയയ്ക്കു മുന്നിൽ കീഴടങ്ങി ; പ്രിയയുടെ ഇന്സ്റ്റഗ്രാം ഫോളോവേഴ്സ് 45 ലക്ഷം കവിഞ്ഞു
21 February 2018
സോഷ്യല് മീഡിയയിലും ട്രോളുകളിലും തരംഗമായ ഒമറിന്റെ അഡാറ് ലവ് നായിക പ്രിയ പി വാര്യര് ഇപ്പോള് ഫെയ്സ്ബുക്ക് മേധാവി മാര്ക് സുക്കര്ബര്ഗിനെയും പിന്നിലാക്കിയിരിക്കുകയാണ്. ഇന്സ്റ്റഗ്രാമിലൂടെയാണ് ഈ അപൂര...
ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി
21 February 2018
അഡാറ് ലവിലെ വിവാദമായ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ രാജ്യത്തിന്റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മാത്രവുമല്ല പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്...
നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം
21 February 2018
നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്ക് എതിരെ പ്രശസ്ത താരങ്ങൾ രംഗത്ത്. മഞ്ജു വാര്യരാണ് ഇതിൽ പ്രധാനി. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നു എന്നാണ് മഞ്ജുവിന്റെ ആരോപണം. ത...
അഡാർ ലൗവിലെ പ്രിയ വാര്യരുടെ കണ്ണിറുക്കല് ഈ മലയാള സിനിമയുടെ ഗാനരംഗത്തുനിന്നും കോപ്പിയടിച്ചതാണെന്ന് വിമർശനം
20 February 2018
ഒമർ ലുലുവിന്റെ 'അഡാർ ലൗവ്' സിനിമയിലെ 'മാണിക്യ മലരായ പൂവേ' എന്ന ഗാനത്തിൽ സെക്കൻഡുകൾ മാത്രം അഭിനയിച്ച പ്രിയ വാര്യർ കണ്ണിറുക്കലിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ അന്യ സംസ്ഥാനങ്ങളിൽ ന...
അമ്പിളി ചേട്ടന്റെ ആ ഡയലോഗ് ആരും മറക്കില്ല... പുതിയ സിനിമയുടെ ടൈറ്റില് ലോഞ്ച് ചെയ്ത് നടന് ജഗതി ശ്രീകുമാര്
20 February 2018
പുതിയ സിനിമയുടെ ടൈറ്റില് ലോഞ്ച് ചെയ്ത് നടന് ജഗതി ശ്രീകുമാര്. വേലക്കാരിയായിരുന്നാലും നീയെന് മോഹവല്ലിയെന്നാണ് സിനിമയുടെ പേര്. നവാഗതനായ ഗോവിന്ദ് വരാഹയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്വഹിക്കുന...
തന്നെ കൊല്ലാൻ ആഗ്രഹിച്ച നടന് ചാക്കോച്ചൻ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ
18 February 2018
സിനിമാതാരങ്ങളുടെ ഫേസ്ബുക് പോസ്റ്റുകൾ എന്നും പ്രേക്ഷകർക്ക് ചർച്ചാവിഷയമാകാറുണ്ട്. നടൻ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർക്കിടയിലെ പുതിയ ചർച്ച വിഷയം. എന്നെ കൊല്ലാൻ ആഗ്രഹിച്ച ആളുടെ കൂടെ വർക്...
റോട്ടര്ഡാം മേളയില് തരംഗമായ പേരന്പിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
17 February 2018
മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്പിന് റോട്ടര്ഡാം ചലച്ചിത്രമേളയില് മികച്ച വരവേല്പ്പാണ് ലഭിച്ചത്. ഓഡിയന്സ് അവാര്ഡ് ലിസ്റ്റില് 17ാം സ്ഥാനത്ത് ചിത്രം എത്തുകയും ...
‘ആടു ജീവിതത്തിൽ ’ പൃഥ്വിരാജിന്റെ നായികായി അമലാ പോള് !; സൈനുവിന്റെ വേഷത്തില് എത്താന് അവസരം കൈവന്നതില് സന്തോഷവും അഭിമാനവുമുണ്ടെന്ന് അമല
17 February 2018
ബെന്യാമിന്റെ ‘ആടു ജീവിതം’ എന്ന സിനിമയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില് പൃഥ്വിരാജിന്റെ നായികായി എത്തുന്നത് അമലാ പോള്. അമല തന്റെ സോഷ്യല് മീഡിയയിലൂടെ പങ്കു വച്ചതാണ് ഈ വിവരം. ചി...
ആ തീരുമാനം തെറ്റായി പോയി, കോളേജ് കാലത്താണ് ആ മണ്ടത്തരം ചെയ്തത്, മനസ് തുറന്ന് നടി ലെന
17 February 2018
സിനിമയില് അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അത് സഫലമായി. പക്ഷേ പ്രതീക്ഷ രീതിയില് എത്തിപ്പെടാനായില്ലെന്ന് നടി ലെന പറഞ്ഞു.മലയാളസിനിമയില് നിന്നും ലെന ഇടയ്ക്കൊന്നു മാറി നിന്നിരുന്നു.അത് ...
"കരച്ചില് അടക്കാനായില്ല" ; ഷൂട്ടിങിനു കാറിൽ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് നടി നിത്യ ദാസ്
16 February 2018
വിവാഹത്തോടെ സിനിമയില് നിന്നും സീരിയലുകളില് സജീവമായതോടെയാണ് നിത്യയോട് അല്പ്പം ബോള്ഡാവാനും ഒറ്റയ്ക്കൊക്കെ ഷൂട്ടിങിന് പോവാനും പറഞ്ഞത്. ഭര്ത്താവ് വിക്കി സപ്പോര്ട്ട് ചെയ്തതോടെ തനിച്ച് പോവാനും നിത്യ ...
അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണെന്ന് റായി ലക്ഷ്മി, പരിചയമുള്ള എല്ലാവരുമായും ഇത്തരത്തിലുള്ള അടുപ്പം സൂക്ഷിക്കാറില്ല, നമുക്ക് സ്നേഹവും വിശ്വാസവും വേണമെന്നും താരം
16 February 2018
ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് നടി റായി ലക്ഷ്മിയുടെ വെളിപ്പെടുത്തല്. ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എനിക്കെല്ലാം ക്രേസിയായിരുന്നു. സന്തോഷിച്ചിട്ട...
ഈ തലമുറയിൽപ്പെട്ട 'രാധ'മാർക്കുള്ള സന്ദേശമാണ് കമലിന്റെ ആമി; കേരളത്തിലെ സ്ത്രീ ഹൃദയങ്ങളെ ഏറ്റവും കൂടുതല് സ്വാധീനിച്ച വനിത മാധവിക്കുട്ടിയാണെന്നുള്ള തിരിച്ചറിവാണ് ആമി നൽകിയതെന്നും ബാലചന്ദ്രമേനോന്
15 February 2018
കമൽ സംവിധാനം ചെയ്ത ആമിയെ പ്രശംസിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. കേരളത്തിലെ സ്ത്രീ ഹൃദയങ്ങളെ ഏറ്റവും കൂടുതല് സ്വാധീനിച്ച...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
