Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

കസ്തൂരി മാന്‍ എന്ന സിനിമയില്‍ ചാക്കോച്ചന്റെ ചെറിയ വില്ലത്തിയാണെങ്കിലും ജീവിതത്തിലും അതുപോലെ തന്നെയാണ്... ചാക്കോച്ചൻ അന്ന് ചീത്ത പറഞ്ഞതോടെ ഞാന്‍ സീനുണ്ടാക്കി; കസ്തൂരിമാൻ സിനിമയ്ക്ക് ശേഷം ചാക്കോച്ചനോട് മിണ്ടിയിട്ടേയില്ല; മനസ് തുറന്ന് സാന്ദ്ര

04 SEPTEMBER 2018 01:14 PM IST
മലയാളി വാര്‍ത്ത

കസ്തൂരി മാന്‍ എന്ന സിനിമയില്‍ചാക്കോച്ചന്റെ ചെറിയ വില്ലത്തിയാണ് സാന്ദ്ര. ജീവിതത്തിലും അതുപോലെ തന്നെയാണെന്നാണ് ഇപ്പോൾ സാന്ദ്ര പറയുന്നു. ഞാന്‍ ആ സമയത്ത് ഭയങ്കര സെന്‍സിറ്റീവായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ കരയും.

ഒരിക്കല്‍ ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. വണ്‍ പ്ലസ് വണ്‍ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നിട്ട് ഞാന്‍ ചാക്കോച്ചനോട് മിണ്ടാതെ നടന്നു. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും മിണ്ടിയില്ല. മീര ചേച്ചി നല്ല പക്വതയുള്ളയാളാണ്. എല്ലാ ലാഘവത്തോടെ കൈകാര്യം ചെയ്യും.

പിന്നീട് സ്വപ്നക്കൂടിലും ഞങ്ങളെല്ലാം ഒന്നിച്ചഭിനയിച്ചു. അന്നും ജാട കാണിച്ച് ചാക്കോച്ചനോട് മിണ്ടാതെ നടന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്ത് സില്ലിയായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്. ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി പിണക്കം മാറ്റണം.'

കസ്തൂരി മാന്‍ എന്ന സിനിമയില്‍ ഷീലാ ചാക്കോ എന്ന വളരെ ശ്രദ്ധയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സാന്ദ്ര. കുഞ്ചാക്കോ ബോബനവതരിപ്പിച്ച സാജന്‍ ആലുക്കയെ പ്രണയിക്കുകയും പിന്നീട് അത് തകര്‍ന്ന് ചെറിയ വില്ലത്തിയാവുകയും ചെയ്ത ഷീല. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് അധികം സിനിമകളില്‍ സാന്ദ്രയെ കണ്ടില്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര മനസ്സു തുറന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (3 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (9 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (14 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (26 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (34 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (45 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (48 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends