Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച്‌ നടന്‍ മഹേഷ്... ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ? ചാനല്‍ ചര്‍ച്ചയ്ക്കിടയിൽ മഹേഷിന്റെ പ്രസ്താവന വൈറലാകുന്നു

15 OCTOBER 2018 12:26 PM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ചയ്ക്കിടയിൽ ദിലീപിന് അനുകൂലമായി തുറന്നടിച്ച് മഹേഷിന്റെ പ്രസ്‍താവന വീണ്ടും വിവാദത്തിലേക്ക്. അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ച്‌ നടന്‍ മഹേഷ്. ഡബ്ല്യൂസിസി പ്രവര്‍ത്തകരുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തെക്കുറിച്ച്‌ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് മഹേഷിന്റെ പ്രസ്താവന. 'ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടി തന്നു രക്ഷിച്ചയാളോടു വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റു പറയാന്‍ പറ്റുമോ?' എന്ന ചോദ്യമാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ഇതിനെ ചര്‍ച്ചയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ടോയെന്നതായിരുന്നു ചര്‍ച്ച. ഡബ്ല്യസിസിക്കു വേണ്ടി നടി പാര്‍വ്വതിയും എത്തിയിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ ഡബ്ല്യു സിസി അംഗങ്ങള്‍ താരസംഘടനയായ എഎംഎംഎയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. എന്നാല്‍ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ തങ്ങള്‍ ചോദ്യം ചോദിക്കാന്‍ പാടില്ലെന്നാണോയെന്ന് പാര്‍വ്വതി തിരിച്ച്‌ ചോദിച്ചു.

ഡബ്ല്യുസിസി വാര്‍ത്ത സമ്മേളനം നടത്തിയ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എഎംഎംഎ ഭാരവാഹികള്‍ മറുപടി നല്‍കണമെന്ന് പാര്‍വ്വതി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി പത്രസമ്മേളനം നടത്തിയല്ല ചോദിക്കേണ്ടതെന്നും സംഘനയ്ക്ക് അകത്താണ് പറയേണ്ടതെന്നും മഹേഷിന്റെ നിലപാട്. ഒരേ കാര്യം തന്നെ ആവര്‍ത്തിച്ച്‌ പറയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി നടി പാര്‍വ്വതി ചര്‍ച്ചയില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമായിരുന്നു മഹേഷിന്റെ വിവാദ പ്രസ്താവന. ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്ക്ക് വേണ്ടി നില്‍ക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുളളവരല്ല.

സംഘടനയുടെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നുന്നതില്‍ നിങ്ങള്‍ക്ക് തെറ്റ് പറയാന്‍ പറ്റുമോ? എന്നാണ് മഹേഷ് ചോദിച്ചത്. ഇത് കേട്ടയുടന്‍ അവതാരകന്‍ ആരോടാണ് വിധേയത്വമെന്ന് ചോദിച്ചു. ഒരു സിനിമ നിര്‍മ്മിച്ച്‌, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങള്‍ക്ക് വിധേയത്വം തോന്നും. എന്നാണ് മഹേഷ് വ്യക്തത വരുത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 minutes ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (26 minutes ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (28 minutes ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (38 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (40 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (3 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (5 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (5 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (5 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (5 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (5 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (5 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

Malayali Vartha Recommends